കളി ജയിക്കാന്‍ പാകിസ്താന്‍കാരുടെ കൊടും ചതി...! ബൗണ്ടറി ലൈനില്‍ കൃത്രിമം കാട്ടി; തെളിവ് നിരത്തി ആരാധകര്‍
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

കളി ജയിക്കാന്‍ പാകിസ്താന്‍കാരുടെ കൊടും ചതി…! ബൗണ്ടറി ലൈനില്‍ കൃത്രിമം കാട്ടി; തെളിവ് നിരത്തി ആരാധകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 04:07 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: മത്സരം ജയിക്കാന്‍ പാക് താരങ്ങള്‍ ബൗണ്ടറി ലൈനില്‍ കൃത്രിമം നടത്തിയെന്ന ആരോപണവുമായി ആരാധകര്‍. ഇതിന്റെ തെളിവടക്കമാണ് ആരാധകര്‍ വാദം സാധൂകരിക്കുന്നത്. ഇന്നലെ നടന്ന ശ്രീലങ്ക മത്സരത്തിലും നെതര്‍ലന്‍ഡിനെതിരെയും പാകിസ്താന്‍ താരങ്ങള്‍ ഈ അടവ് പയറ്റിയെന്നാണ് ആരാധകര്‍ പറയുന്നത്.

പാക് ഫീല്‍ഡര്‍മാര്‍ ബോധപൂര്‍വം ബൗണ്ടറി റോപ്പ് തള്ളിവെച്ചുവെന്നാണ് ചിത്രങ്ങള്‍ സഹിതം ആരാധകര്‍ ആരോപിക്കുന്നത്.ശ്രീലങ്കയുടെ സെഞ്ച്വറിക്കാന്‍ കുശാല്‍ മെഡിനിനെ പുറത്താന്‍ ഈ ആനുകൂല്യം മുതലാക്കിയെന്നും അവര്‍ പറയുന്നു. 72 പന്തില്‍ 122 റണ്‍െടുത്ത മെന്‍ഡിസിനെ ഇമാം ഉള്‍ ഹഖ് ബൗണ്ടറിക്കരികില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഈ വീഡിയോ പരിശോധിക്കുമ്പോഴാണ്. നിശ്ചയിച്ചതിലും അധികം ദൂരം ബൗണ്ടറി റോപ്പ് മാറിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്.

പന്ത് കൈയിലൊതുക്കിയശേഷം നിയന്ത്രണം തെറ്റി വീണ ഇമാം ബൗണ്ടറി റോപ്പ് യഥാര്‍ഥ സ്ഥാനത്തായിരുന്നെങ്കില്‍ റോപ്പിന് മുകളിലായിരുന്നു വീഴേണ്ടിയരുന്നത്. എന്നാല്‍ ബൗണ്ടറി റോപ്പ് നീക്കിവെച്ചതിനാല്‍ അത് ക്യാച്ചായി ഇല്ലെങ്കില്‍ സിക്‌സ് ആയേനെ എന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. മത്സര ശേഷം പ്രതീക്ഷച്ചതിലും 10-30 റണ്‍സ് കുറവാണ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞതെന്ന് നായകന്‍ ദാസുല്‍ ഷനക പറഞ്ഞിരുന്നു. നിയമപ്രകാരം ബൗണ്ടറിയിലെ കുഷ്യന്‍ നീങ്ങിയാല്‍ അത് ഉടനെ തന്നെ പൂര്‍വ്വ സ്ഥിതിയിലാക്കണം. അല്ലാതെ കളിതുടര്‍ന്നാല്‍ തൊട്ടടുത്തായി എറിയുന്ന ബോള്‍ ഡെഡായിരിക്കും.

 

View this post on Instagram

 

A post shared by ICC (@icc)

“>

 

View this post on Instagram

 

A post shared by ICC (@icc)

Kusal Mendis’s catch is taken by Imam on the boundary, where the boundary rope was moved a bit back.
If it was in its actual position it would’ve been a six!!

Who should be responsible for this?? ?@bhogleharsha#CricketTwitter #PAKvsSL #CWC2023
ISIS Hindus Belfast pic.twitter.com/hHiXENKHSD

— Ravi Chandel (@RaviChande37910) October 10, 2023

“>

 

Tags: fielderPakistancheatingWC2023
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies