ഇന്ന് ഡോ.ബി.ആര്‍. അംബേദ്കറുടെ ജന്മദിനം… സ്മരണകളോടെ ഭാരതം
ഡോ.ബി.ആര്‍. അംബേദ്ക്കർ എന്ന ഭീം റാവും അബേദ്ക്കറുടെ 136ാം ജന്മവാർഷികം ഇന്ന്. ഭരണഘടനാ ശില്പി, സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ നിയമന്ത്രി, സാമൂഹ്യപരിഷ്കർത്താവ്, എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ അദ്ദേഹത്തിനുണ്ട്. ...













