രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവ് ഡെൽഫിൻ; ലെറ്റർ ഓഫ് ക്രെഡൻസ് സമർപ്പിച്ചു
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവ് ഡെൽഫിൻ; ലെറ്റർ ഓഫ് ക്രെഡൻസ് സമർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2023, 06:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയിലെ പുതിയ യൂറേപ്യൻ യൂണിയൻ അംബാസഡർ ഹെർവ് ഡെൽഫിൻ. രാഷ്‌ട്രപതിഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഹെർവ് ഡെൽഫിൻ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ലെറ്റർ ഓഫ് ക്രെഡൻസ് സമർപ്പിച്ചു.

‘ആഗോളതലത്തിൽ യൂറോപ്യൻ യൂണിയൻ വികസിപ്പിച്ചെടുത്ത ഏറ്റവും പ്രധാനപ്പെട്ട ബന്ധങ്ങളിലൊന്നാണ് ഇന്ത്യയുമായുള്ള ബന്ധം. ഇന്ത്യയിൽ യൂറോപ്യൻ യൂണിയനെ പ്രതിനിധീകരിക്കാനും ഇന്ത്യയെ ലോകത്തിന്റെ ശക്തിയായി മാറ്റുന്നതിൽ സംഭാവന നൽകാനും സാധിച്ചത് അഭിമാനകരമാണ്. സാമ്പത്തിക അവസരങ്ങൾ വർദ്ധിപ്പിക്കുക, സുസ്ഥിരമായ വിതരണ ശൃംഖലകൾ ഉറപ്പാക്കുക, വേഗത്തിലുള്ള സങ്കേതിക മേഖലകളിലെ വികസനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് തന്റെ പ്രധാന ശ്രമങ്ങൾ’. ഹെർവ് ഡെൽഫിൻ പറഞ്ഞു.

‘ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്റെയും നിക്ഷേപ സംരക്ഷണ കരാറിന്റെയും ചർച്ചകളിലെ പുരോഗതിയും ഭൂമിശാസ്ത്രപരമായ സൂചനകളും യൂറോപ്യൻ യൂണിയൻ- ഇന്ത്യ ബന്ധത്തിന്റെ സാമ്പത്തിക സാധ്യതകൾ തുറക്കുന്നതിനുള്ള നിർണായക ഘടകമാണ് , അദ്ദേഹം പറഞ്ഞു. ഇന്ത്യയും യൂറോപ്യൻ യൂണിയനും വർഷങ്ങളായി ശക്തമായ ഉഭയകക്ഷി സഹകരണമുള്ള വിശ്വസ്ത പങ്കാളികളും സുഹൃത്തുക്കളുമാണ്’ അദ്ദേഹം കൂട്ടിച്ചേർത്തു.

വിതരണ ശൃംഖലകളുടെ വികസനത്തിനും സുസ്ഥിര വളർച്ചയ്‌ക്കും ഉഭയകക്ഷി, പ്രാദേശിക, ആഗോള തലങ്ങളിൽ കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനും പൗരന്മാർക്കും ബിസിനസുകൾക്കുമായി ചരക്കുകൾ, ഊർജ്ജം, ഡാറ്റ എന്നിവയുടെ ഉപയോഗം സുഗമമാക്കുന്നതിനും വേണ്ടി യൂറോപ്യൻ യൂണിയൻ , ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഇന്ത്യ , യുണൈറ്റഡ് സ്റ്റേറ്റ്‌സ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എന്നീ രാജ്യങ്ങൾ അടുത്തിടെ ഒപ്പുവച്ച ഇന്ത്യ -മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക കരാർ (ഐഎംഇസി) വഴി ഇന്ത്യയിലും സാമ്പത്തിക അവസരങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന്് അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ യൂണിയനും ഇന്ത്യയും കഴിഞ്ഞ വർഷങ്ങളിൽ തങ്ങളുടെ സുരക്ഷാ, പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന് സുപ്രധാനമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട് . ‘ഇന്തോ-പസഫിക്, ഇന്ത്യൻ മഹാസമുദ്രം എന്നിവടങ്ങളിൽ ഈ പ്രതിരോധ സഹകരണം കൊണ്ടുവരാൻ കഴിയുന്ന പ്രധാന മേഖലകളാണ്, യൂറോപ്യൻ യൂണിയൻ – ഇന്ത്യ പങ്കാളിത്തത്തിന്റെ മുഴുവൻ സാധ്യതകളും അനാവരണം ചെയ്യുന്നതിനായി ബ്രസൽസിൽ നിന്ന് തനിക്ക് ലഭിച്ച ശക്തമായ അധികാരം വിനിയോഗിക്കുമെന്നും ഡെൽഫിൻ പറഞ്ഞു .

Tags: europian unionDraupadi Murmu
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies