ഞാന്‍ മികച്ച നടനാണ്....! പരിക്കും വേദനയുമുണ്ടായിരുന്നു, ചിലത് അഭിനയവും; മുഹമ്മദ് റിസ്വാന്‍ എയറില്‍
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞാന്‍ മികച്ച നടനാണ്….! പരിക്കും വേദനയുമുണ്ടായിരുന്നു, ചിലത് അഭിനയവും; മുഹമ്മദ് റിസ്വാന്‍ എയറില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 08:19 am IST
Facebook
Twitter
WhatsAppTelegram

ശ്രീലങ്കയ്‌ക്കെതിരെ പാകിസ്താന്റെ വിജയ ശില്പിയായ മുഹമ്മദ് റിസ്വാന്‍ സോഷ്യല്‍ മീഡിയയില്‍ എയറില്‍. പരിക്കിന്റെ കാര്യത്തിലെ വെളിപ്പെടുത്തലാണ് റിസ്വാനെ എയറിലെത്തിച്ചത്. മത്സരത്തിനിടെ താരം പേശി വലിവു മൂലം പലപ്പോഴും നിലത്ത് വീണതും വേദന കൊണ്ടു പുളയുന്നതും കാണാമായിരുന്നു. എതിര്‍ താരങ്ങളടക്കം താരത്തെ സഹായിക്കാന്‍ എത്തിയിരുന്നു.

എന്നാല്‍ മത്സര ശേഷം താരം പരിക്കിന്റെ കാര്യത്തില്‍ നടത്തിയ വെളിപ്പെടുത്തലാണ് പുലിവാല് പിടിക്കാന്‍ കാരണം. എന്നാല്‍ ചില സമയങ്ങളില്‍ തനിക്ക് വേദനയുണ്ടായിരുന്നു എന്നും ബാക്കി അഭിനയമാണെന്നും റിസ്വാന്‍ മത്സര ശേഷം തമാശയായി പറഞ്ഞു. 121 പന്തില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്സും സഹിതം പുറത്താകാതെ 131 റണ്‍സാണ് റിസ്വാന്‍ നേടിയത്.

”ക്രാമ്പ്‌സ് ഉണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ എനിക്ക് സുഖം തോന്നുന്നു. അത് ചിലപ്പോള്‍ സംഭവിക്കാറുണ്ട്. വേദനയുണ്ടായിരുന്നെങ്കിലും അതിനെതിരെ പോരാടി. ചിലപ്പോള്‍ വേദന ആയിരുന്നു, മറ്റു ചിലപ്പോള്‍ അഭിനയവും,”.

”കഠിനമായ ചെയ്‌സായിരുന്നു ഇത്. നമുക്ക് അത് നേടാന്‍ കഴിയുമെന്ന വിശ്വാസം ഉണ്ടായിരുന്നു. ഇതൊരു ടീം ഗെയിമായിരുന്നു, ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. വിക്കറ്റ് മികച്ചതായിരുന്നു, രാജ്യത്തിനായി ഈ പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു ”-റിസ്വാന്‍ പറഞ്ഞു.

 

Tags: PakistanworldcupWC2023Mohammad Rizwan
Share
Tweet
SendShare

More News from this section

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

Latest News

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies