Sabarimala temple - Janam TV

Sabarimala temple

മണ്ഡലകാലത്തിന് സമാപനം; ശബരിമല നട അടച്ചു

മേടമാസ പൂജകൾക്കായി ഏപ്രില്‍ 10ന് ശബരിമല തുറക്കും; വിഷുക്കണി ദർശനം പുലർച്ചെ മൂന്നിന്

പത്തനംത്തിട്ട: മേടമാസ -വിഷു പൂജകൾക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട ഏപ്രില്‍ 10ന് -വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ...

ശബരിമലയിലെ ക്രമീകരണങ്ങൾ സുവർണക്ഷേത്രത്തിന് സമാനമാകണം; തിരുപ്പതി, വൈഷ്‌ണോദേവി ക്ഷേത്രങ്ങളിലെ സൗകര്യങ്ങൾ കണ്ടുപഠിക്കണം: സുപ്രീംകോടതി

ശബരിമലയിലെ ക്രമീകരണങ്ങൾ സുവർണക്ഷേത്രത്തിന് സമാനമാകണം; തിരുപ്പതി, വൈഷ്‌ണോദേവി ക്ഷേത്രങ്ങളിലെ സൗകര്യങ്ങൾ കണ്ടുപഠിക്കണം: സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്തെ മറ്റ് പ്രധാനക്ഷേത്രങ്ങളിൽ ദർശനത്തിനെത്തുന്നവർക്ക് ലഭിക്കുന്ന മികച്ച അന്തരീക്ഷം ശബരിമലയിലും ഉണ്ടാകണമെന്ന് സുപ്രീംകോടതി. ദർശനത്തിനായി സുവർണക്ഷേത്രത്തിലുൾപ്പെടെ മികച്ച ക്രമീകരണങ്ങളാണ് ഭരണാധികാരികൾ ഒരുക്കുന്നത്. അത് ശബരിമലയിലെ ഭക്തർക്ക് ...

അയ്യന് ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ആരംഭിക്കും; പന്തളം കൊട്ടാരത്തിൽ നിന്നുള്ള പ്രതിനിധി പങ്കെടുക്കില്ല

അയ്യന് ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ആരംഭിക്കും; പന്തളം കൊട്ടാരത്തിൽ നിന്നുള്ള പ്രതിനിധി പങ്കെടുക്കില്ല

പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പന്തളത്ത് നിന്ന് ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിയിക്ക് ആരംഭിക്കുന്ന ഘോഷയാത്ര പരമ്പരാഗത ...

അയ്യന് ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര നാളെ ശബരിമലയിൽ എത്തും; മണ്ഡലപൂജ 27-ന്

അയ്യന് ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര നാളെ ശബരിമലയിൽ എത്തും; മണ്ഡലപൂജ 27-ന്

പത്തനംതിട്ട; അയ്യപ്പസ്വാമിയ്ക്ക് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ ശബരിമലയിൽ എത്തും. ഡിസംബർ 23ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര നാളെ ഉച്ചയ്ക്കാണ് ...

പതിനെട്ടാം പടിക്ക് മുകളിൽ ഹൈഡ്രോളിക് മേൽക്കൂര; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; ദേവസ്വം ബോർഡിനോടും സർക്കാരിനോടും വിശദീകരണം തേടി

അന്നത്തിൽ കൊള്ള; ശബരിമല തീർത്ഥാടകരിൽ നിന്ന് അമിത വില ഈടാക്കുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി

എറണാകുളം: മണ്ഡലകാല തീർത്ഥാടനത്തിനോടനുബന്ധിച്ച് ശബരിമലയിൽ എത്തുന്ന ഇതര സംസ്ഥാനക്കാരായ ഭക്തരിൽനിന്ന് ഭക്ഷണത്തിന് അമിതവില ഈടാക്കുന്ന കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി. ഭക്തരിൽ നിന്ന് അമിതവില ഈടാക്കുന്നത് തടയുന്നതിനായി ...

സന്നിധാനത്ത് ഭക്തർക്ക് നേരെ ബലപ്രയോഗം; പോലീസിനെതിരെ പരാതി ഉയരുന്നു

സന്നിധാനത്ത് ഭക്തർക്ക് നേരെ ബലപ്രയോഗം; പോലീസിനെതിരെ പരാതി ഉയരുന്നു

ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലയിൽ എത്തുന്ന ഭക്തർക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തുന്നതായി പരാതി. പതിനെട്ടാംപ്പടിയ്ക്കും തിരുനടയ്ക്കും മുന്നിലുള്ള ഉദ്യോഗസ്ഥരാണ് ബലപ്രയോഗം നടത്തുന്നത്. തീർത്ഥാടകസൗഹൃദ സമീപനമൊരുക്കണമെന്ന ദേവസ്വം ...

അധികനിരക്ക് ; ശബരിമല തീർത്ഥാടകരെ കൊള്ളയടിച്ച് കാലടി ശരണകേന്ദ്രം

അധികനിരക്ക് ; ശബരിമല തീർത്ഥാടകരെ കൊള്ളയടിച്ച് കാലടി ശരണകേന്ദ്രം

എറണാകുളം: ശബരിമല തീർത്ഥാടനത്തിനോടനുബന്ധിച്ച് എം സി റോഡിലെ കാലടി ശരണകേന്ദ്രത്തിൽ തീർത്ഥാടക കൊള്ള. അയ്യപ്പ ഭക്തരുടെ പ്രധാന ഇടത്താവളമായ കാലടി കീർത്തിസ്തംഭത്തിന് എതിർവശമുള്ള ശരണകേന്ദ്രത്തിലാണ് ഭക്തരെ പിഴിയുന്നത്. ...

2-ാം വന്ദേഭാരത്: ആദ്യ ട്രയൽ റൺ പൂർത്തിയായി; ട്രെയിൻ കാസർകോടെത്തിയത് ഏഴര മണിക്കൂറിൽ

മണ്ഡലകാലം; ശബരിമല ദർശനത്തിനായി സ്‌പെഷ്യൽ സർവ്വീസുമായി വന്ദേഭാരത്; സർവ്വീസ് ഈ ദിവസങ്ങളിൽ

എറണാകുളം: ശബരിമല തീർത്ഥാടനത്തിനോടനുബന്ധിച്ച് സ്‌പെഷ്യൽ സർവ്വീസ് നടത്താനൊരുങ്ങി വന്ദേഭാരത് എക്‌സ്പ്രസ്. ചെന്നൈ - കോട്ടയം - ചെന്നൈ റൂട്ടിലാണ് വന്ദേഭാരത് സ്‌പെഷ്യൽ സർവ്വീസ് നടത്തുക. വെള്ളി, ഞായർ ...

അയ്യനോട് ഒന്ന് മിണ്ടണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ..; ഞാൻ എന്റെ ഭഗവാനെ കൺനിറയെ കണ്ടു; നൂറാം വയസിൽ ആദ്യമായി മല ചവിട്ടി പാറുക്കുട്ടിയമ്മ

അയ്യനോട് ഒന്ന് മിണ്ടണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ..; ഞാൻ എന്റെ ഭഗവാനെ കൺനിറയെ കണ്ടു; നൂറാം വയസിൽ ആദ്യമായി മല ചവിട്ടി പാറുക്കുട്ടിയമ്മ

ശബരിമല: നൂറാം വയസ്സിൽ ഇരുമുടിക്കെട്ടേന്തി മലചവിട്ടി കന്നി മാളികപ്പുറം പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴി പറയരുത്തോട്ടത്തിൽ പാറുക്കുട്ടിയമ്മയാണ് കൊച്ചുമകൻ ഗീരിഷിനും ഗിരീഷിന്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവർക്കൊപ്പവും ...

അയ്യപ്പനായി അഞ്ചു വയസ്സുകാരൻ അദ്വൈത്; മണികണ്ഠനായി അച്ഛൻ; മാളികപ്പുറമായി ചേട്ടൻ; സന്നിധാനത്തിന്റെ മനം കവർന്ന് കുഞ്ഞ് അയ്യപ്പന്റെ മണികണ്ഠചരിതം ആട്ടക്കഥ

അയ്യപ്പനായി അഞ്ചു വയസ്സുകാരൻ അദ്വൈത്; മണികണ്ഠനായി അച്ഛൻ; മാളികപ്പുറമായി ചേട്ടൻ; സന്നിധാനത്തിന്റെ മനം കവർന്ന് കുഞ്ഞ് അയ്യപ്പന്റെ മണികണ്ഠചരിതം ആട്ടക്കഥ

പത്തനംതിട്ട: സന്നിധാനത്ത് അയ്യപ്പൻമാരുടെ മനം കവർന്ന് അഞ്ച് വയസ്സുകാരൻ കന്നി അയ്യപ്പൻ. സന്നിധാനത്ത് നടന്ന മണികണ്ഠചരിതം മേജർ സെറ്റ് കഥകളിയിൽ കുഞ്ഞ് അയ്യപ്പനായി എത്തിയ അദ്വൈത് പ്രശാന്താണ് ...

അയ്യന്റെ അനു​ഗ്രഹത്തിനായി ശരണം വിളിച്ച് മലചവിട്ടി പതിനായിരങ്ങൾ; അഷ്ടാഭിഷേകത്തിന് തിരക്കേറുന്നു; ഏറ്റവും കൂടുതൽ ഭക്‌തർ എത്തിയ ഞായർ ദിനം

ശബരിമല മണ്ഡലകാലം; തീർത്ഥാടകർക്ക് വേണ്ടി വൻ സുരക്ഷയൊരുക്കി അഗ്‌നിശമന സേന

ശബരിമല: മണ്ഡലകാല ദർശനത്തിനായി സന്നിധാനത്ത് എത്തുന്ന അയ്യപ്പ ഭക്തരുടെ സുരക്ഷയ്ക്കായി അഗ്‌നിശമന സേനയും സിവിൽ ഡിഫെൻസ് വോളണ്ടിയർമാരും വിപുലമായ സംവിധാനങ്ങൾ ഒരുക്കി. സന്നിധാനം- പമ്പ കൺട്രോൾ റൂമുകൾക്ക് ...

ദൈവമേ..! ശബരിമലയിൽ കാണിക്ക എണ്ണി തളർന്ന് ജീവനക്കാർ; നെട്ടോട്ടമോടി ദേവസ്വം ബോർഡ്

ശബരിമല മണ്ഡല മകരവിളക്ക്; വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു

പത്തനംതിട്ട: ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു. തീർത്ഥാടനത്തിനായി ശബരിമല തുറക്കുന്ന 16 മുതൽ മണ്ഡലപൂജ കഴിഞ്ഞ് നട അടയ്ക്കുന്ന ...

കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം സെപ്റ്റംബര്‍ 17ന് തുറക്കും ; 22 വരെ ദര്‍ശനം

കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം സെപ്റ്റംബര്‍ 17ന് തുറക്കും ; 22 വരെ ദര്‍ശനം

പത്തനംതിട്ട : ശബരിമല ശ്രീധര്‍മ്മശാസ്‌താക്ഷേത്ര തിരുനട കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 17 ന് (ഞായറാ‍ഴ്ച) വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രമേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി ക്ഷേത്ര തന്ത്രി ...

ഇനിയാ ശബ്ദമില്ല…; ശബരിമല സന്നിധാനം അനൗണ്‍സർ ശ്രീനിവാസ് സ്വാമി അന്തരിച്ചു

ഇനിയാ ശബ്ദമില്ല…; ശബരിമല സന്നിധാനം അനൗണ്‍സർ ശ്രീനിവാസ് സ്വാമി അന്തരിച്ചു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇൻഫെർമേഷൻ സെന്ററിൽ ജോലി ചെയ്തിരുന്ന ശ്രീനിവാസ് സ്വാമി അന്തരിച്ചു. സന്നിധാനത്ത് എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സുപരിചിതമായ ശബ്ദത്തിന് ഉടമയാണ് ...

ശബരിമല തീര്‍ത്ഥാടനം; കൊറോണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി

തീർത്ഥാടന കാലം പൂർത്തിയായി; ശബരിമല നടയടച്ചു

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം പൂർത്തിയാക്കി ശബരിമല നടയടച്ചു. രാവിലെ 6 മണിയോടെ തിരുവാഭരണ പേടക സംഘം പന്തളത്തേക്ക് മടങ്ങി. രാജപ്രതിനിധി ഇല്ലാതിരുന്നതിനാൽ ആചാരപരമായ ചടങ്ങുകൾ ...

ശബരിമലയിൽ പോലീസിന്റെ കർപ്പൂരാഴി ഒഴിവാക്കാൻ ആലോചന; നീക്കം പോലീസിലെ സിപിഎം അനുകൂല സംഘടനയുടെ സമ്മർദ്ദത്തെ തുടർന്ന്

ശബരിമലയിൽ പോലീസിന്റെ കർപ്പൂരാഴി ഒഴിവാക്കാൻ ആലോചന; നീക്കം പോലീസിലെ സിപിഎം അനുകൂല സംഘടനയുടെ സമ്മർദ്ദത്തെ തുടർന്ന്

സന്നിധാനം; ശബരിമലയിൽ വർഷങ്ങളായി പോലീസ് നടത്തിയിരുന്ന കർപ്പൂരാഴി വേണ്ടെന്ന് വെയ്ക്കാൻ തീരുമാനം. പോലീസിലെ സിപിഎം ഫ്രാക്ഷന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് കാലങ്ങളായി നടത്തിയിരുന്ന പരിപാടി വേണ്ടെന്ന് വെക്കുന്നത്. ശബരിമലയിൽ ...

ശബരിമല തീർത്ഥാടനം: പരമ്പരാഗത നീലിമല പാത തുറന്നു

ശബരിമല കാനനപാതയിലൂടെയുള്ള ഭക്തരുടെ യാത്ര; ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദ്ദേശം; കൊറോണ തീവ്രസാഹചര്യം മാറിയിട്ടും നിയന്ത്രണം തുടരുന്നതിനെതിരെ ക്ഷേത്രാചാര സംരക്ഷണ സമിതി

ന്യൂഡൽഹി: പരമ്പരാഗത കാനന പാത വഴി അയ്യപ്പഭക്തരെ ശബരിമല ദർശനത്തിന് കടത്തിവിടുന്നതിൽ നിയന്ത്രണം തുടരുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് സുപ്രീംകോടതി. ക്ഷേത്രാചാര സംരക്ഷണ സമിതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ...

സമൃദ്ധിയുടെ പൊൻപുലരിയിൽ കണ്ണനെ കണികാണാനെത്തി ആയിരങ്ങൾ; സന്നിധാനത്തും വൻ തിരക്ക്

സമൃദ്ധിയുടെ പൊൻപുലരിയിൽ കണ്ണനെ കണികാണാനെത്തി ആയിരങ്ങൾ; സന്നിധാനത്തും വൻ തിരക്ക്

സമൃദ്ധിയുടെ പൊൻപുലരിയിൽ കണ്ണനെ കണി കാണാനെത്തി ഭക്തർ. ഗുരുവായൂർ ക്ഷേത്രത്തിൽ ആയിരങ്ങൾ വിഷുക്കണി ദർശിച്ചു. കടുത്ത നിയന്ത്രണങ്ങൾ നീങ്ങിയുള്ള ഇത്തവണത്തെ വിഷു നിറഞ്ഞ പ്രാർത്ഥനയും, ആഘോഷങ്ങളുമായി കൊണ്ടാടുകയാണ് ...

കർപ്പൂരദീപത്തിൽ ഹാപ്പി ന്യൂ ഇയർ; ശബരിമല സന്നിധാനത്ത് പുതുവത്സരപ്പിറവി ആഘോഷമാക്കി ഭക്തർ

കർപ്പൂരദീപത്തിൽ ഹാപ്പി ന്യൂ ഇയർ; ശബരിമല സന്നിധാനത്ത് പുതുവത്സരപ്പിറവി ആഘോഷമാക്കി ഭക്തർ

സന്നിധാനം: ശബരിമല സന്നിധാനത്തും പുതുവത്സരപ്പിറവി ഭക്തർ ആഘോഷമാക്കി. കർപ്പൂരപ്രിയനായ അയ്യന് കർപ്പൂരം കൊണ്ട് ഹാപ്പി ന്യൂ ഇയർ എഴുതി ദീപം തെളിയിച്ചാണ് ഭക്തർ 2022 നെ വരവേറ്റത്. ...

പമ്പാ നദിയിലെ ജലനിരപ്പ്; ശബരിമല യാത്രയ്‌ക്ക് ഇന്ന് നിരോധനമേർപ്പെടുത്തി ജില്ലാ കളക്ടർ; പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടില്ല

ശബരിമലയിൽ ദർശന സമയം നീട്ടി; നട അടയ്‌ക്കുന്നത് രാത്രി 11 ന്

സന്നിധാനം: ശബരിമലയിൽ ദർശന സമയം നീട്ടി. ഇന്ന് മുതൽ പടിപൂജയാരംഭിച്ച സാഹചര്യത്തിലാണ് ദർശനസമയം ഒരുമണിക്കൂർ നീട്ടിയത്. രാത്രി 11 നാണ് ഇനി മുതൽ നട അടയ്ക്കുക. പടിപൂജ ...

സേവനപാതയിൽ; സന്നിധാനത്ത് അയ്യപ്പസേവാ സംഘത്തിന്റെ പ്രവർത്തനത്തിന് തുടക്കമായി

സേവനപാതയിൽ; സന്നിധാനത്ത് അയ്യപ്പസേവാ സംഘത്തിന്റെ പ്രവർത്തനത്തിന് തുടക്കമായി

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമല സന്നിധാനത്ത് അഖില ഭാരത അയ്യപ്പസേവാ സംഘം പ്രവര്‍ത്തനം ആരംഭിച്ചു. സന്നിധാനത്ത് നടന്ന ചടങ്ങില്‍ അയ്യപ്പസേവാ സംഘത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും പതാക ...

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

ഇന്ന് വൃശ്ചികം ഒന്ന്; ശബരിമലയിലേക്ക് ഭക്തർക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം; പമ്പാ സ്‌നാനത്തിന് അനുമതിയില്ല

ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി. നിലക്കലിൽ നിന്ന് പുലർച്ചെ മൂന്ന് മണി മുതൽ തീർത്ഥാടകരെ പമ്പയിലേക്ക് കടത്തി വിടുന്നുണ്ട്. പതിനായിരത്തിൽ താഴെ ...

കബളിപ്പിച്ച് പണം തട്ടുന്ന സംഘം സജീവം; ശബരിമലയിലെത്താന്‍ കഴിയാതെ ഭക്തര്‍

ദേവസ്വം ബോർഡിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ശബരിമലയിലെ കടലേലം; ഏറ്റെടുക്കാൻ മടിച്ച് വ്യാപാരികൾ; ഇതുവരെ ലേലത്തിൽ പോയത് 26 കടകൾ മാത്രം

പത്തനംതിട്ട: മണ്ഡലകാലത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിലെ കടകൾ ലേലത്തിൽ പിടിക്കാൻ മടിച്ച് വ്യാപാരികൾ. ഇതുവരെ 26 കടകൾ മാത്രമാണ് ലേലത്തിൽ പോയത്. വ്യാഴാഴ്ച നടന്ന ലേലവും ...

ശബരിമലയിൽ സുരക്ഷാ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് പോലീസ് :പ്രത്യേക സുരക്ഷാ മേഖലയായി തുടരും : കൊറോണ മാനദണ്ഡങ്ങളിൽ ഇളവ്

ശബരിമലയിൽ സുരക്ഷാ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് പോലീസ് :പ്രത്യേക സുരക്ഷാ മേഖലയായി തുടരും : കൊറോണ മാനദണ്ഡങ്ങളിൽ ഇളവ്

പത്തനംതിട്ട : അടുത്ത ഒരു വർഷത്തേക്ക് കൂടി ശബരിമലയേയും പരിസര പ്രദേശങ്ങളെയും പ്രത്യേക സുരക്ഷാ മേഖലയാക്കി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. പേലീസിന്റെ ആവശ്യം അംഗീകരിച്ചാണ് സംസ്ഥാന സർക്കർ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist