വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി തടയും; 6ജി റേഡിയോ സംവിധാനവുമായി നോക്കിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി തടയും; 6ജി റേഡിയോ സംവിധാനവുമായി നോക്കിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2023, 04:10 pm IST
FacebookTwitterWhatsAppTelegram

വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടികൾക്ക് പരിഹാരം കണ്ടെത്താൻ മൊബൈൽ സാങ്കേതിക വിദ്യകൾക്ക് ആയിരുന്നെങ്കിലെന്ന് നമ്മൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. ഇപ്പോഴിതാ ലോകം 6ജി കണക്ടിവിറ്റിയിലേക്ക് ചുവടു വെക്കുമ്പോൾ
ഇതും സാധ്യമാകുമെന്ന് വ്യക്തമാക്കുകയാണ് നോക്കിയ.

മനുഷ്യന്റെ ആറ് ഇന്ദ്രിയങ്ങൾക്ക് സമമായി പ്രവർത്തിക്കാനാകുന്ന 6ജി റേഡിയോ ഉപകരണമാണ് നോക്കിയ അവതരിപ്പിച്ചിരിക്കുന്നത്. ട്രാൻസ്മിറ്ററും റിസീവറും ചേർന്ന ഉപകരണത്തിലൂടെ നെറ്റ്വർക്കിനെ സെൻസറുകളാക്കി മാറ്റുന്ന പ്രക്രിയയാണ് റേഡിയോ ചെയ്യുന്നത്.

വസ്തുക്കളുടെ അകലവും സ്ഥാനവും വേഗതയും തിരിച്ചറിയുന്നതിന് ഇത് സഹായകമാകും. കൂടാതെ ഇതിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾക്ക് അനുസൃതമായി നടപടിയെടുക്കാനും ഈ ഉപകരണം സഹായിക്കുമെന്ന് നോക്കിയയുടെ ബെംഗളൂരുവിലെ ഗവേഷണ വിഭാഗം ഡയറക്ടർ പൊന്നി കൃഷ്ണമൂർത്തി വ്യക്തമാക്കി.

വാഹനങ്ങളിൽ 6ജി സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഉപകരണങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ
കൂട്ടിയിടി ഉൾപ്പെടെയുള്ള അപകടങ്ങൾ മുൻകൂട്ടി മനസിലാക്കി ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യാനാകും. സെക്കൻഡിന്റെ നൂറിൽ ഒരംശം സമയംകൊണ്ട് അപകടസാധ്യതകൾ മുൻകൂട്ടികണ്ട് മനസിലാക്കി നടപടിയെടുക്കാൻ സഹായകമാകുന്ന തരത്തിലാണ് റേഡിയോയെന്ന് നോക്കിയയുടെ 6ജി ഗവേഷണത്തിൽ പ്രധാന പങ്കു വഹിക്കുന്ന എം അരുശു വ്യക്തമാക്കി.

Tags: Nokia6G
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies