വിവാഹമോചനം ആരോ​ഗ്യത്തെ ബാധിച്ചു, മാനസികമായി തകർന്നു; രണ്ട് വർഷം ഒരുപാട് അനുഭവിച്ചു: സാമന്ത
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

വിവാഹമോചനം ആരോ​ഗ്യത്തെ ബാധിച്ചു, മാനസികമായി തകർന്നു; രണ്ട് വർഷം ഒരുപാട് അനുഭവിച്ചു: സാമന്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 09:24 pm IST
FacebookTwitterWhatsAppTelegram

വിവാഹ ജീവിതം പരാജയപ്പെട്ടതിനെ തുടർന്ന് ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമാക്കി സാമന്ത. നാഗചൈതന്യയുമായി ബന്ധം വേർപെടുത്തിയതിന് ശേഷം ജീവിതത്തിൽ തനിക്ക് നിരവധി പ്രശ്നങ്ങൾ ഉണ്ടായെന്ന് നടി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.

സിനിമയിൽ നിന്നും താൻ ഇടവേള എടുക്കാനുണ്ടായ തീരുമാനത്തിന്റെ കാരണവും സാമന്ത പറയുന്നുണ്ട്. ജീവിതം തന്നിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. അതിൽ അതിയായ സന്തോഷമുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിൽ സംഭവിച്ച് കാര്യങ്ങളൊക്കെ ഒരുപാട് പഠിക്കുന്നതിന് സഹായിച്ചെന്നും സാമന്ത അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

‘വിവാഹജീവിതം പരാജയപ്പെട്ടത് എന്റെ ആരോ​ഗ്യത്തെയും ജോലിയെയും ബാധിച്ചു. കഴിഞ്ഞ രണ്ട് വർഷക്കാലം കൊണ്ട് ഒരുപാട് കാര്യങ്ങൾ അനുഭവിച്ചു. ആ സമയങ്ങളിൽ ഇതേ അവസ്ഥയിലൂടെ കടന്നുപോയ, അതിജീവിച്ചവരെ പറ്റി കൂടുതലറിയാനാണ് ശ്രമിച്ചത്. എന്നെ നിലനിർത്തിയത് അവരുടെ അനുഭവ കഥകളാണ്. അവർക്ക് പറ്റുമെങ്കിൽ എനിക്കും ജീവിക്കാൻ കഴിയുമെന്നാണ് തോന്നിയത്.

എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു നടിയായി മാറുക എന്നത് എന്റെ ഭാ​ഗ്യമാണ്. അതിനാൽ ഉത്തരവാദിത്വവും കാണിക്കണം. സത്യസന്ധരായിരിക്കണം, എത്ര ബ്ലോക്ക്ബസ്റ്റർ സിനിമ ഉണ്ടെന്നോ എത്ര അവാർഡുകൾ കിട്ടിയെന്നോ അല്ല നോക്കേണ്ടത്. എന്റെ വീഴ്ചകളും വേദനയും പരസ്യമായെങ്കിലും ഞാനത് കാര്യമാക്കുന്നില്ല. യഥാർഥത്തിൽ ഇതൊക്കെയാണ് എന്നെ ശക്തിപ്പെടുത്തിയന്നും പറയാവുന്നതാണ്. എന്റെ വേദനകളെല്ലാം ഉള്ളില്‍വെച്ച് ഞാൻ യുദ്ധം ചെയ്യുകയാണ്. അതെനിക്ക് വ്യക്തമായി അറിയുകയും ചെയ്യും. സമാനമായ അവസ്ഥയിലൂടെ പോവുന്ന ആളുകൾക്കും അവരുടെ ജീവിതം തുടരാനുള്ള ശക്തിയുണ്ടാവട്ടേ എന്നാണ് എനിക്ക് പറയാൻ കഴിയുന്നത്.

ഞാൻ മാനസികമായി തകർന്ന അവസരങ്ങളുണ്ടായിരുന്നു. ആ സമയത്ത് ഞാൻ വീടിന് പുറത്ത് ഇറങ്ങാതെ വരെ ഇരുന്നിട്ടുണ്ട്. എന്നെങ്കിലും സുഖം പ്രാപിക്കുമ്പോൾ ഒരു ഇടവേള എടുക്കും, യാത്ര ചെയ്യും.. കുറച്ച് കാലമെങ്കിലും നന്നായിട്ട് ജീവിക്കും എന്നൊരു ഉറച്ച പ്രതിജ്ഞ എടുത്തിട്ടുണ്ടായിരുന്നു.

കാരണം, 13 വർഷം ഇടവേള എടുക്കാതെയാണ് ഞാൻ ജീവിച്ചത്. ആരാണ് വിജയിച്ചതെന്ന് ആർക്കും അറിയാത്ത ഓട്ടം ഓടുകയാണ്. ഒരു ബ്ലോക്ക് ബസ്റ്റർ ലഭിച്ചാൽ, അതിലും വലിയ ബ്ലോക്ക് ബസ്റ്ററിലേക്കുള്ള ഓട്ടമാണ്. ഇത് അവസാനിക്കാത്തൊരു ഓട്ടമാണ്. അതിനാൽ, ഈ ഒരു ഇടവേള നല്ലതാണ്. എന്റെ ജീവിതത്തിലെ ഈ മാറ്റത്തിൽ എനിക്കിപ്പോൾ സന്തോഷവുമുണ്ട്.

ജീവിതം ആസ്വദിക്കുന്ന ഈ ഒരു നിമിഷത്തിൽ ഞാൻ ഇഷ്ടപ്പെടുന്ന ആളുകളോടൊപ്പം സമയം ചിലവഴിക്കാനാണ് ആ​ഗ്രഹിക്കുന്നത്. മികച്ച അനുഭവങ്ങൾ എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നു.’- സാമന്ത പറഞ്ഞു.

Tags: samanthaSUB
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

Latest News

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies