ഭാരതം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന രാഷ്ട്രം, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കും: പോർച്ചുഗീസ് വിദേശകാര്യ മന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഭാരതം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന രാഷ്‌ട്രം, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കും: പോർച്ചുഗീസ് വിദേശകാര്യ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 05:21 pm IST
FacebookTwitterWhatsAppTelegram

ലിസ്ബൺ: ഇന്ത്യ- പോർച്ചുഗൽ സഹകരണം ഇരു രാജ്യങ്ങളുടെയും വളർച്ചയ്‌ക്ക് സഹായകരമാകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വ്യാപര രംഗത്തെയും ഊർജമേഖലയിലെയും ബന്ധങ്ങൾ ഇരുരാജ്യങ്ങളെയും കൂടുതൽ വളർച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോർച്ചുഗീസ് വിദേശകാര്യ സഹമന്ത്രി ജോവോ ക്രാവീഞ്ഞോയുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ലിസ്ബണിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യൻ കമ്പനിയായ അമുൽ പോർച്ചുഗീസ് ദേശീയ ഫുട്‌ബോൾ ടീമിന്റെ സ്‌പോൺസറായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ ഐടി കമ്പനികൾ പോർച്ചുഗലിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. പോർച്ചുഗലിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ഓർത്ത് രാജ്യത്തിന് അഭിമാനമുണ്ട്. അവർ ഇരു രാജ്യങ്ങളുടെയും വളർച്ചയ്‌ക്കും പുരോഗതിക്കും സംഭാവന നൽകുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. യൂറോപ്പിലെ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് പോർച്ചുഗലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്, പുനരുപയോഗ ഊർജം എന്നീ മേഖലകളിലെ പുരോഗതിക്കായി എന്ത് ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തും. പ്രതിരോധ മേഖലയിലെയും ഐടി മേഖലയിലെയും സഹകരണവും ഇരുരാജ്യങ്ങളും തമ്മിലുളള ഡയറക്ട് എയർ കണക്ടിവിറ്റിയും ചർച്ചയുടെ ഭാഗമായി മാറി. ഡയറക്ട് എയർ കണക്ടിവിറ്റി യാഥാർത്ഥ്യമായാൽ രാജ്യങ്ങൾ തമ്മിൽ വ്യാപര രംഗത്ത് ഉൾപ്പെടെ വിവിധ മേഖലകളിൽ കൈമാറ്റം വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോർച്ചുഗലിന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന്് പോർച്ചുഗീസ് വിദേശകാര്യ മന്ത്രി ജോവോ ക്രാവീഞ്ഞോയും പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യയിലെ പൗരന്മാർക്ക് പോർച്ചുഗലിൽ ജോലി ചെയ്യുന്നതിനുളള അവസരമൊരുക്കാൻ പോർച്ചുഗൽ തയ്യാറാണ്. സാമ്പത്തിക വളർച്ചയാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നതെന്ന് പോർച്ചുഗീസ് വിദേശകാര്യ മന്ത്രി ക്രാവീഞ്ഞോ കൂട്ടിച്ചേർത്തു.

 

Tags: PORTUGALinvestmentS JaishankartradeIndia
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies