സ്റ്റേഡിയത്തിലെ ലേസര്‍ ഷോ മോശം ആശയമെന്ന് മാക്‌സ്‌വെല്‍..! അതി മനോഹരമെന്നും നല്ല അന്തരീക്ഷം സമ്മാനിക്കുന്നതായും വാര്‍ണര്‍; തമ്മിലടിച്ച് താരങ്ങള്‍ ഏറ്റുപിടിച്ച് ആരാധകര്‍
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

സ്റ്റേഡിയത്തിലെ ലേസര്‍ ഷോ മോശം ആശയമെന്ന് മാക്‌സ്‌വെല്‍..! അതി മനോഹരമെന്നും നല്ല അന്തരീക്ഷം സമ്മാനിക്കുന്നതായും വാര്‍ണര്‍; തമ്മിലടിച്ച് താരങ്ങള്‍ ഏറ്റുപിടിച്ച് ആരാധകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 10:59 am IST
FacebookTwitterWhatsAppTelegram

നെതര്‍ലന്‍ഡിനെതിരെ റെക്കോര്‍ഡ് വിജയമാണ് ഇന്നലെ ഓസ്‌ട്രേലിയ കൈവരിച്ചത്. ബാറ്റര്‍മാര്‍ ആറാടിയ മത്സരത്തില്‍ ഡച്ചുബൗളര്‍മാര്‍ അടിയേറ്റ് തളര്‍ന്നു. 309 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ഇതിനിടെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ തമ്മിലുള്ള ഒരു സൗന്ദര്യ പിണക്കവും പുറത്തുവന്നു. അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ലേസര്‍ ഷോയെ സംബന്ധിച്ചായിരുന്നു ഇവരുടെ വിരുദ്ധ വാദങ്ങള്‍. വിജയത്തിന് ശേഷം കരിമരന്ന് പ്രയോഗവും ലേസര്‍ ഷോയും സ്‌റ്റേഡിയത്തില്‍ നടന്നിരുന്നു. രണ്ടുമിനിട്ട് ഷോയുടെ മുഴുവന്‍ സമയം മാക്‌സ്വെല്‍ കണ്ണുകള്‍ പൊത്തിയാണ് ഗ്രൗണ്ടില്‍ നിന്നത്.

‘ വലിയൊരു തലവേദനയാണ് അതെനിക്ക് സമ്മാനിച്ചത്. കണ്ണുകള്‍ക്കും വേദനയുണ്ട്. ക്രിക്കറ്റര്‍മാരെ സംബന്ധിച്ച് ഇത് മോശം ഐഡിയയാണ്. എന്നെകൊണ്ട് ആവുന്ന വിധം കണ്ണുകള്‍ മൂടാന്‍ ഞാന്‍ ശ്രമിച്ചു. അങ്ങനയെ അത് അവഗണിക്കാനാകൂ. ഭയാനകമായ ആശയം ആരാധകര്‍ക്ക് നല്ലതാണെങ്കിലും ക്രിക്കറ്റര്‍മാര്‍ക്ക് അങ്ങനെയല്ല- മാക്‌സ്വെല്‍ പറഞ്ഞു.

എന്നാല്‍ സഹതാരത്തിന്റെ പരാമശമുള്ള ട്വിറ്റ് ഷെയര്‍ ചെയ്താണ് മാക്‌സ് വെല്ലിന്റെ വാക്കുകളെ വാര്‍ണര്‍ പരസ്യമായി എതിര്‍ത്തത്.’ലേസര്‍ ഷോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു, എന്തൊരു മനോഹര അന്തരീക്ഷം. ഇതെല്ലാം ആരാധകര്‍ക്കായാണ്. നിങ്ങളില്ലാതെ ഞങ്ങള്‍ക്കിഷ്ടമുള്ളത് ഒന്നും ചെയ്യാന്‍ കഴിയില്ല,’- വാര്‍ണര്‍ എക്സില്‍ (ട്വിറ്റര്‍) പോസ്റ്റ് ചെയ്തു. മത്സരത്തില്‍ ഇരുവരും സെഞ്ച്വറി നേടിയിരുന്നു.

I absolutely loved the light show, what an atmosphere. It’s all about the fans. Without you all we won’t be able to do what we love. 🙏🙏🙏 https://t.co/ywKVn5d5gc

— David Warner (@davidwarner31) October 25, 2023

“>

 

Tags: warnermaxwellWC2023Laser Show
ShareTweetSendShare

More News from this section

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies