ദിവസവും തിന്നുന്നത് 8 കിലോ മട്ടണ്‍..! പിന്നെ എങ്ങനെ ഫിറ്റ്‌നസ് ഉണ്ടാകും, ഫീല്‍ഡിംഗ് ബഹു കേമം; പാകിസ്താന്‍ താരങ്ങളെ പരിഹസിച്ച് വസീം അക്രം
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ദിവസവും തിന്നുന്നത് 8 കിലോ മട്ടണ്‍..! പിന്നെ എങ്ങനെ ഫിറ്റ്‌നസ് ഉണ്ടാകും, ഫീല്‍ഡിംഗ് ബഹു കേമം; പാകിസ്താന്‍ താരങ്ങളെ പരിഹസിച്ച് വസീം അക്രം

Janam Web Desk by Janam Web Desk
Oct 24, 2023, 03:15 pm IST
FacebookTwitterWhatsAppTelegram

അഫ്ഗാനോട് ലോകകപ്പില്‍ വഴങ്ങിയ തോല്‍വിക്ക് പിന്നാലെ പാകിസ്താന്‍ ടീമിന് നേരിടേണ്ടി വരുന്നത് വമ്പന്‍ വിമര്‍ശനങ്ങളാണ്. മുന്‍താരങ്ങളടക്കം നിരവധിപേരാണ് ബാബറിനെയും സംഘത്തിനെതിരെയും തുറന്നടിച്ചത്. തോല്‍വി എന്നതിന് പുറമെ അഫ്‌നാഗാനോട് വഴങ്ങിയത് ദയനീയ പരാജയമെന്നാണ് വിലയിരുത്തല്‍ കളിയുടെ സമസ്ത മേഖലകളിലും പാക്‌സിതാന്‍ അഫ്ഗാന് മുന്നില്‍ കീഴടങ്ങി.

‘കഴിഞ്ഞ രണ്ടുവര്‍ഷമായി പാക് ടീമിലെ കളിക്കാര്‍ ഫിറ്റ്നസ് ടെസ്റ്റിന് വിധേയരാകാറില്ല. അത് അവരുടെ ഫീല്‍ഡിംഗ് കണ്ടാല്‍ മനസിലാകും. ദിവസവും എട്ടു കിലോ മട്ടണാണ് ഇവര്‍ ഓരോരുത്തരും കഴിക്കുന്നത്, പിന്നെ എങ്ങനെ ഫിറ്റ്നസ് ഉണ്ടാകും. കൃത്യസമയത്ത് നടത്തേണ്ട ഒരു ഫിറ്റ്നസ് ടെസ്റ്റുകളും ടീം മാനേജ്‌മെന്റ് നടത്തുന്നില്ല.

ഫിറ്റ്നസ് ഇല്ലാത്ത എല്ലാ കളിക്കാരേയും എനിക്കറിയാം, അവരുടെ പേരുകള്‍ പറയാത്തത് വ്യക്തിപരമായ ആക്രമണം വേണ്ടെന്നു കരുതിയാണ്. നിങ്ങള്‍ കളിക്കുന്നത് ഒരു രാജ്യത്തിനു വേണ്ടി ആണെന്ന് ഓര്‍ക്കണം. പ്രൊഫഷണലായി കളിക്കാനാണ് പണം വാങ്ങുന്നത്. അതിനാല്‍ ഫിറ്റ്നസ് കാര്യങ്ങളില്‍ ഒരു നിശ്ചിത മാനദണ്ഡം കാത്തുസൂക്ഷിക്കണം.മിസ്ബ പരിശീലകനായിരുന്നപ്പോള്‍ ഒരു ഫിറ്റ്‌നസിന് ഒരു മാനദണ്ഡമുണ്ടായിരുന്നു. ഇതിനാല്‍ മിസ്ബയെ കളിക്കാര്‍ വെറുത്തിരുന്നു, എങ്കിലും അതിന്റെ ഫലം മത്സരങ്ങളില്‍ കണ്ടിരുന്നു-അക്രം പറഞ്ഞു.

Tags: pakfitnessteamWasimAkram
ShareTweetSendShare

More News from this section

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

ഡേറ്റിംഗ് ആപ്പിലൂടെ 40 ഓളം യുവതികളെ വലയിലാക്കി; ബലാത്സം​ഗം ചെയ്ത് അരക്കോടി തട്ടിയെടുത്തു; ചാവക്കാട് സ്വദേശി ഹനീഫ് അറസ്റ്റിൽ

Latest News

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

90 കടന്നില്ല! യാനുസ്‌ കുസിൻസ്‌കി മെമ്മോറിയൽ മീറ്റിലും നീരജിന് വെള്ളി

മലയാളി താരം രാഹുൽ കെപി വെസ്റ്റ്ഹാം യുണൈറ്റഡിൽ, ഇനി അമേരിക്കയിൽ പന്ത് തട്ടും

മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്തു; ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ച് ഭർത്താവ് ഓടി രക്ഷപ്പെട്ടു; യുവതി ​ഗുരുതരാവസ്ഥയിൽ

കാമുകിക്കൊപ്പം ബൈക്കിൽ പോയത് ചോദ്യം ചെയ്തു; പ്രകോപിതരായ ഭർത്താവും പെൺസുഹൃത്തും ചേർന്ന് യുവതിയെ നടുറോഡിലിട്ട് തല്ലിച്ചതച്ചു

ശത്രു അകത്തും! ബിഎസ്എഫിന്റെയും വ്യോമസേനയുടെയും നിർണായക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകി; ഒരാൾ അറസ്റ്റിൽ

“ഇരുവരും മാന്യത പാലിക്കണം, പരസ്പരം അപകീർത്തികരമായ ആരോപണങ്ങൾ വേണ്ട”: രവി മോ​ഹനും ആർതിക്കും കർശന നിർദേശവുമായി ഹൈക്കോടതി

ശുഭ്മാൻ ​ഗിൽ ഇന്ത്യൻ നായകൻ, പന്ത് വൈസ് ക്യാപ്റ്റൻ; കരുൺ നായരും സായ് സുദർശനും സ്ക്വാഡിൽ, ടീം പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies