കൊണ്ടുപോയത് കന്നുകാലികള്‍ക്കുള്ള വാഹനത്തില്‍, നല്ലൊരു പിച്ചോ ഡ്രെസിംഗ് റൂമോ ഇല്ല; പരിശീലനത്തിന് നല്‍കിയത് കല്ലുപോലൊരു പന്ത്; പാകിസ്താന്‍ നല്‍കിയ സ്വീകരണം ഇങ്ങനെ; കംബോഡിയ ഫുട്‌ബോള്‍ താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊണ്ടുപോയത് കന്നുകാലികള്‍ക്കുള്ള വാഹനത്തില്‍, നല്ലൊരു പിച്ചോ ഡ്രെസിംഗ് റൂമോ ഇല്ല; പരിശീലനത്തിന് നല്‍കിയത് കല്ലുപോലൊരു പന്ത്; പാകിസ്താന്‍ നല്‍കിയ സ്വീകരണം ഇങ്ങനെ; കംബോഡിയ ഫുട്‌ബോള്‍ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 05:32 pm IST
Facebook
Twitter
WhatsAppTelegram

ക്രിക്കറ്റ് ലോകകപ്പിലെ സൗകര്യങ്ങളെയും നടത്തിപ്പിനെയും കുറ്റം പറഞ്ഞു, ആരാധകരുടെ പെരുമാറ്റം ചൂണ്ടി ഐസിസിക്ക് പരാതി നല്‍കിയ പാകിസ്താനെ എയറിലാക്കി ആരാധകര്‍. പാകിസ്താനില്‍ ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കാനെത്തിയ താരത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പാകിസ്താന്‍ സര്‍ക്കാര്‍ വീണ്ടും വിമര്‍ശനങ്ങള്‍ നേരിടുന്നത്.

പാകിസ്താനിലെത്തിയ കംബോഡിയ ദേശീയ ടീമിനെ സ്വീകരിച്ച വിധമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. യുഡായ് ഒഗാവ എന്ന പ്ലേയറാണ് അവര്‍ക്ക് ലഭിച്ച സ്വീകരണത്തെപ്പറ്റി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. താരങ്ങളെ ഇസ്ലാമബാദ് വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടു പോകാന്‍ കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനമാണ് എത്തിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി.

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ആദ്യ മത്സരത്തില്‍ കംബോഡിയയെ തോല്‍പ്പിച്ച് പാകിസ്താന്‍ വിജയിച്ചിരുന്നു. ജിന്ന സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം 2015ന് ശേഷം ഇവിടെ നടക്കുന്ന മത്സരമാണ്. ‘പാകിസ്താനില്‍ ഫുട്‌ബോളിനെക്കാലും വലിയ വെല്ലുവിളികള്‍ നേരിടാനുണ്ടായിരുന്നു. നല്ലൊരു പിച്ചോ ഡ്രെസിംഗ് റൂമോ ഉണ്ടായിരുന്നില്ല. കല്ലുപോലൊരു പന്താണ് പരിശീനത്തിന് നല്‍കിയത് ഇതിലൂം ഏറെ പറയാനുണ്ട്’-യുഡായ് ഒഗാവ പറഞ്ഞു.

shameful, disgusting by Pakistan

Firstly, no one wants to come to Pakistan anyway and somehow when Cambodia football team came, see how they were welcomed.
I don’t understand why Pakistan invites any team when it doesn’t have the capacity. Cambodia team’s international players… pic.twitter.com/pjiKQvN969

— Satya Prakash (@Satya_Prakash08) October 18, 2023

“>

 

Tags: poorPakistanCambodiaFootball teamfacilities
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies