ശബരിമല മണ്ഡല മകരവിളക്ക്; വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ശബരിമല മണ്ഡല മകരവിളക്ക്; വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 02:42 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു. തീർത്ഥാടനത്തിനായി ശബരിമല തുറക്കുന്ന 16 മുതൽ മണ്ഡലപൂജ കഴിഞ്ഞ് നട അടയ്‌ക്കുന്ന ഡിസംബർ 27 വരെയുള്ള ബുക്കിങ്ങാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ തീർത്ഥാടനം തുടങ്ങിയ ശേഷമേ മകരവിളക്ക് കാലത്തേക്കുള്ള ബുക്കിങ് ഉണ്ടാകൂ.

sabarimalaonline.org എന്ന സൈറ്റിലാണ് വെർച്വൽ ക്യൂ ബുക്ക് ചെയ്യേണ്ടത്. ദേവസ്വം ബോർഡാണ് ഇപ്പോൾ ബുക്കിങ് നടത്തുന്നത്. നേരത്തെ പോലീസായിരുന്നു ബുക്കിങ് നടത്തി വന്നിരുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് കഴിഞ്ഞ തീർത്ഥാടന കാലത്ത് ദേവസ്വം ബോർഡ് ബുക്കിങ് ഏറ്റെടുത്തത്.

അതേസമയം ബുക്കിങ്ങിന് നിയന്ത്രണം ഇല്ലെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. എങ്കിലും ദിവസം ഒരു ലക്ഷത്തിന് മുകളിൽ തീർത്ഥാടകർ ആകാതെ നോക്കണമെന്നാണ് പോലീസിന്റെ രഹസ്യ നിർദ്ദേശം. ബുക്കിങ് 90,000 മുകളിൽ കടന്നാൽ പതിനെട്ടാംപടി കയറാൻ അയ്യപ്പന്മാർക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരും എന്നതിനാലാണ് ഈ നിർദ്ദേശമുള്ളത്.

അയ്യപ്പൻമാരുടെ ബുദ്ധിമുട്ട് കുറയ്‌ക്കാൻ ക്യു കോംപ്ലക്‌സുകൾ ഉപയോഗപ്പെടുത്തുന്നതിനുള്ള തയ്യാറെടുപ്പുകളും ശബരിമലയിൽ നടക്കുന്നുണ്ട്. മരക്കൂട്ടം മുതൽ ശരംകുത്തി വരെയുള്ള ക്യു കോംപ്ലക്‌സിൽ സന്നിധാനത്തെ തിരക്കിനനുസരിച്ച് തീർത്ഥാടകർക്ക് നിർദ്ദേശങ്ങൾ നൽകാനുള്ള ഡിസ്‌പ്ലേ ബോർഡ് സ്ഥാപിക്കാനും ദേവസ്വം ബോർഡിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: SABARIMALASabarimala templeVirtual Queue
ShareTweetSendShare

More News from this section

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

Latest News

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies