ഉപരാഷ്ട്രപതിയോട് മാപ്പ് പറയണം; എഎപി നേതാവും എംപിയുമായ രാഘവ് ചദ്ദയ്ക്ക് സുപ്രീംകോടതിയുടെ നിർദ്ദേശം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഉപരാഷ്‌ട്രപതിയോട് മാപ്പ് പറയണം; എഎപി നേതാവും എംപിയുമായ രാഘവ് ചദ്ദയ്‌ക്ക് സുപ്രീംകോടതിയുടെ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 05:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ആം ആദ്മി പാർട്ടി നേതാവും എംപിയുമായ രാഘവ് ചദ്ദ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിനോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി. രാജ്യസഭയിലെ മോശം പെരുമാറ്റത്തിൽ ഉപരാഷ്‌ട്രപതിയെ നേരിട്ട് കണ്ട് മാപ്പ് പറയണമെന്നാണ് സുപ്രീംകോടി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അംഗമായ ബെഞ്ച് നിർദ്ദേശിച്ചത്. രാജ്യസഭയിൽ നിന്ന് ഓഗസ്റ്റ് 11നാണ് രാഘവിനെ സസ്‌പെൻഡ് ചെയ്തത്. ഡൽഹി സർവീസസ് ബിൽ സമിതിയിൽ ഉൾപ്പെടുത്താനായി എംപിമാരിൽ നിന്നും സമ്മതം വാങ്ങിയില്ലെന്ന ആരോപണത്തെ തുടർന്നാണ് ചദ്ദയ്‌ക്ക് സസ്‌പെൻഷൻ ലഭിച്ചത്.

രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകർ രാഘവ് ചദ്ദയുടെ ക്ഷമാപണം പരിഗണിക്കുമെന്നും മുന്നോട്ടുള്ള വഴി കണ്ടെത്താൻ ശ്രമിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. അതേസമയം, എഎപി എംപി ആദ്യമായാണ് പാർലമെന്റിന്റെ ഭാഗമാകുന്നതെന്നും സിജെഐ ചൂണ്ടിക്കാട്ടി. ഏറ്റവും പ്രായം കുറഞ്ഞ രാജ്യസഭാംഗമാണ് രാഘവ് ചദ്ദ. ഉപരാഷ്‌ട്രപതിയോട് രാഘവ് ചദ്ദ മാപ്പുപറയുമെന്ന് അഭിഭാഷകനും സുപ്രീം കോടതിയെ അറിയിച്ചു.

ഇന്ന് യോഗം ചേരുന്ന പാർലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റി കേസിൽ ചില പുരോഗതികൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. കേസ് ദീപാവലിക്ക് ശേഷം പരിഗണിക്കും. അപ്പോൾ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: Supreme Courtjagdeep dhankarapologisesMeetsAAP MPRAGAV CHADHARAJYA SABHA CHAIRMAN
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies