അംബേദ്കറെ ജീവിതത്തിലുടനീളം കോൺഗ്രസ് അപമാനിച്ചു; ഭാരതരത്ന പോലും നിഷേധിച്ചു: അമിത് ഷാ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അംബേദ്കറെ ജീവിതത്തിലുടനീളം കോൺഗ്രസ് അപമാനിച്ചു; ഭാരതരത്ന പോലും നിഷേധിച്ചു: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 06:26 pm IST
FacebookTwitterWhatsAppTelegram

പാറ്റ്ന: ഭരണഘടന ശില്പിയായ ബി ആർ അംബേദ്കറിന് ഭാരതരത്ന ബ​ഹുമതി നൽകാതിരിക്കാൻ കോൺ​ഗ്രസ് പരമാവധി ശ്രമം നടത്തിയാതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺ​ഗ്രസ് അധികാരത്തിലിരുന്ന കാലത്തോളം അദ്ദേഹത്തിന് ഭാരതരത്‌ന നൽകാൻ പാർട്ടി അനുവദിച്ചില്ല. അംബേദ്കർ പാർലമെന്റിൽ വരുന്നത് തടസ്സപ്പെടുത്താൻ പോലും കോൺ​ഗ്രസ് ശ്രമിച്ചതായും അമിത്ഷാ കുറ്റപ്പെടുത്തി. മദ്ധ്യപ്രദേശിലെ നിയമസഭാ മണ്ഡലമായ ശിവപുരിയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി

അബേദ്കർ ജീവിച്ചിരുന്ന കാലം മുഴുവനും കോൺ​ഗ്രസ് അദ്ദേഹത്തെ അപമാനിച്ചു. ഇന്ന് അതെ പാർട്ടി അദ്ദേഹത്തെ ഫോട്ടോയുമായി കറങ്ങി നടക്കുകയാണ്. അബേദ്കറിന്റെ മഹത്തായ സ്മരണ നിലനിർത്താൻ നിരവധി പദ്ധതികളാണ് അദ്ദേഹത്തിന്റെ നാമധേയത്തിൽ ബിജെപി സമർപ്പിച്ചിട്ടുള്ളത്.
ഇന്ന് രാജ്യത്തുടനീളം പട്ടികജാതി വിഭാഗത്തിൽ (എസ്‌സി) ഏറ്റവും കൂടുതൽ എംപിമാരും എംഎൽഎമാരും ഉള്ളത് ബിജെപിക്കാണെന്നും അദ്ദേഹം പറഞ്ഞു.

മുൻ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഷാ അഴിച്ചുവിട്ടത്. കോൺഗ്രസ് ഭരിച്ചപ്പോഴെല്ലാം അത് അവരുടെ വീടുകൾ നിറയ്‌ക്കാൻ മാത്രമാണ് പ്രവർത്തിച്ചത്. എന്നാൽ ബിജെപി ലക്ഷ്യമിട്ടത് എല്ലാം വിഭാ​ഗങ്ങളുടെയും വികസനമാണ്. കർഷകർ, ദളിതർ, പിന്നാക്കക്കാർ, സ്ത്രീകൾ, ആദിവാസികൾ, യുവാക്കൾ എന്നിവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ബിജെപി സർക്കാർ നടപ്പിലാക്കിയത് അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്ധ്യപ്രദേശിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നവംബർ 17 ന് നടക്കുക. ഡിസംബർ 3 നാണ് 230 അംഗ നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്.

Tags: amit shaDr B R Ambedkar
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies