ഉണരൂ രതീഷ് ഉണരൂ..! ഇംഗ്ലണ്ടിന് ഇപ്പോഴും യോഗ്യത നേടാനാകും, പക്ഷേ അത്...; ഇന്ത്യയെ ചൊറിഞ്ഞ മൈക്കള്‍ വോണിനെ ട്രോളി വസീം ജാഫര്‍
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഉണരൂ രതീഷ് ഉണരൂ..! ഇംഗ്ലണ്ടിന് ഇപ്പോഴും യോഗ്യത നേടാനാകും, പക്ഷേ അത്…; ഇന്ത്യയെ ചൊറിഞ്ഞ മൈക്കള്‍ വോണിനെ ട്രോളി വസീം ജാഫര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2023, 12:11 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയെ ചൊറിഞ്ഞ ഇംഗ്ലണ്ടിന്റെ മുന്‍നായകനും കമന്റേറ്ററുമായി മൈക്കള്‍ വോണിനെ പരിഹസിച്ച് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. പതിവായി ഇന്ത്യയെ ചൊറിയുകയും ആരാധകരില്‍ നിന്നും മുന്‍താരങ്ങളില്‍ നിന്നും കണക്കിന് വാങ്ങിക്കൂട്ടുകയുമാണ് നിലവില്‍ മൈക്കള്‍ വോണിന്റെ പതിവ് രീതി. ഇത്തവണയും മുന്‍താരം പതിവ് തെറ്റിച്ചില്ല.

ഇന്ത്യക്കെതിരായ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് വോണിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ജാഫര്‍ രംഗത്തെത്തിയത്. എക്‌സിലൂടെയായിരുന്നു താരത്തിന്റെ പരിഹാസം. നിലവിലെ ചാമ്പ്യന്മാരുടെ ആറാം മത്സരത്തിലെ അഞ്ചാം തോല്‍വിയായിരുന്നു ഇന്നലത്തേത്. 100 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയോട് അടിയറവ് പറഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുന്ന അവസ്ഥയിലാണ് ഇംഗ്ലണ്ട്.

‘ഉന്മേഷവാനാകൂ സുഹൃത്തേ…! ഇപ്പോഴും ഇംഗ്ലണ്ടിന് യോഗ്യത നേടാനാകൂം. പക്ഷേ അത് 2025-ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ്. അതും ലോകകപ്പില്‍ ഏഴാം സ്ഥാനത്തിനുള്ളില്‍ ഫിനിഷ് ചെയ്താല്‍ മാത്രം”.-ജാഫർ കുറിച്ചു.

എന്നാൽ ഇതിന് താരം മറുപടിയുമായി രംഗത്തുവന്നു. ‘ഈ സ്റ്റേജിൽ അതിന് ഒരുപാട് മുന്നോട്ട് പോകേണ്ടിവരും വസീം”-വോൺ മറുപടി നൽകി.

 

Cheer up @MichaelVaughan I think England can still qualify… For Champions Trophy 2025 by finishing in top 7 🤞🏽😏 #INDvENG #CWC2023

— Wasim Jaffer (@WasimJaffer14) October 29, 2023

“>

 

Tags: Wasim JafferenglandWORLD CUPMichael Vaughan
ShareTweetSendShare

More News from this section

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

Latest News

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies