ചൈനയിൽ കാറുകൾ നിർമ്മിച്ച് ഇന്ത്യയിൽ വിൽക്കാമെന്നാണ് ടെസ്‌ലയുടെ മോഹമെങ്കിൽ ഒരു ഇളവും പ്രതീക്ഷിക്കരുത് : ഇന്ത്യയിൽ ബിസിനസ്സ് നടത്തണമെങ്കിൽ ഇവിടുത്തെ നിയമങ്ങളും പാലിക്കണം : നിതിൻ ഗഡ്കരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയിൽ കാറുകൾ നിർമ്മിച്ച് ഇന്ത്യയിൽ വിൽക്കാമെന്നാണ് ടെസ്‌ലയുടെ മോഹമെങ്കിൽ ഒരു ഇളവും പ്രതീക്ഷിക്കരുത് : ഇന്ത്യയിൽ ബിസിനസ്സ് നടത്തണമെങ്കിൽ ഇവിടുത്തെ നിയമങ്ങളും പാലിക്കണം : നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 07:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : അമേരിക്കൻ ശതകോടീശ്വരൻ എലോൺ മസ്‌കിന്റെ ഇലക്ട്രിക് കാർ ടെസ്‌ലയ്‌ക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ പൂർണ സ്വാതന്ത്ര്യം നൽകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി . എന്നാൽ ചൈനയിൽ കാറുകൾ നിർമ്മിച്ച് ഇന്ത്യയിൽ വിൽക്കാമെന്ന് അവർ കരുതുന്നുവെങ്കിൽ, ഒരു തരത്തിലുള്ള പരിഗണനയും നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി . ഇന്ത്യ ഒരു വലിയ വിപണിയാണ് . എല്ലാത്തരം കച്ചവടക്കാരും ഇവിടെയുണ്ട്. അതിനാൽ ടെസ്‌ല തങ്ങളുടെ കാറുകൾ ഇന്ത്യയിൽ മാത്രം നിർമ്മിക്കണമെന്നും അദ്ദേഹം പറയുന്നു.

തന്റെ കാറുകൾക്കായി ഇന്ത്യൻ വിപണി തുറക്കണമെന്ന് ടെസ്‌ല സിഇഒ എലോൺ മസ്‌ക് ആവശ്യപ്പെട്ടിരുന്നു. ആ സമയത്തും കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ വീണ്ടും ഇന്ത്യൻ സർക്കാർ അമേരിക്കൻ ഭീമൻ കമ്പനിയോട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് . ടെസ്‌ലയ്‌ക്ക് ഇന്ത്യയിൽ ബിസിനസ്സ് നടത്തണമെങ്കിൽ തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കേണ്ടിവരുമെന്ന് ഗഡ്കരി തുറന്നടിച്ചു.

“ഇന്ത്യ വളരെ വലിയ വിപണിയാണ്. എല്ലാവരെയും പോലെ ഇവിടെയും കാർ വിൽപ്പനക്കാരുണ്ട്. ഞങ്ങൾ ടെസ്‌ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. പക്ഷേ, അവർ തങ്ങളുടെ കാറുകൾ പ്രാദേശികമായി നിർമ്മിക്കുമ്പോൾ മാത്രം.അതല്ല ടെസ്‌ല ചൈനയിൽ കാറുകൾ നിർമ്മിച്ച് ഇന്ത്യയിൽ വിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിന് ഒരു തരത്തിലുള്ള ഇളവും നൽകില്ല.

മോദി സർക്കാർ തുടക്കം മുതൽ ഹരിത ഊർജത്തെ പിന്തുണയ്‌ക്കുന്നവരാണ്. മലിനീകരണം കുറയ്‌ക്കുന്ന ഘടകങ്ങൾ കൈകാര്യം ചെയ്യുന്നതിലാണ് സർക്കാർ ഏർപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ടെസ്‌ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തോടെ അന്തരീക്ഷ മലിനീകരണ സാദ്ധ്യത കുറയും. എന്നാൽ ടെസ്‌ല തങ്ങളുടെ കാറുകൾ ചൈനയിൽ ഉൽപ്പാദിപ്പിച്ച് ഇന്ത്യയിൽ വിൽക്കുകയാണെങ്കിൽ, ഇന്ത്യ ഒരു ഉപഭോക്താവായി മാത്രം അവശേഷിക്കും. അതേസമയം, ടെസ്‌ല തങ്ങളുടെ കാറുകൾ രാജ്യത്തിനുള്ളിൽ നിർമ്മിക്കുകയാണെങ്കിൽ, രാജ്യത്തിനകത്ത് തൊഴിലവസരങ്ങൾ വർദ്ധിക്കും. കാറുകളുടെ ഭാഗങ്ങളും പ്രാദേശിക വിപണിയിൽ നിർമ്മിക്കാനാകും. സാമ്പത്തിക രംഗത്ത് ഉയർച്ചയും ലഭിക്കും.- അദ്ദേഹം പറഞ്ഞു.

Tags: teslaNITHIN GADKARI
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies