പ്രചോദനാത്മകം! ധീരനായകന്മാർ കലയുടെ സൗന്ദര്യത്തിലും ആർദ്രതയിലും മുഴുകുന്ന കാഴ്ച ഹൃദയഹാരി; പ്രധാനമന്ത്രിയുടെ ഗർബ ഗാനത്തിന് ആശംസകളുമായി കങ്കണ റണാവത്ത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പ്രചോദനാത്മകം! ധീരനായകന്മാർ കലയുടെ സൗന്ദര്യത്തിലും ആർദ്രതയിലും മുഴുകുന്ന കാഴ്ച ഹൃദയഹാരി; പ്രധാനമന്ത്രിയുടെ ഗർബ ഗാനത്തിന് ആശംസകളുമായി കങ്കണ റണാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 05:46 pm IST
FacebookTwitterWhatsAppTelegram

ഉള്ളിലുള്ള കലകാരനെ പുറത്തെടുത്തിരിക്കുകയാണ് പ്രധാന സേവകൻ. ഗാർബോ എന്ന നവരാത്രി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. തനിഷ്‌ക് ബാഗ്ചിയുടെ സംഗീതത്തിൽ ധ്വനി ഭാനുശാലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം റിലീസ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി എഴുതിയ ഗർബ പുറത്തിറങ്ങിയതിന് പിന്നാലെ ആശംസകളുമായി കങ്കണ റണാവത്തും രംഗത്തെത്തി. പ്രചോദനാത്മകം എന്നാണ് താരം പറഞ്ഞത്. അടൽ ജിയുടെ കവിതകളായാലും നരേന്ദ്രമോദിജിയുടെ പാട്ടുകളായാലും കവിതകളായാലും കഥ പറച്ചിലായാലും എത്ര മനോഹരമാണ്. ധീര നായകന്മാർ കലയുടെ സൗന്ദര്യത്തിലും ആർദ്രതയിലും മുഴുകുന്നത് കാണുന്നത് തന്നെ ഹൃദയസ്പർശിയായ കാര്യമാണ്. എല്ലാ കലാകാരന്മാർക്കും വളരെ പ്രചോദനം നൽകുന്നു- താരം എക്‌സിൽ കുറിച്ചു. വീഡിയോയ്‌ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. വീഡിയോയിലെ നരേന്ദ്ര മോദി എന്ന പേര് കേട്ട് ഞെട്ടിപ്പോയി എന്നാണ് ഒരു ഉപയോക്താവ് പറഞ്ഞത്.

How beautiful, whether it’s Atal ji’s poems or @narendramodi ji’s songs/poems and story telling, always heart warming to see our tough heroes indulging in the beauty and tenderness of art #Navratri2023 #garba
Very inspiring for all artists 🥰🙏 https://t.co/AaFPo0SwIX

— Kangana Ranaut (@KanganaTeam) October 14, 2023

താങ്കളുടെ ഗാർബ വരികൾ ഏറെ ഇഷ്ടപ്പെട്ടു. പുതിയ താളവും രചനയും ഇമ്പവുമുള്ള ഗാനമായിരുന്നു ഞങ്ങൾക്ക് ആവശ്യം. ഈ പാട്ടിനെയും വീഡിയോയും ജീവസുറ്റതാക്കാൻ അങ്ങേയ്‌ക്ക് കഴിഞ്ഞു- ഗായിക ധ്വനി എക്‌സിൽ കുറിച്ചു. വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു അവരുടെ വാക്കുകൾ.

Dear @narendramodi Ji, #TanishkBagchi and I loved Garba penned by you and we wanted to make a song with a fresh rhythm, composition and flavour. @Jjust_Music helped us bring this song and video to life.

Watch here – https://t.co/WSYdPImzSJ pic.twitter.com/yoZnhEyzC4

— Dhvani Bhanushali (@dhvanivinod) October 14, 2023

ട്വീറ്റിന് പ്രധാനമന്ത്രി മറുപടിയും നൽകിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് എഴുതിയ  ഗർബയുടെ ഈ മനോഹരമായ അവതരണത്തിന് ധ്വനി ഭാനുശാലിക്കും തനിഷ്‌ക് ബാഗ്ചിക്കും സംഘത്തിനും നന്ദി. ഓർമ്മകളിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഇത്. വർഷങ്ങളായിട്ട് എനിക്ക് എഴുതാൻ കഴിഞ്ഞിട്ടില്ല, എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുതിയ ഗർബ എഴുതാൻ കഴിഞ്ഞു. നവരാത്രി സമയത്ത് പങ്കിടുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

Thank you @dhvanivinod, Tanishk Bagchi and the team of @Jjust_Music for this lovely rendition of a Garba I had penned years ago! It does bring back many memories. I have not written for many years now but I did manage to write a new Garba over the last few days, which I will… https://t.co/WAALGzAfnc

— Narendra Modi (@narendramodi) October 14, 2023

 

Tags: kangana ranautnavaratripm modiGARBA SONG
ShareTweetSendShare

More News from this section

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies