ഹിറ്റായി രോഹിത്; പിടിച്ചെടുത്തത് ഒരുപിടി റെക്കോര്‍ഡുകള്‍
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹിറ്റായി രോഹിത്; പിടിച്ചെടുത്തത് ഒരുപിടി റെക്കോര്‍ഡുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 10:31 pm IST
Facebook
Twitter
WhatsAppTelegram

അന്താരാഷ്‌ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ബാറ്ററായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം മത്സരത്തിലായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്‌റെ 553 സിക്‌സറുകള്‍ എന്ന റെക്കോര്‍ഡ് ഇന്ത്യന്‍ നായകന്‍ മറികടന്നത്. ടെസ്റ്റ്, ഏകദിനം, ടി20 എന്നീ മത്സരങ്ങളില്‍ നിന്നായി 554 സിക്‌സറുകളോടെ ഹിറ്റ്മാനാണ് ഇനി ഒന്നാമന്‍.

476 സിക്‌സറുകളുമായി പാകിസ്താന്‍ മുന്‍ നായകന്‍ അഫ്രിദിയാണ് മൂന്നാം സ്ഥാനത്ത്. 398 സിക്‌സറുകളുമായി മുന്‍ ന്യൂസിലന്‍ഡ് താരം മക്കെല്ലം പട്ടികയില്‍ നാലാമന്‍ ആണെങ്കില്‍ അഞ്ചാം സ്ഥാനത്ത് ഗുപ്റ്റ്ിലാണ്. രോഹിതിനെ കൂടാതെ ടോപ്പ് 10-ലുള്ള ഇന്ത്യന്‍ താരം മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയാണ്. 359 സിക്‌സറുകളാണ് ക്യാപ്റ്റന്‍ കൂളിനുള്ളത്. കഴിഞ്ഞ മത്സരത്തില്‍ റണ്‍സൊന്നും എടുക്കാതെ മടങ്ങിയ രോഹിത്, അഫ്ഗാനെതിരെ സെഞ്ച്വറി നേടിയതിലൂടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സേവാംഗ് എന്നീ ഇതിഹാസങ്ങളുടെ റെക്കോര്‍ഡുകളും മറികടന്നു.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ 6 സെഞ്ച്വറികളുമായി മാസ്റ്റര്‍ ബ്ലാസ്റ്ററിനൊപ്പമായിരുന്നു രോഹിത്. അഫ്ഗാനെതിരെ നേടിയ ഏഴാമത്തെ സെഞ്ച്വറി താരത്തെ പട്ടികയിലെ ഒന്നാമനാക്കി. 6 സെഞ്ച്വറികളുമായി രണ്ടാം സ്ഥാനത്ത് ഇതിഹാസ താരം സച്ചിനും 5 സെഞ്ച്വറികളുമായി മൂന്നാം സ്ഥാനത്ത് ശ്രീലങ്കയുടെ മുന്‍ നായകന്‍ കുമാര്‍ സംഗക്കാരയുമാണ്. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് 5 സെഞ്ച്വറികളുമായി നാലാം സ്ഥാനത്താണെങ്കില്‍ ഓസ്‌ട്രേലിയന്‍ താരം തന്നെയായ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് 4 സെഞ്ച്വറികളുമായി അഞ്ചാം സ്ഥാനത്ത്.

ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ ലോകകപ്പ് സെഞ്ച്വറിയെന്ന(81 പന്തില്‍) ഇന്ത്യയുടെ വെടിക്കെട്ട് ബാറ്ററായ സേവാംഗിന്റെ റെക്കോര്‍ഡും ഹിറ്റ്മാന്‍ മറികടന്നു. 63 പന്തിലാണ് രോഹിത് നൂറ് തൊട്ടത്. 2007 ലോകകപ്പില്‍ ബര്‍മൂഡയ്‌ക്കെതിരെയായിരുന്നു വീരുവിന്റെ വേഗമേറിയ സെഞ്ച്വറി. 5 സിക്‌സറുകളും 16 ബൗണ്ടറികളും പിറന്ന ഇന്നത്തെ ഇന്നിംഗ്‌സിലൂടെ വേള്‍ഡ്കപ്പില്‍ ഏറ്റവും വേഗതയില്‍ 1000 റണ്‍സ് തികച്ചവരുടെ പട്ടികയിലും രോഹിത് ഇടം പിടിച്ചു.

Tags: afganistan cricket teamWorldcup 2023rohit recordSachin Tendulkarrohit sarmaChris Gayleteam indiaVirender Sehwag
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies