2024ൽ യൂറോപ്പിലെങ്ങും ഭീകരാക്രമണം, വൻ സാമ്പത്തിക മാന്ദ്യം , പുടിന് നേരെ വധശ്രമം, പ്രകൃതി ദുരന്തം ; ബാബ വംഗയുടെ പ്രവചനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

2024ൽ യൂറോപ്പിലെങ്ങും ഭീകരാക്രമണം, വൻ സാമ്പത്തിക മാന്ദ്യം , പുടിന് നേരെ വധശ്രമം, പ്രകൃതി ദുരന്തം ; ബാബ വംഗയുടെ പ്രവചനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 10:14 pm IST
FacebookTwitterWhatsAppTelegram

ഭൂമിയിൽ നടക്കുന്ന ഓരോ കാര്യങ്ങളെയും പ്രവചിച്ച ജ്യോതിഷിയാണ് ബൾഗേറിയക്കാരിയായ ബാബ വംഗ. 25 വർഷങ്ങൾക്ക് മുമ്പെയാണ് ബാബ വംഗ ഭൂമിയുടെ അവസാനം വരെയുള്ള കാര്യങ്ങൾ പ്രവചിച്ചത് . 1911ൽ വൻഗേലിയ പൻഡേവ ദിമിത്രോവയിലാണ് വാൻഗ ജനിച്ചത്. 12ാം വയസ്സിൽ കൊടുങ്കാറ്റിൽപ്പെട്ട് കാഴ്ച നഷ്ടപ്പെടുകയായിരുന്നു. കൊടുങ്കാറ്റിൽപ്പെട്ട വാൻഗയെ കുറച്ചുദിവസങ്ങൾക്ക് ശേഷമാണ് കണ്ടെത്തിയത്.

വർഷങ്ങൾക്ക് മുമ്പ് ലോകത്തോട് വിട പറഞ്ഞ ബാബ വംഗയുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിട്ടുണ്ട്. 2024ൽ സംഭവിക്കുമെന്ന് ബാബ വംഗ പറഞ്ഞ കാര്യങ്ങൾ ഡെയ്‌ലി സ്റ്റാർ ആണ് ഇപ്പോൾ പുറത്തുവിട്ടത്.

2024ൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ വധിക്കാൻ സ്വന്തം രാജ്യത്തെ ഒരു പൗരൻ തന്നെ ശ്രമം നടത്തുമെന്ന് ബാബ വംഗ പറയുന്നു. യൂറോപ്പിലെങ്ങും ഭീകരാക്രമണം വർധിക്കും. പ്രധാനപ്പെട്ട ഒരു രാജ്യം ജൈവായുധങ്ങൾ പരീക്ഷിക്കുകയോ പ്രയോഗിക്കുകയോ ചെയ്യും.

ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകും . കട ബാദ്ധ്യതകൾ വർദ്ധിക്കുന്നതും രാഷ്‌ട്രീയ പിരിമുറുക്കങ്ങളും ഉയരുന്നത് ഇതിന് ഒരു കാരണമാകും.വലിയ പ്രകൃതി ദുരന്തങ്ങളുണ്ടാകും സൈബർ ആക്രമണങ്ങൾ വർധിക്കും. ജലശുചീകരണ ശാലകൾ, വൈദ്യുതി നിലയങ്ങൾ എന്നിവയും ആക്രമിക്കപ്പെടും.

അൾഷിമേഴ്സ്, കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് പുതിയ ചികിത്സാരീതികൾ കണ്ടെത്തും. ക്വാണ്ടവുമായി ബന്ധപ്പെട്ട് വലിയ കണക്കുകൂട്ടലുകൾ ഉണ്ടാകുമെന്നും വംഗയുടെ പ്രവചനത്തിൽ പറയുന്നു.

Tags: SUBbaba vanga
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies