പാലസ്തീൻ കൂട്ടായ്മ നടത്താൻ എന്തിനാണ് കോഴിക്കോട് തിരഞ്ഞെടുക്കുന്നത്?; കോഴിക്കോടിനെ ഗാസയാക്കാൻ ശ്രമം: ഹരീഷ് പേരടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാലസ്തീൻ കൂട്ടായ്മ നടത്താൻ എന്തിനാണ് കോഴിക്കോട് തിരഞ്ഞെടുക്കുന്നത്?; കോഴിക്കോടിനെ ഗാസയാക്കാൻ ശ്രമം: ഹരീഷ് പേരടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 10:12 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ഹമാസ് അനുകൂല കൂട്ടായ്മകൾ കോഴിക്കോട് മാത്രം ലക്ഷ്യം വച്ച് നടത്തുന്നതിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. രാഷ്‌ട്രീയ പാർട്ടികളുടെയും പാലസ്തീൻ കൂട്ടായമയ്‌ക്ക് എന്തിനാണ് എല്ലാവരും കോഴിക്കോട് തിരഞ്ഞെടുക്കുന്നതെന്ന് ഹരീഷ് പേരടി ചോദിച്ചു. കോഴിക്കോട്ടുകാരുടെ മനസുകളിൽ വേലികെട്ടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും വോട്ടിന് വേണ്ടി തെണ്ടുന്ന കള്ളൻമാർക്ക് കോഴിക്കോടിനെ വിട്ടുകൊടുക്കരുതെന്നും നടൻ തുറന്നടിച്ചു.

കോഴിക്കോടും പാലസ്തീനുമായി എന്തെങ്കിലും ചരിത്രപരമായ ബന്ധമോ വ്യാപരബന്ധമോ ഒന്നുമില്ല. പിന്നെയെന്തിനാണ് ഒരുപാട് ആളുകൾ ഒത്തുചേരുന്ന ഒരു പരിപാടി ആവർത്തിച്ച്, ആവർത്തിച്ച് നടത്തി കോഴിക്കോട്ടെ സാധാരണ മനുഷ്യരുടെ ജീവിതം ഗാസയിലെ പോലെയാക്കി നശിപ്പിക്കുന്നത്. ഇത് കേരളത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നമായതുകൊണ്ട് ഒരു വെറൈറ്റിക്കെങ്കിലും വേണ്ടി തിരവനന്തപുരമോ തൃശൂരോ പത്തനംതിട്ടയോ കോട്ടയമോ ഒക്കെ ഒന്ന് പരീക്ഷിച്ചു കൂടെ. കേരളീയം, അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം, അന്താരാഷട്ര നാടകോത്സവം എന്നിങ്ങനെ എല്ലാ ആഘോഷങ്ങളും കോഴിക്കോടിന് പുറത്ത്. പക്ഷെ, എല്ലാ അന്താരാഷ്‌ട്ര പ്രതിഷേധങ്ങൾക്കും കോഴിക്കോട് വേണം.

ഉത്തരം വളരെ സിമ്പിളാണ്. നമ്മൾ കോഴിക്കോട്ടുക്കാർ പൊട്ടൻമാരണെന്ന് എല്ലാ രാഷ്‌ട്രീയ പാർട്ടികളിലേയും ഉന്നത രാഷ്‌ട്രീയ നേതൃത്വങ്ങൾ വിലയിരുത്തിയിരിക്കുന്നു എന്ന് അർത്ഥം. പ്രിയപ്പെട്ട കോഴിക്കോട്ടുക്കാരെ നമ്മൾ ഇത്രയും കാലം ജാതി മത വ്യത്യാസമില്ലാതെ ഓണവും ക്രിസ്തുമസും പെരുന്നാളും ഒന്നിച്ച് ആഘോഷിച്ചുവരാണ്. അതുകൊണ്ടു തന്നെയാണ് ഇവർ നമ്മുടെ കോഴിക്കോടിനെ ഉന്നം വെയ്‌ക്കുന്നത്. നമ്മുടെ മനസുകളിൽ വേലികെട്ടാനുള്ള എല്ലാ ശ്രമങ്ങളേയും എതിർക്കുക. യുനസ്‌ക്കോ അംഗീകരിച്ചവരാണ് നമ്മൾ കോഴിക്കോട്ടുക്കാർ. വിശ്വപൗരന്മാരാണ് നമ്മൾ. ആ അന്തസ്സ് ഉയർത്തി പിടിച്ചേപറ്റു. വോട്ടിന് വേണ്ടി തെണ്ടുന്ന ഒരു കള്ളൻമാർക്കും വിട്ടുകൊടുക്കരുത് നമ്മുടെ നാടിനെ- ഹരീഷ് പേരടി പറഞ്ഞു.

Tags: CPMKozhikkodgazaHareesh Paredi
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies