സൂര്യനെ മറച്ച ചന്ദ്രൻ! റിംഗ് ഓഫ് ഫയർ ഗ്രഹണത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പങ്കുവെച്ച് നാസ; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ചിത്രവും പുറത്ത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Science

സൂര്യനെ മറച്ച ചന്ദ്രൻ! റിംഗ് ഓഫ് ഫയർ ഗ്രഹണത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പങ്കുവെച്ച് നാസ; അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ചിത്രവും പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 06:16 pm IST
FacebookTwitterWhatsAppTelegram

ഒക്ടോബർ 14-നാണ് റിംഗ് ഓഫ് ഫയർ എന്ന അഗ്നിവലയ ഗ്രഹണം സംഭവിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് ദൃശ്യമായിരുന്നു. പതിവ് ഗ്രഹണങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രഭാവലയം പോലെയായിരുന്നു സൂര്യഗ്രഹണം നടന്നത്. ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്നുപോകുമ്പോഴാണ് ഇത് ദൃശ്യമാകുന്നത്. റിംഗ് ഓഫ് ഫയർ ഗ്രഹണത്തിന്റെ ഉപഗ്രഹ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നാസ. ഭൂമിയിൽ നിഴലിൽ പതിക്കുന്നത് വ്യക്തമാക്കുന്ന ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.

An EPIC view of the annular eclipse 😎

About 1.5 million kilometers from Earth, the shadow, or umbra, from the Moon was seen falling across the southeastern coast of Texas. @nasa‘s EPIC instrument on the DSCOVR satellite captured this image on Oct. 14. https://t.co/WPvQbRAFKN pic.twitter.com/QWBJFqRyBl

— NASA Earth (@NASAEarth) October 17, 2023

ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെ, ടെക്‌സാസിന്റെ തെക്കുകിഴക്കൻ മേഖലയിൽ ചന്ദ്രനിൽ നിന്ന് വീണ നിഴലിന്റെ ചിത്രമാണ് നാസ പങ്കുവെച്ചിരിക്കുന്നത്. ആദിത്യഎൽ-1ന്റെ ലക്ഷ്യസ്ഥാനമായ ലാഗ്രഞ്ച് പോയിന്റ് 1-ൽ കാലാവസ്ഥ നിരീക്ഷിക്കാനായി സ്ഥാപിച്ചിരിക്കുന്ന ഡീപ് സ്‌പേസ് ക്ലൈമറ്റ് ഒബ്‌സർവേറ്ററി (DSCVR) ഉപകരണത്തിലെ എർത്ത് പോളിക്രോമാറ്റിക് ഇമേജിംഗ് ക്യാമറയാണ് (EPIC) ആണ് ചിത്രം പകർത്തിയത്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ ചിത്രവും നാസ പങ്കുവെച്ചിട്ടുണ്ട്.

The crew aboard the @Space_Station watched the annular solar eclipse on Oct. 14, from the best seat in the house (260 miles above Earth). As the Moon passed in front of the sun, Expedition 70 Flight Engineer Jasmin Moghbeli captured this photo.

Where did you watch from? 🌑 ☀️ pic.twitter.com/MM5MopVXYE

— NASA Marshall (@NASA_Marshall) October 17, 2023

അമേരിക്ക, മെക്‌സിക്കോ, തെക്കേ അമേരിക്കയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് റിംഗ് ഓഫ് ഫയർ ദൃശ്യമായത്. ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്‌ക്കുന്ന സമ്പൂർണ സൂര്യഗ്രഹണത്തിൽ നിന്നും വ്യത്യസ്തമാണിത്. ഈ സമയം ചന്ദ്രൻ ആകാശത്ത് ദൃശ്യമാകുക സൂരനേക്കാൾ വലുപ്പത്തിാലകും. സൂര്യനെ പൂർണമായും മറയ്‌ക്കാതെ പ്രഭാവലയം അല്ലെങ്കിൽ ഒരു അഗ്നിയുടെ വലയം എന്ന രീതിയിലാകും മറയ്‌ക്കുക.

Tags: NASAring of firesatellite image
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

Latest News

ഭാരമെത്രയെന്ന് വ‍ൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies