പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്; സംഭവത്തില്‍ രാജ്യവ്യാപക നടപടി; പണമൊഴുക്ക് അന്വേഷിക്കാന്‍ ഇഡി
ന്യൂഡല്‍ഹി: പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്. രാജ്യവ്യാപകമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കി. രാജസ്ഥാന്‍, ഹരിയാന, അസം, ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര, ...
























