വില തുച്ഛം, ഗുണം മെച്ചം; ബജറ്റ് ഫ്രണ്ട്ലി 4ജി ഫോൺ JioBharat B1 ഉപയോഗിച്ച് യുപിഐ ഇടപാടും നടത്താം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വില തുച്ഛം, ഗുണം മെച്ചം; ബജറ്റ് ഫ്രണ്ട്ലി 4ജി ഫോൺ JioBharat B1 ഉപയോഗിച്ച് യുപിഐ ഇടപാടും നടത്താം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 04:50 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസമാണ് റിലയൻസിന്റെ ബജറ്റ് ഫ്രണ്ട്‌ലി ഇന്റർനെറ്റ് ഫോണായ ജിയോഭാരത് ബി1 (JioBharat B1) പുറത്തിറങ്ങിയത്. തുച്ഛമായ വിലയ്‌ക്ക് 4ജി ഫോൺ ലഭിക്കുന്നതിനാൽ ജിയോഭാരത് ബി1-ൽ ആവശ്യമുള്ള ഫീച്ചേഴ്‌സ് അടങ്ങിയിട്ടുണ്ടാകുമോ എന്ന സംശയമാണ് പലരും ഉന്നയിച്ചത്. എന്നാൽ 4ജി ഫീച്ചറുള്ള ഫോണിൽ യുപിഐ പേയ്‌മെന്റ്‌സ് ഉൾപ്പടെ സാധ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

2.4 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനാണ് ഫോണിനുള്ളത്. ജിയോഭാരത് ബി1 തുറന്നാൽ കാണാൻ സാധിക്കുന്ന ജിയോപേ (JioPay) ആപ്പ് മുഖേന യുപിഐ ഇടപാടുകൾ നടത്താം. ഫോണിന്റെ പിൻഭാഗത്ത് കാമറയും എൽഇഡി ടോർച്ചുമുണ്ട്. 2000mAh ബാറ്ററിയുടെ ഫോണാണിത്. 343 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ മോഡിൽ നിലനിൽക്കും. ഫോണിൽ ജിയോസാവൻ ആപ്പ് ബിൽട്ട്-ഇൻ ആയി കാണാം. ജിയോസിനിമ ആപ്പും ഫോണിൽ പ്രവർത്തിക്കുന്നതാണ്. 23 ഇന്ത്യൻ ഭാഷകളെയും ഫോൺ പിന്തുണയ്‌ക്കുന്നുണ്ട്.

110 ഗ്രാം മാത്രമാണ് ഫോണിന്റെ ഭാരം. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഫോണിലുണ്ട്. ഇതുവഴി 128 ജിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഇതൊരു ബജറ്റ് ഫീച്ചർ ഫോണായതിനാൽ ജിയോ ഒഴികെയുള്ള മറ്റ് സിമ്മുകളിൽ ഫോൺ പ്രവർത്തിക്കുന്നതല്ല.

വിപണിയിൽ 1,299 രൂപയാണ് JioBharat B1 4G ഫോണിന്റെ വില. ആമസോൺ ഇന്ത്യയിൽ  ഫോൺ ലഭ്യമാണ്. ജിയോയുടെ 123 രൂപയുടെ പ്ലാൻ തിരഞ്ഞെടുത്താൽ 14 ജിബി ഡാറ്റയ്‌ക്കൊപ്പം അൺലിമിറ്റഡ് കോളിംഗ് 28 ദിവസത്തേക്ക് ലഭിക്കും. 1234 രൂപയുടെ വാർഷിക പ്ലാൻ തിരഞ്ഞെടുത്താൽ 168 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും വർഷം മുഴുവനും നൽകുന്നു.

Tags: SUBJioBharat B1UPI payments4G phone
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies