Supreme Court - Janam TV

Supreme Court

പേപ്പർ ബാലറ്റിലേക്ക് പോകാൻ കഴിയില്ല; വിവിപാറ്റ് പൂർണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി സുപ്രീംകോടതി

പേപ്പർ ബാലറ്റിലേക്ക് പോകാൻ കഴിയില്ല; വിവിപാറ്റ് പൂർണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: വിവിപാറ്റ് പൂർണ്ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി പൂർണമായി തള്ളി. പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശങ്ങൾ നൽകികൊണ്ടാണ് ...

അമേരിക്കയിലുള്ള മൂന്ന് വയസ്സുകാരന് ഇന്ത്യയിലുള്ള ബന്ധു കരൾ നൽകും; അനുമതി നൽകി സുപ്രീംകോടതി

ഇവിഎം ഹാക്ക് ചെയ്യാനാകുമെന്ന് തെളിവില്ല; സംശയത്തിന്റെ പേരിൽ മാത്രം നടപടി സ്വീകരിക്കാനാകുമോയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സംശയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വോട്ടിംഗ് മെഷീനിൽ ക്രമക്കേട് ഉണ്ടെന്ന് പറഞ്ഞ് നടപടിക്ക് നിർദ്ദേശം നൽകാനാകില്ലെന്ന് സുപ്രീംകോടതി. ഇതുവരെ വോട്ടിംഗ് മെഷീനിലെ ക്രമക്കേടുകളെക്കുറിച്ച് യാതൊരു തെളിവുകളും ലഭ്യമായിട്ടില്ലെന്ന് ...

തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസ്; “വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവല്ല”, സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസ്; “വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവല്ല”, സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽ​ഹി: മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിനെതിരെയുള്ള തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കേസിൽ ആന്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ...

എല്ലാം സംശയിക്കാനാകില്ല, തിരഞ്ഞെടുപ്പ് സംവിധാനം നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് സുപ്രീം കോടതി; ആരോപണം തെറ്റെന്ന് തിര.കമ്മിഷനും കാസർകോട് കളക്ടറും

എല്ലാം സംശയിക്കാനാകില്ല, തിരഞ്ഞെടുപ്പ് സംവിധാനം നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് സുപ്രീം കോടതി; ആരോപണം തെറ്റെന്ന് തിര.കമ്മിഷനും കാസർകോട് കളക്ടറും

ഡൽഹി: മോക്പോളിൽ ബിജെപി അധിക വോട്ട് ലഭിച്ചെന്ന ആരോപണം തെറ്റെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു. എല്ലാത്തിനെയും സംശയിക്കാനാകില്ലെന്ന് നിരീക്ഷിച്ച കോടതി രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം ...

ഡബിൾ തിരിച്ചടി; കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുന്നതും മാറ്റിവച്ചു

ഡബിൾ തിരിച്ചടി; കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുന്നതും മാറ്റിവച്ചു

തിരുവനന്തപുരം: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഏപ്രിൽ 23 വരേയ്ക്കാണ് ജൂഡീഷ്യൽ കസ്റ്റഡി നീട്ടിയിരിക്കുന്നത്. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് ...

ജയിൽ ചട്ടങ്ങൾ മറ്റ് തടവുകാരെ പോലെ കെജ്‌രിവാളിനും ബാധകമാണ്; അഭിഭാഷകരുടെ സമയം അദ്ദേഹം ദുരുപയോ​ഗം ചെയ്യുന്നു; ഡൽ​ഹി കോടതി

കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും; അറസ്റ്റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് ...

കുറ്റാരോപിതരായ വ്യക്തികൾ ഇ ഡി സമൻസുകൾ മാനിക്കണം; വിളിക്കുമ്പോൾ ഹാജരാകണം; 5 കളക്ടർമാർ ഇ ഡിക്ക് മുന്നിൽ ഹാജരാകാൻ സുപ്രീം കോടതി ഉത്തരവ്

കുറ്റാരോപിതരായ വ്യക്തികൾ ഇ ഡി സമൻസുകൾ മാനിക്കണം; വിളിക്കുമ്പോൾ ഹാജരാകണം; 5 കളക്ടർമാർ ഇ ഡിക്ക് മുന്നിൽ ഹാജരാകാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി : കേന്ദ്ര ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) പുറപ്പെടുവിച്ച സമൻസ് പാലിക്കാത്ത തമിഴ്‌നാട്ടിലെ ജില്ലാ കളക്ടർമാരുടെ പെരുമാറ്റത്തിൽ സുപ്രീം ...

മസ്ജിദ് കമ്മിറ്റിക്ക് തിരിച്ചടി; ജ്ഞാൻവാപിയിൽ ​പൂജയ്‌ക്ക് സ്റ്റേ ഇല്ല; ഹിന്ദുക്കളുടെ ആരാധന തടയണമെന്ന ആവശ്യം തള്ളി

മസ്ജിദ് കമ്മിറ്റിക്ക് തിരിച്ചടി; ജ്ഞാൻവാപിയിൽ ​പൂജയ്‌ക്ക് സ്റ്റേ ഇല്ല; ഹിന്ദുക്കളുടെ ആരാധന തടയണമെന്ന ആവശ്യം തള്ളി

ന്യൂഡൽഹി: ജ്ഞാൻവാപി സമുച്ചയത്തിൽ ഹിന്ദുക്കൾ നടത്തിവരുന്ന പൂജ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. നമസ്കരിക്കാനും പ്രാർത്ഥിക്കാനുമായി ജ്ഞാൻവാപിയുടെ വടക്കുവശത്ത് നിന്ന് മുസ്ലീങ്ങൾക്ക് ...

ഹൈക്കോടതികളില്‍ താത്കാലിക ജഡ്ജിമാരെ നിയമിക്കാം; അനുമതി നല്‍കി സുപ്രീംകോടതി

അടിയന്തര കടമെടുക്കലിന് അനുമതിയില്ല; ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി

ന്യൂഡ‍ൽഹി: കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ ഹർജി അഞ്ചം​ഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹ‍ര്‍ജി ഭരണഘടനാ ...

പെൻഷൻ കൊടുക്കാൻ പോലും ഖജനാവിൽ പണമില്ല; പക്ഷെ കടമെടുപ്പ് കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാനം ചെലവാക്കുന്നത് കോടികൾ

പെൻഷൻ കൊടുക്കാൻ പോലും ഖജനാവിൽ പണമില്ല; പക്ഷെ കടമെടുപ്പ് കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാനം ചെലവാക്കുന്നത് കോടികൾ

തിരുവനന്തപുരം: കടമെടുപ്പ് കേസിൽ കേരളത്തിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്കായി ചെലവഴിക്കുന്നത് കോടികൾ. കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കബിൽ സിബൽ ഫീസായി ആവശ്യപ്പെട്ടത് 2.35 ...

മദ്യനയ അഴിമതിക്കേസ്: കെ കവിതയ്‌ക്ക് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി

മദ്യനയ അഴിമതിക്കേസ്: കെ കവിതയ്‌ക്ക് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇ.ഡി. അറസ്റ്റ് ചെയ്ത ബിആർഎസ് നേതാവ് കെ.കവിതയ്ക്ക് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി. ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം ...

കുറ്റക്കാരി തന്നെ; കൂടത്തായി കൊലക്കേസ് കേരളത്തിലെ പ്രമാദമായ കേസ്; ജോളിയെ കുറ്റവിമുക്തയാക്കാൻ സാധിക്കില്ല; ഹർജി തള്ളി സുപ്രീംകോടതി

കുറ്റക്കാരി തന്നെ; കൂടത്തായി കൊലക്കേസ് കേരളത്തിലെ പ്രമാദമായ കേസ്; ജോളിയെ കുറ്റവിമുക്തയാക്കാൻ സാധിക്കില്ല; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: കൂടത്തായി കൊലക്കേസിൽ കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജി തള്ളി സുപ്രീംകോടതി. രണ്ടര വർഷമായി ജയിലാണെങ്കിൽ ജാമ്യപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. ഹർജി സമർപ്പിക്കാൻ ജോളിക്ക് സുപ്രീംകോടതി അനുമതി ...

സുപ്രീംകോടതിക്ക് എല്ലാവരും ഒരുപോലെ; ഒരു കേസിനെയും നിസ്സാരമായി കണക്കാക്കാറില്ല: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

സുപ്രീംകോടതിക്ക് എല്ലാവരും ഒരുപോലെ; ഒരു കേസിനെയും നിസ്സാരമായി കണക്കാക്കാറില്ല: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

ന്യൂഡൽഹി: ഭാരതത്തിലെ എല്ലാ പൗരന്മാർക്കും വേണ്ടി സുപ്രീംകോടതി നിലകൊള്ളുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഒരാളുടെ സമ്പത്ത്, സമൂഹത്തിലുള്ള നിലയും വിലയും, ജാതി, മതം, ലിം​ഗം, എന്നിവ ...

5,000 കോടി രൂപ നൽകാമെന്ന് കേന്ദ്രം, പറ്റില്ലെന്ന് കേരളം; വാ​ഗ്ദാനം ചെയ്ത തുക വാങ്ങിക്കൂടെയെന്ന് സുപ്രീംകോടതി

5,000 കോടി രൂപ നൽകാമെന്ന് കേന്ദ്രം, പറ്റില്ലെന്ന് കേരളം; വാ​ഗ്ദാനം ചെയ്ത തുക വാങ്ങിക്കൂടെയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെ കേന്ദ്രം അനുവദിച്ച സഹായം പോരെന്ന നിലപാടിൽ കേരള സർക്കാർ. 5,000 കോടി രൂപ നൽകാമെന്ന കേന്ദ്ര നിർദ്ദേശം കേരളം തള്ളി. ...

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; സന്ദേശ്ഖാലി കേസ് അന്വേഷണം സിബിഐക്ക് വിടരുതെന്ന ആവശ്യം തള്ളി സുപ്രീം കോടതി

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; സന്ദേശ്ഖാലി കേസ് അന്വേഷണം സിബിഐക്ക് വിടരുതെന്ന ആവശ്യം തള്ളി സുപ്രീം കോടതി

കൊൽക്കത്ത: സന്ദേശ്ഖാലി വിഷയത്തിൽ മമത സർക്കാരിന് വീണ്ടും തിരിച്ചടി. കേസ് സിബിഐക്ക് വിടുന്നതിനെതിരെ മമത സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബിആർ ഗവായ്, സന്ദീപ് ...

ഹൃദയമിടിപ്പ് ഇല്ലാതാക്കാൻ ഞങ്ങൾക്ക് സാധിക്കില്ല; 26 ആഴ്ചയെത്തിയ ഗർഭം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് കർശന നിർദ്ദേശവുമായി സുപ്രീം കോടതി

ഓപ്പൺ സ്‌കൂൾ വിദ്യാർത്ഥികൾക്കും നീറ്റെഴുതാം; പരീക്ഷ എഴുതാനാകില്ലെന്ന മെഡിക്കൽ കൗൺസിലിന്റെ അനുമാനം ഭരണഘടനാ ധാർമികതയ്‌ക്ക് വിരുദ്ധം: സുപ്രീംകോടതി

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ അഥവാ സിബിഎസ്ഇ, സംസ്ഥാന ബോർഡ് എന്നിവയുടെ അംഗീകാരമുള്ള ഓപ്പൺ സ്‌കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾക്കും മെഡിക്കൽ യുജി പ്രവേശന പരീക്ഷയായ ...

എംജിഎൻആർഇജിഎ ഫണ്ട് അഴിമതി; ഷാജഹാൻ ഷെയ്ഖിന്റെ സഹായിയുടെ വീട്ടിൽ റെയ്ഡുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ വിസമ്മതിച്ച് ബംഗാൾ സർക്കാർ; കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ ലൈംഗികാതിക്രമക്കേസിലും, ഭൂമി തട്ടിയെടുക്കൽ കേസിലും പ്രതിയായ തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാനെ സിബിഐ കസ്റ്റഡിയിൽ വിടാൻ വിസമ്മതിച്ച് ബംഗാൾ സർക്കാർ. ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് ...

സിസ തോമസിനെതിരെ നടപടിയില്ല; പിണറായി സർക്കാരിന്റെ ഹർജി തള്ളി സുപ്രീംകോടതി; വിശദമായ വാദം പോലും കേട്ടില്ല

സിസ തോമസിനെതിരെ നടപടിയില്ല; പിണറായി സർക്കാരിന്റെ ഹർജി തള്ളി സുപ്രീംകോടതി; വിശദമായ വാദം പോലും കേട്ടില്ല

കൊച്ചി: സാങ്കേതിക സർവ്വകലാശാല മുൻ വിസി സിസ തോമസിനെതിരെ അച്ചടക്ക നടപടി വേണമെന്ന പിണറായി സർക്കാരിന്റെ ആവശ്യം നിരസിച്ച് സുപ്രീംകോടതി. സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി കോടതി ...

‘പറഞ്ഞതിന്റെ അനന്തരഫലങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം’; സനാതന ധർമ്മ വിവാദത്തിൽ ഉദയനിധിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

‘പറഞ്ഞതിന്റെ അനന്തരഫലങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം’; സനാതന ധർമ്മ വിവാദത്തിൽ ഉദയനിധിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: സനാതന ധർമ്മത്തിനെതിരെയുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്തതിന് ശേഷം ...

ആംആദ്മിയുടെ ആസ്ഥാന മന്ദിരം നിർമ്മിച്ചത് ഹൈക്കോടതി ഭൂമി കൈയേറി; ഉടൻ ഒഴിയണമെന്ന് സുപ്രീ കോടതി

ആംആദ്മിയുടെ ആസ്ഥാന മന്ദിരം നിർമ്മിച്ചത് ഹൈക്കോടതി ഭൂമി കൈയേറി; ഉടൻ ഒഴിയണമെന്ന് സുപ്രീ കോടതി

ന്യൂഡൽഹി: ആംആദ്മി പാർട്ടി ആസ്ഥാന മന്ദിരം ഉടൻ ഒഴിയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി. ഹൈക്കോടതിക്ക് അനുവദിച്ച് സ്ഥലം കൈയേറിയാണ് ആംആദ്മി ആസ്ഥാന മന്ദിരം പണിതിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ...

ചോദ്യത്തിന് കോഴ വാങ്ങുന്നത് ക്രിമിനൽ കുറ്റം; MPമാർക്കും MLAമാർക്കും ഇനി പ്രത്യേക പരിരക്ഷയില്ല; 1998ലെ വിധി റദ്ദാക്കി സുപ്രീംകോടതി

ചോദ്യത്തിന് കോഴ വാങ്ങുന്നത് ക്രിമിനൽ കുറ്റം; MPമാർക്കും MLAമാർക്കും ഇനി പ്രത്യേക പരിരക്ഷയില്ല; 1998ലെ വിധി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: എംപിമാരോ എംഎൽഎമാരോ വോട്ടിന് കോഴ വാങ്ങുന്നത് ക്രിമിനൽ കുറ്റമാണെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. പ്രസം​ഗത്തിനോ വോട്ടിനോ ചോദ്യം ചോദിക്കുന്നതിനോ വേണ്ടി സാമാജികർ കോഴ വാങ്ങുന്നതിലാണ് ചീഫ് ജസ്റ്റിസ് ...

മലബാർ ദേവസ്വം ബോർഡിന് തിരിച്ചടി; തൃശൂർ കപ്ലിയങ്ങാട് ദേവി ക്ഷേത്രം ഏറ്റെടുക്കുന്നതിന് സ്റ്റേ

മലബാർ ദേവസ്വം ബോർഡിന് തിരിച്ചടി; തൃശൂർ കപ്ലിയങ്ങാട് ദേവി ക്ഷേത്രം ഏറ്റെടുക്കുന്നതിന് സ്റ്റേ

ന്യൂഡൽഹി: തൃശൂർ കപ്ലിയങ്ങാട് ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാർ ദേവസ്വത്തിന്റെ നീക്കത്തിന് സുപ്രീംകോടതിയുടെ സ്റ്റേ. എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച ദേവസ്വം ബോർഡ് ഉത്തരവിനാണ് സ്റ്റേ അനുവദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ...

”രണ്ട് കുട്ടികളിൽ കൂടുതലായാൽ സർക്കാർ ജോലിയില്ല”; രാജസ്ഥാനിലെ നിയമത്തിന് സുപ്രീം കോടതിയുടെ അം​ഗീകാരം

”രണ്ട് കുട്ടികളിൽ കൂടുതലായാൽ സർക്കാർ ജോലിയില്ല”; രാജസ്ഥാനിലെ നിയമത്തിന് സുപ്രീം കോടതിയുടെ അം​ഗീകാരം

ന്യൂഡൽഹി: രാജസ്ഥാൻ സർക്കാരിന്റെ 'രണ്ടുകുട്ടി നയ'ത്തിന് സുപ്രീംകോടതിയുടെ അം​ഗീകാരം. രണ്ട് കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ സർക്കാർ ജോലിക്ക് അർഹതയില്ലെന്ന 1989ലെ നിയമത്തിനാണ് അം​ഗീകാരം ലഭിച്ചത്. നിയമത്തെ ചോദ്യം ചെയ്തുള്ള ...

ഹൃദയമിടിപ്പ് ഇല്ലാതാക്കാൻ ഞങ്ങൾക്ക് സാധിക്കില്ല; 26 ആഴ്ചയെത്തിയ ഗർഭം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് കർശന നിർദ്ദേശവുമായി സുപ്രീം കോടതി

വരുമാനത്തേക്കാൾ വലുതാണ് വീട്ടമ്മമാർ നിർവഹിക്കുന്ന സേവനം; വാഹനാപകട നഷ്ടപരിഹാര കേസിൽ വിചാരണ കോടതിയെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: കുടുംബത്തിലും സമൂഹത്തിലും വീട്ടമ്മമാരുടെ പ്രാധാന്യം വളരെ വലുതാണെന്ന് സുപ്രീംകോടതി. വിചാരണ കോടതിയുടെ അനുമാനം തിരുത്തിയാണ് സുപ്രീംകോടതി ഈ പരാമർശം നടത്തിയത്. വരുമാനത്തേക്കാൾ വലുതാണ് വീട്ടമ്മയുടെ സേവനത്തിന്റെ ...

Page 1 of 16 1 2 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist