ഓസീസിന്റെ ആശങ്കതീർത്ത് വാർണർ; ഫോമിലെത്തിയതോടെ ഐ.പി.എൽ ടീമിന് നൽകിയത് ശക്തമായ മറുപടി
ദുബായ്: സ്വന്തം രാജ്യത്തിനായി കളിയിൽ വിട്ടുവീഴ്ചയില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഡേവിഡ് വാർണർ. ഓസീസ് ബാറ്റിംഗ് കരുത്തൻ ശ്രീലങ്കയ്‌ക്കെതിരെ ടി20 ലോകകപ്പിൽ ഫോമിലായതോടെ ഓസീസിന് ആശ്വാസമായി. ഒപ്പം ...