ഓൺലൈൻ തട്ടിപ്പിന് ഇരയായി ഗീവർഗീസ് മാർ കൂറിലോസ്: നഷ്ടമായത് 15 ലക്ഷത്തോളം
പത്തനംതിട്ട: ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നതിനിടെ പത്തനംതിട്ടയിൽ ഒരു കേസുകൂടി രജിസ്റ്റർ ചെയ്തു.യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസാണ് തട്ടിപ്പിനിരയായത്. അദ്ദേഹത്തിന്റെ പരാതിയിൽ ...