വായുമലിനീകരണം കുറയ്ക്കാൻ അധിക സർവീസുമായി ഡൽഹി മെട്രോ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വായുമലിനീകരണം കുറയ്‌ക്കാൻ അധിക സർവീസുമായി ഡൽഹി മെട്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2023, 06:20 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാന്റെ (ജിആർഎപി) രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനുള്ള ഉന്നത തല യോഗം ചേർന്നതിന് തൊട്ടു പിന്നാലെ ട്രെയിൻ സർവീസ് കൂട്ടാൻ ഒരുങ്ങി ഡൽഹി മെട്രോ. പരിസ്ഥിതി മന്ത്രി ഗോപാൽ റായുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷമാണ് ഡൽഹി മെട്രോ കോർപ്പറേഷന്റെ ഈ നീക്കം. ജിആർഎപിയുടെ രണ്ടാം ഘട്ടത്തിന് കീഴിൽ വായു മലിനീകരണം കുറയ്‌ക്കുന്നതിനായി ഡൽഹി സർക്കാർ സ്വീകരിച്ച വിവിധ നടപടികളുടെ ഭാഗമായി, 40 ലധികം അധിക ട്രെയിൻ സർവീസുകളാണ് മെട്രോ ആരംഭിക്കുന്നത്. ഇന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. തിങ്കൾ മുതൽ വെള്ളി വരെയാകും അധിക സർവീസുകൾ ഉണ്ടാവുക. പൊതുഗതാഗതം പ്രോത്സാഹിപ്പിച്ച്, സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറയ്‌ക്കുക എന്നതാണ് ലക്ഷ്യം. ഇതുവഴി മലിനീകരണത്തിന്റെ തോത് ഒരു പരിധി വരെ കുറയ്‌ക്കാനാകും എന്നാണ് അധികൃതർ ലക്ഷ്യമിടുന്നത്.

രാജ്യതലസ്ഥാനത്തെ വായു മലിനീകരണ തോത് വളരെ മോശം എന്ന കാറ്റഗറിയിലാണ് ഇപ്പോൾ ഉള്ളത്. ഇത് കുറയ്‌ക്കുവാനുള്ള നടപടികൾ എടുത്തില്ലെങ്കിൽ ശൈത്യകാലം ശക്തിപ്പെട്ടാൽ മലിനീകരണ തോത് വർദ്ധിക്കുവാൻ സാധ്യതയുണ്ട്. അതുകൊണ്ട് രണ്ടാം ഘട്ടം ജിആർഎപി നടപ്പിലാക്കുന്നതിനായി വിവിധ ഏജൻസികളുടെയും വകുപ്പുകളുടെയും തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് തിങ്കളാഴ്ച ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന്റെ ഭാഗമായി എടുത്ത നടപടികളിൽ ഒന്നാണ് പൊതുഗതാഗത ഉപയോഗം വർദ്ധിപ്പിക്കുക എന്നത്. മെട്രോകളുടെയും ബസുകളുടെയും സർവീസ് വർദ്ധിപ്പിക്കാൻ ഡിഎംആർസിക്കും ഗതാഗത വകുപ്പിനും മന്ത്രി നിർദേശം നൽകിയിരുന്നു.

Tags: Delhi air pollutionDelhi Metro
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies