‘ഇതിലും വലിയ നുണയില്ല’: രാഹുൽ ഗാന്ധിയുടെ ഇംഗ്ലണ്ടിലെ പ്രസംഗത്തിനെ പരിഹസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ
രാഹുൽ ഗാന്ധിയുടെ ഇംഗ്ലണ്ടിലെ പ്രസംഗത്തിനെ പരിഹസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. 'ഇതിലും വലിയ നുണയില്ല' എന്നായിരുന്നു. ജഗ്ദീപ് ധൻഖറിന്റെ പരിഹാസം. രാഹുലിന്റെ പേര് പറയാതെയാണ് ഉപരാഷ്ട്രപതി പ്രതികരിച്ചത്. ...