കാലിൽ കയറിപ്പിടിച്ച മുതലയുടെ കൺപോളകളിൽ കടിച്ച് കർഷകൻ; ഏറ്റുമുട്ടലിനൊടുവിൽ തലനാരിഴ്ക്ക് രക്ഷപ്പെട്ടു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാലിൽ കയറിപ്പിടിച്ച മുതലയുടെ കൺപോളകളിൽ കടിച്ച് കർഷകൻ; ഏറ്റുമുട്ടലിനൊടുവിൽ തലനാരിഴ്‌ക്ക് രക്ഷപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 09:58 pm IST
Facebook
Twitter
WhatsAppTelegram

ചെറുത്തു നിൽപ്പിന്റെ പല വീറുറ്റ കഥകൾ നാം കണ്ടിട്ടുണ്ട്. ജീവൻമരണ പോരാട്ടത്തിനിടയിൽ ആക്രമിച്ച മുതലയുടെ കൺപോളകളിൽ കടിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? എന്നാൽ അങ്ങനെ ധൈര്യമുണ്ടായ ഒരാളുണ്ട്. സംഭവം അങ്ങ് ഓസ്‌ട്രേലിയയിലാണ്.

എബിസി ന്യൂസ് റിപ്പോർട്ട് പ്രകാരം ഓസ്‌ട്രേലിയൻ സ്വദേശിയായ കോളിൻ ഡെവെറോക്‌സ് ആണ് മുതലയുടെ ആക്രമണത്തെ ചെറുത്തു തോൽപ്പിച്ചത്. കർഷകനായ കോളിൻ ഫിന്നസ് നദിയ്‌ക്ക് സമീപം വേലിക്കെട്ടുന്നതിനിടയായിരുന്നു മുതലയുടെ ആക്രമണത്തിന് ഇരയായത്. നദിയിലൂടെ വേഗത്തിൽ നീന്തി വന്ന മുതല കോളിന്റെ കാലിൽ കടിച്ചു.

ആദ്യം മുതലയുടെ വായയിൽ നിന്നും കാൽ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് ജീവൻ മരണ പോരാട്ടത്തിനിടയിൽ അതിജീവനത്തിനായി മുതലയെ തിരിച്ച് കടിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് കോളിൻ പറഞ്ഞു. തുടർന്ന് മുതലയുടെ കൺപോളകളിൽ കടിക്കുകയും അതിന്റെ വായയിൽ നിന്നും രക്ഷപ്പെടുകയുമായിരുവെന്നും കോളിൻ വ്യക്തമാക്കി.

കാലിൽ ഗുരുതരമായി പരിക്കേറ്റ കോളിനെ ഉടനെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മുതലയുടെ വായയിൽ നിന്നും തലനാരിഴയ്‌ക്കാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്നും ഓസ്‌ട്രേലിയയിലെ ഭരണാധികാരികൾ ഇനിയെങ്കിലും കണ്ണ് തുറക്കണമെന്നും കോളിൻ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയൻ ഭരണകൂടത്തിന്റെ നിയമങ്ങളിൽ മുതലകളെ സംരക്ഷിക്കുന്നതിൽ മുൻഗണന നൽകുന്നു. ഈ ഉരഗവർഗങ്ങളെ ഉപദ്രവിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നത് ശിക്ഷാഹർഹമാണെന്നും കോളിൻ പറഞ്ഞു.

Tags: farmerSUBcrocodile Attack
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies