സഞ്ജയ് ലീല ബൻസാലിയുടെ സ്വപ്ന ചിത്രത്തിൽ രൺവീർ സിംഗിനും ആലിയയ്ക്കുമൊപ്പം മലയാളത്തിലെ സൂപ്പർ താരവും; കാത്തിരിപ്പിൽ ആരാധകർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സഞ്ജയ് ലീല ബൻസാലിയുടെ സ്വപ്ന ചിത്രത്തിൽ രൺവീർ സിംഗിനും ആലിയയ്‌ക്കുമൊപ്പം മലയാളത്തിലെ സൂപ്പർ താരവും; കാത്തിരിപ്പിൽ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 11:36 pm IST
NAYANTHARA

RANVEER ALIA

Facebook
Twitter
WhatsAppTelegram

പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലി ദീർഘനാളുകളായി മനസിൽ കൊണ്ടുനടക്കുന്ന ചിത്രമാണ്’ബൈജു ബാവ്റ’. സഞ്ജയ് ലീല ബൻസാലിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച പ്രൊജക്ടുകളിലൊന്നായിരിക്കും ഇതെന്നാണ് പറയുന്നത്. രാം ലീല, പത്മാവതി, ബാജിറാവു മസ്താനി എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

കഴിഞ്ഞ രണ്ടു വർഷത്തോളമായി ചിത്രത്തിലെ കാസ്റ്റിംഗിനെക്കുറിച്ചുള്ള വാർത്തകൾ എത്തുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്നാൽ ഈ ഇതിഹാസ ചരിത്ര ചിത്രത്തിൽ നായകനായി രൺവീർ സിംഗിനെയും നായികയായി ആലിയ ഭട്ടിനെയുമാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

സഞ്ജയ് ലീല ബൻസാലിയുടെ ‘രാം ലീല’, ‘പത്മാവതി’ അടക്കമുള്ള ചിത്രങ്ങളിൽ ദീപിക നായികയായിരുന്നു. അതിനാൽ രൺവീർ സിംഗിനൊപ്പം ആദ്യം ദീപിക പദുക്കോണിനെ നായികയാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഭർത്താവായ രൺവീർ സിംഗിന് കൊടുക്കുന്ന പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടതോടെ നിർമ്മാതാക്കൾ വിസമ്മതിക്കുകയായിരുന്നു. ഇതോടെ ദീപികയ്‌ക്ക് പകരം ആലിയ ഭട്ടിനെ നായികയാക്കുകയായിരുന്നു. ബൻസാലിയുടെ ഗംഗുബായ് കത്തിയവാഡി എന്ന ചിത്രത്തിൽ ആലിയയായിരുന്നു നായിക.

nayanthara

അതേസമയം ഈ ചിത്രത്തിൽ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും എത്തുന്നു എന്ന വാർത്തയും വരുന്നുണ്ട്. നയൻതാരയെ ഒരു പ്രധാന കഥാപാത്രത്തിനായി പരിഗണിക്കുന്നുണ്ടെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഷാരൂഖ് ഖാന്റെ ‘ജവാനിലൂടെ’ നയൻതാര ഇതിനോടകം തന്നെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞതിനാൽ ഇത് യാഥാർത്ഥ്യമാകാനും സാധ്യതയേറെയാണ്. രൺവീറിനും ആലിയയ്‌ക്കുമൊപ്പം നയൻതാര കൂടി എത്തുമ്പോൾ പ്രതീക്ഷ ഇരട്ടിയാണെന്ന് ആരാധകർ പറയുന്നു. എന്നാൽ നയൻതാര ഇതുവരെ കരാറിൽ ഒപ്പിട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

Tags: ranveer singhnayantharaALIA BHATsanjay leela bansalis
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies