മാനസികാരോഗ്യം പൂർണമായ മനുഷ്യാവകാശം; സാമൂഹിക നിലപാടുകളിലും സർക്കാർ നയങ്ങളിലും മാറ്റം ഉണ്ടാകണം: ലോകാരോഗ്യ സംഘടന
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

മാനസികാരോഗ്യം പൂർണമായ മനുഷ്യാവകാശം; സാമൂഹിക നിലപാടുകളിലും സർക്കാർ നയങ്ങളിലും മാറ്റം ഉണ്ടാകണം: ലോകാരോഗ്യ സംഘടന

Janam Web Desk by Janam Web Desk
Oct 10, 2023, 08:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ പ്രമേയം മപ്രമേയം ‘മാനസികാരോഗ്യം പൂർണ്ണമായ ഒരു മനുഷ്യാവകാശം’ എന്നതാണെന്ന്  ലോകാരോഗ്യ സംഘടനയുടെ ഏഷ്യയിലെ തെക്ക്-കിഴക്കൻ റീജിയണൽ ഡയറക്ടർ പൂനം ഖേത്രപാൽ. മനുഷ്യവകാശം അടിസ്ഥാനമാക്കിയുള്ള മാനസികാരോഗ്യ പ്രവർത്തനങ്ങളിൽ അയൽ രാജ്യങ്ങളും ഡബ്ല്യു എച്ച് ഒ അംഗങ്ങളും പങ്കാളികളാകണമെന്നും പൂനം പറഞ്ഞു.

‘ മനുഷ്യാവകാശങ്ങളുടെ ശ്രദ്ധ ചരിത്രപരമായി ഭക്ഷണം, പാർപ്പിടം, ആരോഗ്യ സംരക്ഷണം തുടങ്ങിയ ആവശ്യങ്ങളിലാണ്. എന്നാലും മാനസികാരോഗ്യം മനുഷ്യക്ഷേമത്തിന്റെ ഒരു നിർണ്ണായക ഘടകമായി നിലകൊള്ളുന്നു. മാനസികാരോഗ്യം പൂർണ്ണമായ മനുഷ്യാവകാശമാണെന്നും’ ഖേത്രപാൽ പറഞ്ഞു.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മാനസികാരോഗ്യത്തെ നിർവചിച്ചിരിക്കുന്നത്
‘മാനസികാരോഗ്യം ഒരു വ്യക്തിയുടെ മാനസിക ക്ഷേമം വിദ്യാഭ്യാസത്തിനുള്ള അവകാശം, ജോലി ചെയ്യാനുള്ള അവകാശം തുടങ്ങിയ മറ്റ് അവകാശങ്ങൾ വിനിയോഗിക്കാനുള്ള അവരുടെ കഴിവിനെ സ്വാധീനിക്കുന്നു. മാനസികാരോഗ്യം സംരക്ഷിക്കപ്പെടുമ്പോൾ, സമൂഹത്തിൽ അർത്ഥപൂർണ്ണമായി ഇടപഴകാൻ വ്യക്തികളെ കൂടുതൽ സജ്ജരാക്കുന്നു.’

”മാനസികാരോഗ്യം സാർവത്രിക മനുഷ്യാവകാശമായി അംഗീകരിക്കപ്പെടണമെങ്കിൽ സാമൂഹിക നിലപാടുകളിലും സർക്കാർ നയങ്ങളിലും മാറ്റം ഉണ്ടാകണം. കാലാവസ്ഥാ വ്യതിയാനം, മാനുഷിക അവസ്ഥകൾ, അസമത്വം, ദാരിദ്ര്യം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. മാനസികാരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടത് ആവശ്യമാണ്’- പൂനം ഖേത്രപാൽ അഭിപ്രായപ്പെട്ടു.

Tags: WHOWorld Mental Health Day
ShareTweetSendShare

More News from this section

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

Latest News

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട  16 കാരിക്ക് ദാരുണാന്ത്യം

മതപരിവർത്തന റാക്കറ്റിന്റെ മൂഖ്യസൂത്രധാരൻ ചങ്കൂർ ബാബയുടെ അറസ്റ്റ്, വൻ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തൽ; 14 ഇടങ്ങളിൽ ഇഡി റെയ്ഡ്

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies