ആമസോൺ സംഭരണ ശാലയിൽ പണിയെടുക്കാൻ റോബോട്ടുകൾ; ജീവനക്കാർ ആശങ്കയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആമസോൺ സംഭരണ ശാലയിൽ പണിയെടുക്കാൻ റോബോട്ടുകൾ; ജീവനക്കാർ ആശങ്കയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 07:04 pm IST
Facebook
Twitter
WhatsAppTelegram

ദൈനംദിന പ്രവർത്തനങ്ങളിൽ സാങ്കേതികവിദ്യകൾ കൂടുതൽ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ആമസോൺ. ഇപ്പോഴിതാ യുഎസിലെ സംഭരണ ശാലകളിൽ ഹ്യൂമനോയിഡ് റോബോട്ടുകളെ പരീക്ഷിച്ചിരിക്കുകയാണ് കമ്പനി. ഡിജിറ്റ് എന്ന് പേര് നൽകിയിരിക്കുന്ന റോബോട്ട് നിലവിൽ പരീക്ഷണ ഘട്ടത്തിലാണെന്ന് കമ്പനി അറിയിച്ചു. കൈകളും കാലുകളുമുള്ള ഈ റോബോട്ട് നിരവധി കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്ത് തീർക്കും. പാക്കേജുകൾ, കണ്ടെയ്‌നറുകൾ, വസ്തുക്കൾ, ഉപയോക്താക്കളുടെ ഓർഡറുകൾ എന്നിവ സ്വീകരിക്കുന്നതിനും മാറ്റിവെക്കുന്നതിനുമുള്ള കഴിവ് റോബോട്ടിനുണ്ട്.

ആമസോണിന്റെ പുതിയ നീക്കത്തിനെതിരെ ജീവനക്കാരിൽ നിന്നും വ്യാപക വിമർശനമാണ് ഉയരുന്നത്. കാലങ്ങളായി ജീവനക്കാരെ ഒരു റോബോട്ടിന് സമമായാണ് ആമസോൺ കണ്ടിരുന്നതെന്നാണ് ട്രേഡ് യൂണിയന്റെ ആരോപണം. എന്നാൽ റോബോട്ടിക് സംവിധാനങ്ങൾ ആയിരക്കണക്കിന് പുതിയ ജോലികൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നാണ് ആമസോണിന്റെ വാദം. റോബോട്ടിക് സംവിധാനം പ്രഖ്യാപിച്ചതോടെ വിവിധ മേഖലകളിലായി 700-ഓളം ജോലികൾ രൂപപ്പെട്ടിട്ടുണ്ടെന്ന് ആമസോൺ പറയുന്നു.

നിലവിൽ 7,50,000 റോബോട്ടുകളാണ് കമ്പനിയിൽ പ്രവർത്തിക്കുന്നത്. ആവർത്തിച്ചുകൊണ്ടിരിക്കുന്ന ജോലികളിലേക്കാണ് ഇവയെ അധികവും ഉപയോഗിക്കുന്നത്. എന്നാൽ മനുഷ്യർ ചെയ്യുന്നതുപോലെ മറ്റൊന്നിനും പകരം ചെയ്യാനാകില്ലെന്ന് ചീഫ് ടെക്‌നോളജിസ്റ്റ് ടൈ ബ്രാഡി പറഞ്ഞു. പൂർണമായും ഓട്ടോമേഷനിലേക്ക് മാറുന്നത് ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റ് റോബോട്ടുകളെ സംഭരണ ശാലകളിൽ വിന്യസിച്ചിട്ടുള്ളത്. മനുഷ്യർക്കൊപ്പം ജോലി ചെയ്യുന്നതിനുള്ള കഴിവ് പരിശോധിക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കം.

Tags: AmazonROBOT
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies