ഇലക്ട്രിക് വാഹന വിപണിയിൽ ഇനി കടുത്ത പോരാട്ടം; വമ്പൻ നീക്കവുമായി ടെസ്‌ല; ഒക്ടോബർ ഒന്നിന് സംഭവിക്കാൻ പോകുന്നത്!
ഇന്ത്യയിൽ ചുവടുറപ്പിക്കാൻ നീക്കവുമായി ആഗോള ഇലക്ട്രിക് കാർ ഭീമനായ ടെസ്‌ല. മഹാരാഷ്ട്രയിലെ പൂനെയിലെ പഞ്ച്ഷിൽ ബിസിനസ് പാർക്കിലെ ഓഫീസ് സ്ഥലം ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി ...