എങ്ങനെ തോറ്റൂ.!ബാബറിനും റിസ്വാനുമെതിരെ അന്വേഷണം; പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച് പിസിബി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

എങ്ങനെ തോറ്റൂ.!ബാബറിനും റിസ്വാനുമെതിരെ അന്വേഷണം; പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച് പിസിബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 11:03 am IST
FacebookTwitterWhatsAppTelegram

സെമിയില്‍ ഫൈനല്‍ പ്രതീഷ ഏറെക്കുറ അവസാനിച്ച പാകിസ്താന്‍ ടീം ലോകകപ്പില്‍ മാനം രക്ഷിക്കാനുള്ള തത്രപ്പാടിലാണ്. ഇതിനിടെ ബോര്‍ഡില്‍ പൊട്ടിത്തെറിയും വിവാദങ്ങളും ഒഴിഞ്ഞിട്ട് നേരവുമില്ല. പുതിയൊരു കാര്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ടീം സെലക്ഷനിലും പുറത്തായ വാട്‌സ് ആപ്പ് ചാറ്റിലും പാകിസ്താന്‍ ടീമും ക്യാപ്റ്റന്‍ ബാബറും അടക്കമുള്ളവര്‍ മുള്‍മുനയില്‍ നില്‍ക്കെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇന്‍സമാം ഉള്‍ ഹഖ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

ഇതിനു പിന്നാലെ പി.സി.ബി അന്വേഷണം പ്രഖ്യാപിച്ചു. അഞ്ചുപേരടങ്ങുന്ന കമ്മിറ്റിയാണ് സത്യം കണ്ടെത്താന്‍ അന്വേഷണം നടത്തുന്നത്. ടീമിന്റെ സെലക്ഷനിലും മറ്റും ഉയര്‍ന്ന ആരോപണങ്ങളും തോല്‍വിയും മറ്റ് വിവാദങ്ങളുമാണ് അവര്‍ അന്വേഷിക്കുന്നത്. റിപ്പോര്‍ട്ട് പിസിബി മാനേജ്‌മെന്റിന് സമര്‍പ്പിക്കും.

റിസ്വാനും ബാബറിനും എതിരെയാണ് അന്വേഷണമെന്നാണ് പല കോണുകളില്‍ നിന്നും ഉയരുന്ന വാദങ്ങള്‍. ഇവരുടെ താത്പ്പര്യങ്ങള്‍ ടീം സെലക്ഷനില്‍ നിഴലിച്ചുവെന്നാണ് ആരോപണം. ഇന്ത്യയിലെ ലോകകപ്പിലുണ്ടായ വമ്പന്‍ തോല്‍വികള്‍ പാകിസ്താന്‍ ടീമിനെയും ബോര്‍ഡിനെയും നാണക്കേടിന്റെ പടുകുഴിയിലാണ് തള്ളിയിട്ടത്. എങ്ങനെയും മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ അന്വേഷണവും

Pakistan Cricket Board (PCB) has set up a five-member fact-finding committee to investigate allegations in respect of conflict of interest reported in the media pertaining to the team selection process.

The committee will submit its report and any recommendations to the PCB…

— PCB Media (@TheRealPCBMedia) October 30, 2023

“>

 

Tags: LaunchesPakistanpcbinvestigationBABAR
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies