വനത്തിനുള്ളിൽ രഹസ്യമായി പത്തോളം അനധികൃത മസ്ജിദുകളും , മദ്രസകളും : ബുൾഡോസർ കൊണ്ട് തകർത്ത് പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനത്തിനുള്ളിൽ രഹസ്യമായി പത്തോളം അനധികൃത മസ്ജിദുകളും , മദ്രസകളും : ബുൾഡോസർ കൊണ്ട് തകർത്ത് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 09:44 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ ; വനത്തിനുള്ളിൽ രഹസ്യമായി സ്ഥാപിച്ച പത്തോളം അനധികൃത മസ്ജിദുകളും , മദ്രസകളും ബുൾഡോസർ കൊണ്ട് തകർത്ത് പോലീസ് . ഡെറാഡൂണിലെ ഭക്‌റ റേഞ്ചിലെ ഭുദ ഖട്ട പ്രദേശത്താണ് മുസ്ലീം ഗുജ്ജറുകൾ അനധികൃതമായി മദ്രസയും പള്ളികളും സ്ഥാപിച്ചത് . തകരം മേഞ്ഞ കുടിലുകളുടെ മാതൃകയിലായിരുന്നു മദ്രസകൾ .

വനംവകുപ്പ് പോലീസിന്റെ സഹായത്തോടെ ഇവ പൊളിച്ചുനീക്കുകയും സമീപത്തെ മറ്റ് കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും ചെയ്തു. പ്രതിഷേധ സൂചകമായി മുസ്ലീം ഗുജ്ജറുകൾ ഫോറസ്റ്റ് റേഞ്ചറെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സും ഒപ്പമുണ്ടായിരുന്ന പോലീസ് സേനയും സമരക്കാരെ തുരത്തി.

മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ കർശന നിർദ്ദേശപ്രകാരം വനംവകുപ്പ് സംഘം വനത്തിനുള്ളിൽ പ്രവേശിച്ചാണ് നടപടികൾ എടുത്തത് . 13 ഹെക്ടറോളം വനഭൂമിയാണ് ബുൾഡോസറുകൾ വഴി കൈയേറ്റത്തിൽ നിന്ന് മോചിപ്പിച്ചത്. രഹസ്യാന്വേഷണ വിഭാഗമാണ് ഇത്തരം പള്ളികളെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവരമറിയിച്ചത് . തുടർന്ന് കർശന നടപടിയെടുക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി രാധാ റാതുരി, നോഡൽ ഓഫീസർ ഡോ. പരാഗ് ധാക്കേറ്റ് എന്നിവർക്ക് ധാമി നിർദേശം നൽകി.

ബിലാസ്പൂർ, റാംപൂർ, മൊറാദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള മൗലവികൾ ഈ മദ്രസകളിലും പള്ളികളിലും മതപാഠങ്ങൾ പ്രസംഗിക്കാറുണ്ടെന്നും കണ്ടെത്തി.

Tags: madrasautharakhand
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies