പദ്ധതിക്ക് പണം കൂട്ടുന്നത് ഞങ്ങൾ, അതുകൊണ്ട് പരിപാടി നടത്തുമ്പോൾ ആളുകളെ കൂട്ടാനുള്ള മര്യാദ കാട്ടണം; ഉദ്ഘാടന വേദിയിൽ ആളൊഴിഞ്ഞ കസേരകൾ കണ്ട് പഞ്ചായത്ത് പ്രസിഡന്റിനെ ശകാരിച്ച് എംഎം മണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പദ്ധതിക്ക് പണം കൂട്ടുന്നത് ഞങ്ങൾ, അതുകൊണ്ട് പരിപാടി നടത്തുമ്പോൾ ആളുകളെ കൂട്ടാനുള്ള മര്യാദ കാട്ടണം; ഉദ്ഘാടന വേദിയിൽ ആളൊഴിഞ്ഞ കസേരകൾ കണ്ട് പഞ്ചായത്ത് പ്രസിഡന്റിനെ ശകാരിച്ച് എംഎം മണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 12:00 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: കുട്ടാറിൽ ഉദ്ഘാടനത്തിനെത്തിയപ്പോൾ ഒഴിഞ്ഞ കസേരകൾ ആളൊഴിഞ്ഞ കസേരകൾ കണ്ട് പഞ്ചായത്ത് പ്രസിഡന്റിനെ
ശകാരിച്ച് എംഎം മണി. കരുണാപുരം പഞ്ചായത്തിന്റെ ഓപ്പൺ സ്റ്റേജ് ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം.

”ആളെക്കൂട്ടി വേണം പരിപാടി വയ്‌ക്കാൻ, അതൊന്നും ചെയ്തിട്ടില്ല. പദ്ധതിക്ക് പണം മുടക്കുന്നത് ഞങ്ങളാണ്. അതുകൊണ്ട് പരിപാടി നടത്തുമ്പോൾ ആളുകളെ കൂട്ടാനുള്ള മര്യാദ കാട്ടണം. ചുമ്മാ ഒരുമാതിരി ഏർപ്പാടാ നടത്തിയത്. എനിക്കീ കാര്യത്തിൽ കടുത്ത അഭിപ്രായവ്യത്യാസമുണ്ട്”. പഞ്ചായത്ത് പ്രസിഡന്റ് എന്ന രീതിയിൽ നിങ്ങളിക്കാര്യത്തിൽ സാമാന്യമര്യാദ കാണിച്ചില്ലെന്നാണ് എംഎം മണി പഞ്ചായത്ത് പ്രസിഡന്റിനോട് പറഞ്ഞത്.

ഇതിന് പിന്നാലെ സ്റ്റേജ് ഉദ്ഘാടനം ചെയ്തതായി അറിയിച്ച് എംഎം മണി വേദി വിട്ടു. എന്നാൽ സമയത്തിന് മുമ്പേ ഉദ്ഘാടന യോഗം ആരംഭിച്ചത് കൊണ്ടാണ് ആളുകൾ കുറഞ്ഞതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ് പറഞ്ഞു. എംഎൽഎ പറഞ്ഞ സമയത്തിന് മുമ്പേ എത്തി യോഗം ആരംഭിക്കാൻ പറയുകയായിരുന്നു. ആറ് മണിക്കായിരുന്നു സമയം നിശ്ചയിച്ചിരുന്നത്. എന്നാൽ എംഎൽഎ 5.15ന് എത്തി. ഇതോടെയാണ് ആളൊഴിഞ്ഞ വേദിയിൽ ചടങ്ങ് നടത്തേണ്ടിവന്നതെന്നും മിനി പ്രിൻസ് പറയുന്നു.

 

Tags: Idukkimm manipanchayth president
Share
Tweet
SendShare

More News from this section

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies