ത്രസിപ്പിക്കുന്ന മത്സരത്തിൽ അവസാന ചിരി ദക്ഷിണാഫ്രിക്കയുടേത്: സ്വപ്‌നങ്ങൾ ബാക്കിയാക്കി പാകിസ്താൻ; വിജയശില്പിയായി കേശവ് മഹാരാജ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ത്രസിപ്പിക്കുന്ന മത്സരത്തിൽ അവസാന ചിരി ദക്ഷിണാഫ്രിക്കയുടേത്: സ്വപ്‌നങ്ങൾ ബാക്കിയാക്കി പാകിസ്താൻ; വിജയശില്പിയായി കേശവ് മഹാരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 11:41 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഏകദിന ലോകകപ്പിൽ അവസാനനിമിഷം വരെ ആവേശം നിലനിൽത്തിയ പാകിസ്താൻ ദക്ഷിണാഫ്രിക്ക മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയം. 6 മത്സരത്തിൽ നിന്നും നാല് തോൽവിയോടെ പാക്കിസ്ഥാൻ ലോകകപ്പിൽ നിന്ന് ഏറെക്കുറെ പുറത്തായി. പാക് പട ഉയർത്തിയ 271 റൺസ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്ക, 2 ഓവറും 4 പന്തും ബാക്കി നിൽക്കെ 1 വിക്കറ്റിൽ എത്തിപ്പിടിക്കുകയായിരുന്നു. വാലറ്റത്തിന്റെ പോരാട്ട വിര്യത്തിലാണ് ദക്ഷിണാഫ്രിക്കയുടെ നേട്ടം. 48-ാം ഓവറിൽ മുഹമ്മദ് നവാസിന്റെ ബോൾ കേശവ് മഹാരാജ് ബൗണ്ടറി കടത്തിയാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ പാക് ബൗളർനിര വിറപ്പിച്ചു. മൂന്നു വിക്കറ്റ് വീഴ്‌ത്തി ഷഹീൻ അഫ്രീദി, രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തിയ ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ, ഉസാമ മിർ എന്നീ പാക് ബൗളർമാരാണ് ദക്ഷിണാഫ്രിക്കയെ തളർത്തിയത്. 93 പന്തിൽ നിന്നും എയ്ഡൻ മാർക്രം 91 റൺസ് നേടി. വാലറ്റത്തിൽ 21 പന്തിൽ നിന്ന്് കേശവ് മഹാരാജ് എഴും , 6 പന്തിൽ നിന്ന് തബ്രിസ് ഷംസി 4ും, 14 പന്തിൽ നിന്നും ലുങ്കി എൻഗിഡി 4ും റൺസ് സ്വന്തമാക്കി. ഇവരുടെ ഇന്നിംഗ്‌സുകൾ ദക്ഷിണാഫ്രിക്കയുടെ വിജയത്തിൽ നിർണായകമായി. ക്യാപ്റ്റൻ ടെംബ ബവുമയും ഡികോക്കും ദക്ഷിണാഫ്രിക്കയ്‌ക്ക് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. ബവുമ 27 പന്തിൽ നിന്ന് 28 റൺസും ഡികോക്കും 14 പന്തിൽ നിന്നും 24 റൺസും എടുത്തു. എന്നാൽ നാലാം ഓവറിൽ ഷഹീൻ അഫ്രീദി ഡികോക്കിനെ മുഹമ്മദ് വസീമിന്റെ കൈകളിൽ എത്തിച്ചു.

പിന്നാലെയെത്തിയ റസ്സി വാൻഡർ ഡസൻ ബവുമയും ചേർന്ന് ഇന്നിംഗിസ് മുന്നോട്ടു കൊണ്ടുപോയെങ്കിലും പത്താം ഓവറിൽ 39 പന്തിൽ നിന്നും 21 റൺസിന് വഴങ്ങി. പിന്നാലെ എയ്ഡൻ മാർക്രം ക്രീസിലെത്തി. ഒരുവശത്ത് മാർക്രം ഉറച്ചുനിന്നെങ്കിലും മറുവശത്ത് ബാറ്റർമാരും മാറി മാറി എത്തി. 10 പന്തിൽ 12 റൺസുമായി ഹെൻറിച്ച് ക്ലാസൻ, 33 പന്തിൽ 29 റൺസുമായി ഡേവിഡ് മില്ലർ, 14 പന്തിൽ 20 റൺസുമായി മാർകോ യാൻസൻ, 13 പന്തിൽ 10 റൺസുമായി ജെറാൾഡ് കോട്‌സീ എന്നീ ബാറ്റർമാരുടെ ക്രീസിൽ വന്നു പോയി.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 46.4 ഓവറിൽ 270 റൺസെടുത്ത് പുറത്താകുകയായിരുന്നു. 52 പന്തിൽ 52 റൺസുമായി സൗദ് ഷക്കീൽ, 65 പന്തിൽ 50 റൺസുമായി ക്യാപ്റ്റൻ ബാബർ അസം എന്നിവർ പാകിസ്താന് വേണ്ടി അർധസെഞ്ചറി തികച്ചു. മദ്ധ്യനിരയിൽ നിന്ന് ശതാബ് ഖാനും തിളങ്ങി. 36 പന്തുകൾ നേരിട്ട ശതാബ് 43 റൺസ് നേടി. 20 എത്തിയപ്പോഴേക്കും ആദ്യ വിക്കറ്റു നഷ്ടമായ പാകിസ്താനെ ബാബർ അസമും മുഹമ്മദ് റിസ്വാനും ചേർന്ന്ാ കരയ്‌ക്കടുപ്പിച്ചു. മാരായ ിനും 17 പന്തിൽ ഒൻപത് റൺസാണ് ഓപ്പണർ അബ്ദുല്ല ഷഫീഖ് നേടിയത്. മറ്റൊരു ഓപ്പണർ ഇമാം ഉൾ ഹഖ് 18 പന്തിൽ 12 റണ്ഡസാണ് നേടിയത്. മാർക്കോ യാൻസനാണു രണ്ടു പേരെയും കൂടാരം കയറ്റിയത്.

മുഹമ്മദ് റിസ്‌വാൻ 27 പന്തിൽ 31 റൺസെടുത്തു പുറത്തായി. 19.4 ഓവറുകളിലാണ് പാക്കിസ്ഥാൻ നൂറ് പിന്നിട്ടത്. ക്യാപ്റ്റൻ ബാബർ അസമിനെ തബ്രിസ് ഷംസി പുറത്താക്കിയതോടെ സൗദ് ഷക്കീലിനും ശതാബ് ഖാനുമായി ആക്രമണത്തിന്റെ ഉത്തരവാദിത്തം. ഇരുവരുടേയും പുറത്താകലിന് വലിയ പോരാട്ടമില്ലാതെ പാക് പട കീഴടങ്ങി. 10 ഓവറുകൾ പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബ്രിസ് ഷംസി 60 റൺസ് വഴങ്ങി നാലു പാക് വിക്കറ്റു വീഴ്‌ത്തി. മാർക്കോ ജാൻസൻ മൂന്നും ജെറാൾഡ് കോട്‌സീ രണ്ടും വിക്കറ്റുകളും സ്വന്തമാക്കി.

Tags: WC2023IndiaWC2023Pakistan- South Africa matchSaouth Africa Wins
Share
Tweet
SendShare

More News from this section

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

Latest News

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies