മൂന്നാറിൽ ട്രാക്ടറും കാറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
ഇടുക്കി: മൂന്നാറിൽ ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയായ നന്ദകുമാറാണ് മരിച്ചത്. വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിലെ നേമക്കാട് വച്ചായിരുന്നു അപകടം. ...