അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് കസ്റ്റംസ് പരീക്ഷയിൽ കൂട്ടകോപ്പിയടി; 30 ഉദ്യോഗാർത്ഥികൾ പിടിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് കസ്റ്റംസ് പരീക്ഷയിൽ കൂട്ടകോപ്പിയടി; 30 ഉദ്യോഗാർത്ഥികൾ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 06:52 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: സെൻട്രൽ ബോർഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് വിവിധ തസ്തികളിലേക്ക് നടത്തിയ പരീക്ഷകളിൽ കോപ്പി അടിച്ച 30 പേർ പിടിയിൽ. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കോപ്പിയടിച്ച ഉദ്യോഗാർത്ഥികളെയാണ് അധികൃതർ പിടികൂടിയത്. പിടികൂടിയ വിദ്യാർത്ഥികളുടെ പക്കൽ നിന്നും ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അധികൃതർ കണ്ടെടുത്തു.

സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസിലെ ക്ലർക്ക്, കാന്റീൻ അറ്റൻഡന്റ്, തുടങ്ങിയ തസ്തികകളിലേക്കാണ് പരീക്ഷകൾ നടത്തിയിരുന്നത്. 15,000-ഓളം അപേക്ഷകരിൽ 200 ഉദ്യോഗാർത്ഥികളെയാണ് പരീക്ഷ എഴുതുന്നതിനായി തിരഞ്ഞെടുത്തത്ത്. പരീക്ഷ നടത്തുന്ന സമയത്ത് ഉദ്യോഗാർത്ഥിയുടെ പെരുമാറ്റത്തിൽ ഇന്റിവിജിലേറ്ററിന് തോന്നിയ സംശയമാണ് മറ്റു ആളുകളെയും പിടികൂടുന്നതിൽ എത്തിച്ചത്.

സംശയം തോന്നിയ വിദ്യാർത്ഥിയെ വിശദമായി പരിശോധിച്ചപ്പോൾ ഇയാളിൽ നിന്നും ചെറിയ ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റും വയറിൽ കെട്ടിവച്ച നിലയിൽ ബ്രോഡ്ബാൻഡ് കണക്ടറ്റഡായ ഇലക്ട്രോണിക് ഉപകരണവും കണ്ടെടുത്തു. ഇതോടെ പരീക്ഷാകേന്ദ്രത്തിൽ കസ്റ്റംസ് അധികൃതർ വ്യാപകമായ പരിശോധന നടത്തിയതോടെ കൂടുതൽ പേർ പിടിയിലാവുകയായിരുന്നു. ഇതിൽ ഒരാൾ ആൾമാറാട്ടം നടത്തിയാണ് പരീക്ഷ എഴുതിയതെന്ന് അധികൃതർ കണ്ടെത്തി. പരീക്ഷാക്രമക്കേടിന് പിടിയിലായ 30 പേർക്കെതിരെയും നോർത്ത് ബീച്ച് പോലീസ് കേസെടുത്തു. പിടിയിലായവരെല്ലാം പരീക്ഷകളിൽ ക്രമക്കേട് നടത്തുന്ന വൻ റാക്കറ്റിന്റെ ഭാഗമാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

Tags: CopyCustoms Exam
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies