S Jaishankar - Janam TV

S Jaishankar

ഹമാസിന്റേത് തീവ്രവാദ പ്രവർത്തനങ്ങൾ; പലസ്തീനികൾക്ക് അവരുടെ സ്വന്തം മാതൃഭൂമി നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്നും എസ്.ജയശങ്കർ

ഹമാസിന്റേത് തീവ്രവാദ പ്രവർത്തനങ്ങൾ; പലസ്തീനികൾക്ക് അവരുടെ സ്വന്തം മാതൃഭൂമി നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്നും എസ്.ജയശങ്കർ

ന്യൂഡൽഹി: ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ വീണ്ടും ഭീകരവാദമെന്ന് വിശേഷിപ്പിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഹമാസിന്റെ നീക്കങ്ങളിലൂടെ പലസ്തീൻ നിവാസികൾക്ക് അവരുടെ സ്വന്തം മാതൃഭൂമി നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്നും ജയശങ്കർ പറഞ്ഞു. ...

ദക്ഷിണ ചൈനാ കടലിൽ ചൈനയുമായുള്ള തർക്കം മുറുകുന്നു; ഫിലിപ്പീൻസിന് പിന്തുണ അറിയിച്ച് ഇന്ത്യ

ദക്ഷിണ ചൈനാ കടലിൽ ചൈനയുമായുള്ള തർക്കം മുറുകുന്നു; ഫിലിപ്പീൻസിന് പിന്തുണ അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: ദക്ഷിണ ചൈനാ കടലിൽ വർദ്ധിച്ച് വരുന്ന ചൈന-ഫിലിപ്പീൻസ് സംഘർഷങ്ങൾക്കിടെ ഫിലിപ്പീൻസിന് പിന്തുണ അറിയിച്ച് ഇന്ത്യ. മനിലയിൽ ഫിലിപ്പീൻസ് വിദേശകാര്യമന്ത്രി എൻറിക് മനാലോയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ...

ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷക്കായി രാജ്യം കൂടുതൽ സംഭാവനകൾ നൽകും; എസ് ജയശങ്കർ

ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കാനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്ന അവസരം; ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിന് രാജ്യം തയ്യാറെടുത്തതായി ജയശങ്കർ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിനായി ഇന്ത്യ തയ്യാറെടുത്തതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോട് അനുബന്ധിച്ചായിരുന്നു ജയശങ്കറിന്റെ പ്രഖ്യാപനം. പൊതുതിരഞ്ഞെടുപ്പ് ...

ചർച്ചയ്‌ക്കായി പാകിസ്താന് മുന്നിൽ വാതിലുകൾ അടച്ചിട്ടില്ല; എന്നാൽ തീവ്രവാദമെന്ന വിഷയത്തെ ഒഴിവാക്കിയുള്ള സംഭാഷണം സാധ്യമല്ലെന്നും എസ്.ജയശങ്കർ

ചർച്ചയ്‌ക്കായി പാകിസ്താന് മുന്നിൽ വാതിലുകൾ അടച്ചിട്ടില്ല; എന്നാൽ തീവ്രവാദമെന്ന വിഷയത്തെ ഒഴിവാക്കിയുള്ള സംഭാഷണം സാധ്യമല്ലെന്നും എസ്.ജയശങ്കർ

ന്യൂഡൽഹി: പാകിസ്താനുമായി ചർച്ച നടത്തുന്നതിനുള്ള വാതിലുകൾ ഇന്ത്യ ഒരിക്കലും അടച്ചിട്ടില്ലെന്നും, എന്നാൽ തീവ്രവാദമെന്ന വിഷയമായിരിക്കും സംഭാഷണത്തിന്റെ കേന്ദ്രബിന്ദുവായി എത്തുകയെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള നയതന്ത്ര ...

പ്രധാനമന്ത്രിയുടെ സ്ഥാനം എന്നും ജനങ്ങളുടെ മനസിൽ; വൈകാതെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് എസ്.ജയശങ്കർ

പ്രധാനമന്ത്രിയുടെ സ്ഥാനം എന്നും ജനങ്ങളുടെ മനസിൽ; വൈകാതെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് എസ്.ജയശങ്കർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനം എന്നും ജനങ്ങളുടെ മനസിലാണെന്ന പ്രശംസയുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ലോകത്ത് ഇന്ത്യയുടെ സ്വാധീനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണെന്നും, വികസിത് ഭാരത് എന്നത് ...

പാലസ്തീനിൽ ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്; ഇപ്പോൾ സംഭവിച്ചത് ഇനി ആവർത്തിക്കാതിരിക്കണമെന്നും എസ്.ജയശങ്കർ

ഇന്ത്യയിലുണ്ടാകുന്ന മാറ്റങ്ങളുടെ വേഗതയെ ജപ്പാൻ അഭിനന്ദിക്കുന്നു; ഈ അംഗീകാരം പ്രാധാന്യമുള്ളതാണെന്ന് എസ് ജയശങ്കർ

ടോക്കിയോ: ഇന്ത്യയുടെ വികസന മുന്നേറ്റത്തെയും, രാജ്യത്തുണ്ടായ മാറ്റത്തിന്റെ വേഗതയേയും ജപ്പാൻ അഭിനന്ദിക്കുന്നുവെന്നത് ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ത്രിദിന സന്ദർശനത്തിനായി ജപ്പാനിലെത്തിയ അദ്ദേഹം ...

‘റഷ്യയുമായുള്ള ബന്ധം ചോദ്യം ചെയ്തയാളെ എന്റെ സുഹൃത്ത് ജയശങ്കർ അന്ന് മികച്ച രീതിയിൽ പ്രതിരോധിച്ചു’; പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്

‘റഷ്യയുമായുള്ള ബന്ധം ചോദ്യം ചെയ്തയാളെ എന്റെ സുഹൃത്ത് ജയശങ്കർ അന്ന് മികച്ച രീതിയിൽ പ്രതിരോധിച്ചു’; പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്

ന്യൂഡൽഹി: യുക്രെയ്നുമായുള്ള യുദ്ധത്തിനിടയിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മികച്ച രീതിയിൽ കൊണ്ടുപോയതിന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ അഭിനന്ദിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ...

ഭാരതം ബുള്ളികളോ? മുയിസുവിന് ജയശങ്കറുടെ മറുപടി; ബുള്ളികൾ ഒരിക്കലും 4.5 ബില്യൺ യുഎസ് ഡോളർ സഹായം നൽകില്ലെന്ന് വിദേശകാര്യമന്ത്രി

ഭാരതം ബുള്ളികളോ? മുയിസുവിന് ജയശങ്കറുടെ മറുപടി; ബുള്ളികൾ ഒരിക്കലും 4.5 ബില്യൺ യുഎസ് ഡോളർ സഹായം നൽകില്ലെന്ന് വിദേശകാര്യമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഭാരതം ബുള്ളീയിംഗ് (മുഠാളത്തം കാട്ടുക) ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ബുള്ളി ചെയ്യപ്പെട്ടുകൊണ്ടിരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ലെന്ന മാലദ്വീപ് ...

മഹത്തരമായ രചനകൾ പരസ്പരം കൈമാറി എസ്.ജയ്ശങ്കറും ബിൽ ഗേറ്റ്സും

മഹത്തരമായ രചനകൾ പരസ്പരം കൈമാറി എസ്.ജയ്ശങ്കറും ബിൽ ഗേറ്റ്സും

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. കൂടിക്കാഴ്ചയ്ക്കൊടുവിൽ ഇരുവരും എഴുതിയ ‌പുസ്തകങ്ങൾ പരസ്പരം കൈമാറി. ഇരുവരും പുസ്തകങ്ങളുമായി നിൽക്കുന്ന ...

റഷ്യ ഒരിക്കലും ഇന്ത്യൻ താത്പര്യങ്ങളെ മുറിവേൽപ്പിച്ചിട്ടില്ല; ഇരുശക്തികളും തമ്മിലുള്ളത് സുദൃഢവും സൗഹാർദ്ദപരവുമായ ബന്ധം: എസ് ജയശങ്കർ

റഷ്യ ഒരിക്കലും ഇന്ത്യൻ താത്പര്യങ്ങളെ മുറിവേൽപ്പിച്ചിട്ടില്ല; ഇരുശക്തികളും തമ്മിലുള്ളത് സുദൃഢവും സൗഹാർദ്ദപരവുമായ ബന്ധം: എസ് ജയശങ്കർ

ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിൽ ആഴത്തിലുള്ള ബന്ധമാണുള്ളതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യ ഇന്ത്യൻ താത്പര്യങ്ങളെ മുറിവേൽപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജർമ്മൻ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ...

ഒന്നിലധികം ഓപ്ഷനുകൾ ഒരുമിച്ച് കൊണ്ടുപോകാൻ ഞാൻ മിടുക്കനാണ്; റഷ്യയുമായുള്ള വ്യാപാര ബന്ധം ചോദ്യം ചെയ്തയാൾക്ക് ചുട്ട മറുപടിയുമായി എസ്.ജയശങ്കർ

ഒന്നിലധികം ഓപ്ഷനുകൾ ഒരുമിച്ച് കൊണ്ടുപോകാൻ ഞാൻ മിടുക്കനാണ്; റഷ്യയുമായുള്ള വ്യാപാര ബന്ധം ചോദ്യം ചെയ്തയാൾക്ക് ചുട്ട മറുപടിയുമായി എസ്.ജയശങ്കർ

ന്യൂഡൽഹി: പാശ്ചാത്യ ഉപരോധം അവഗണിച്ച് റഷ്യയുടെ പക്കൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ യാതൊരു തെറ്റും ഉണ്ടായിരുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. മറ്റുള്ളവർക്ക് ആശങ്കയുണ്ടാകേണ്ട ഒരു ...

കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ

കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ

മ്യൂനിക്: കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. മൂനിച്ച് സെക്യൂരിറ്റി കോൺഫറൻസിനിടെയായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ...

രക്ഷിക്കണം; എസ് ജയശങ്കറിനോട് സഹായം അഭ്യർത്ഥിച്ച് ചിക്കാ​ഗോയിൽ ആക്രമണത്തിനിരയായ യുവാവിന്റെ ഭാര്യ

രക്ഷിക്കണം; എസ് ജയശങ്കറിനോട് സഹായം അഭ്യർത്ഥിച്ച് ചിക്കാ​ഗോയിൽ ആക്രമണത്തിനിരയായ യുവാവിന്റെ ഭാര്യ

സഹായാഭ്യർത്ഥനയുമായി യുഎസിലെ ചിക്കാഗോയിൽ ആക്രമണത്തിനിരയായ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയുടെ കുടുംബം.വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെട്ടാണ് അവർ സഹായാഭ്യർത്ഥന നടത്തിയത്. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലിയാണ് ...

ചെങ്കടൽ വഴിയുള്ള കപ്പലുകളെ വിടാതെ ഹൂതി വിമതർ; മുന്നറിയിപ്പ് അവഗണിച്ചതോടെ യെമനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണവുമായി അമേരിക്കയും ബ്രിട്ടണും

ചെങ്കടലിലെ സംഘർഷ സാഹചര്യം ആശങ്കാജനകം; ഒമാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി എസ്.ജയശങ്കർ

ന്യൂഡൽഹി: ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ അൽബുസൈദിയുമായി ചർച്ച നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കഴിഞ്ഞ ...

അയോദ്ധ്യയിലൂടെ ഭാരത സംസ്‌കാരം വീണ്ടും ആത്മാവിനെ വീണ്ടെടുത്തു: എസ് ജയശങ്കർ

അയോദ്ധ്യയിലൂടെ ഭാരത സംസ്‌കാരം വീണ്ടും ആത്മാവിനെ വീണ്ടെടുത്തു: എസ് ജയശങ്കർ

ഭാരതീയ സംസ്‌കാരം ഒരിക്കൽ കൂടി അതിന്റെ ആത്മാവിനെ വീണ്ടെടുത്തെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അയോദ്ധ്യയിലെ രാമക്ഷേത്രം യാഥാർത്ഥ്യമായതോടെ ധർമ്മത്തിന്റെയും ബഹുമാനത്തിന്റെയും നീതിയുടെയും പ്രതിബദ്ധതയുടെയും സന്ദേശം ലോകത്തെമ്പാടും ...

‘ചെങ്കടലിൽ സമുദ്ര സുരക്ഷയ്‌ക്കുള്ള ഭീഷണി പരിഹരിക്കണം’; ഇറാൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്.ജയശങ്കർ

‘ചെങ്കടലിൽ സമുദ്ര സുരക്ഷയ്‌ക്കുള്ള ഭീഷണി പരിഹരിക്കണം’; ഇറാൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്.ജയശങ്കർ

ന്യൂഡൽഹി: ഇറാനിയൻ വിദേശകാര്യമന്ത്രി എച്ച് അമിറാബ്ദുള്ളാഹിയാനുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ചെങ്കടലിൽ ഹൂതി വിമതർ നടത്തുന്ന ആക്രമണം, ഗാസയിലെ സ്ഥിതിഗതികൾ, യുക്രെയ്ൻ, ബ്രിക്‌സിന് കീഴിലുള്ള ...

ലോകരാജ്യങ്ങൾക്ക് ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാട് മാറി; അന്താരാഷ്‌ട്ര മേഖലയിലെ പ്രശ്‌നങ്ങളെ പറ്റി അഭിപ്രായം തേടുന്നു: എസ് ജയശങ്കർ

ലോകരാജ്യങ്ങൾക്ക് ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാട് മാറി; അന്താരാഷ്‌ട്ര മേഖലയിലെ പ്രശ്‌നങ്ങളെ പറ്റി അഭിപ്രായം തേടുന്നു: എസ് ജയശങ്കർ

മുംബൈ: ആഗോളതലത്തിൽ ഭാരതത്തിന്റെ ശക്തിയും സ്വാധീനവും പലരാജ്യങ്ങളും അസൂയയോടെ നോക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയുമായി കൂടിയാലോചിച്ചതിന് ശേഷമാണ് അന്താരാഷട്ര മേഖലയിലെ പ്രശ്‌നങ്ങളെ പറ്റി പലരാജ്യങ്ങളും ...

വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ബ്രിട്ടണിലേക്ക് പുറപ്പെട്ടു

അതിർത്തി വിഷയങ്ങൾക്ക് പരിഹാരമാകണം; അല്ലാതെ സാധാരണ രീതിയിലുള്ള ബന്ധം ചൈന പ്രതീക്ഷിക്കേണ്ടതില്ലെന്ന് എസ്.ജയശങ്കർ

ന്യൂഡൽഹി: അതിർത്തി വിഷയത്തിൽ പരിഹാരം കണ്ടെത്താനായില്ലെങ്കിൽ, ഇന്ത്യയുമായുള്ള ബന്ധം സാധാരണ രീതിയിൽ മുന്നോട്ട് പോകുമെന്ന് ചൈന പ്രതീക്ഷിക്കേണ്ടതില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. '' സാധാരണ രീതിയിലുള്ള ബന്ധത്തിന് അതിർത്തിയിലെ ...

ദുർബലമായ ഒരു തീരുമാനത്തെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ഇന്ത്യ തിരുത്തി; കൃത്യമായ അജണ്ടയുള്ള രാജ്യങ്ങൾ അതിനെ ദുരുപയോഗിച്ചുവെന്നും എസ്.ജയശങ്കർ

ദുർബലമായ ഒരു തീരുമാനത്തെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ഇന്ത്യ തിരുത്തി; കൃത്യമായ അജണ്ടയുള്ള രാജ്യങ്ങൾ അതിനെ ദുരുപയോഗിച്ചുവെന്നും എസ്.ജയശങ്കർ

ബെംഗളൂരു: 1948ൽ കശ്മീർ വിഷയത്തെ യുഎൻ സുരക്ഷാ കൗൺസിലിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം അടിസ്ഥാനപരമായ പിഴവായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ആർട്ടിക്കിൾ 370 റദ്ദാക്കിയത് വഴി ദുർബലമായ ...

3-ാമത് പരമേശ്വര്‍ജി അനുസ്മരണം ജനുവരി 6ന്; എസ്. ജയശങ്കര്‍ തിരുവനന്തപുരത്ത്

3-ാമത് പരമേശ്വര്‍ജി അനുസ്മരണം ജനുവരി 6ന്; എസ്. ജയശങ്കര്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: മൂന്നാമത് പി. പരമേശ്വർജി അനുസ്മരണ സമ്മേളനം ജനുവരി 6ന് നടക്കും. കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 5 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര ...

തീവ്രവാദം എന്നത് കാലങ്ങളായി ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി; അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കണം: എസ് ജയശങ്കർ

നെഹ്‌റുവിന്റേത് പോലെ വിനീത വിധേയരായല്ല, സർദാർ പട്ടേലിന്റേത് പോലെ യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനമാണ് മോദി സർക്കാരിന് ചൈനയോടുള്ളത്: എസ്.ജയശങ്കർ

ന്യൂഡൽഹി: ചൈനയുമായി ഇടപഴകുന്നതിൽ യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. നെഹ്‌റുവിന്റെ ചൈനയുമായുള്ള സമീപനത്തെ വിമർശിച്ച ജയശങ്കർ, സർദാർ പട്ടേൽ സ്വീകരിച്ച നയമാണ് ഇന്ന് ...

കാലം തെളിയിച്ച ഇന്ത്യയുടെ മികച്ച പങ്കാളിയാണ് റഷ്യ; ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം സുസ്ഥിരവും ശക്തവുമാണെന്ന് എസ്.ജയശങ്കർ

കാലം തെളിയിച്ച ഇന്ത്യയുടെ മികച്ച പങ്കാളിയാണ് റഷ്യ; ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം സുസ്ഥിരവും ശക്തവുമാണെന്ന് എസ്.ജയശങ്കർ

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, റഷ്യയിലെ ഇന്ത്യൻ അംബാസഡർ പവൻ ...

‘മെയ്ഡ് ഇൻ ഇന്ത്യ’: സൈനിക ഉത്പന്നങ്ങൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്‌ക്കുമെന്ന് റഷ്യ

‘മെയ്ഡ് ഇൻ ഇന്ത്യ’: സൈനിക ഉത്പന്നങ്ങൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്‌ക്കുമെന്ന് റഷ്യ

മോസ്‌കോ: 'മെയ്ഡ് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി സൈനിക ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് റഷ്യ. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റഷ്യൻ ...

സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി എസ്.ജയശങ്കർ; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചയുണ്ടാകുമെന്ന് റഷ്യൻ എംബസി

സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി എസ്.ജയശങ്കർ; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചയുണ്ടാകുമെന്ന് റഷ്യൻ എംബസി

മോസ്‌കോ: റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഇന്ത്യയിലെ റഷ്യൻ എംബസി പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ...

Page 1 of 5 1 2 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist