കണ്ണിന് മാത്രം പോരാ, പല്ലിനും വേണം; പല്ലുവേദനയുടെ ചികിത്സയ്ക്കായി മന്ത്രി ബിന്ദുവിന് അനുവദിച്ചത് 11,290 രൂപ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണിന് മാത്രം പോരാ, പല്ലിനും വേണം; പല്ലുവേദനയുടെ ചികിത്സയ്‌ക്കായി മന്ത്രി ബിന്ദുവിന് അനുവദിച്ചത് 11,290 രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 12:20 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിന് പല്ലുവേദനയുടെ ചികിത്സയ്‌ക്ക് തുക അനുവദിച്ച് സംസ്ഥാന സർക്കാർ. കണ്ണടയ്‌ക്കായി തുക അനുവദിച്ചതിന് പിന്നാലെയാണ് പല്ല് ചികിത്സയ്‌ക്കും തുക നൽകിയത്. ഇരിങ്ങാലക്കുടയിലെ സ്വകാര്യ ദന്തൽ ക്ലിനിക്കിലെ ചികിത്സാ ചെ​​​​ല​​​​വി​​​​ന​​​​ത്തി​​​​ൽ 11,290 രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​താ​​​​യി അ​റി‍​യി​ച്ചു​കൊ​ണ്ട് പൊ​​​​തു​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി.

​സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി കൊണ്ട് നട്ടം തിരിയുന്ന സമയത്ത് 30,500 രൂപ ക​​​​ണ്ണട വാ​​​​ങ്ങി​​​​യ​​​​തി​​​​ന് ഖജനാവിൽ നിന്ന് എ​​​​ഴു​​​​തി​​​​യെ​​​​ടു​​​​ത്ത മ​​​​ന്ത്രി ബി​​​​ന്ദു​​​​വി​​​​ന്റെ ന​​​​ട​​​​പ​​​​ടി ഏ​​​​റെ ച​​​​ർ​​​​ച്ച​​​​യാ​​​​യിരുന്നു. താൻ നന്നായി വായിക്കുകയും കമ്പ്യൂട്ടർ നോക്കുകയും ചെയ്യുന്ന ആളാണ്, അതിനൊത്ത കണ്ണടയാണ് വാങ്ങിയതെന്നായിരുന്നു ഇക്കാര്യത്തിൽ മന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്ത് പാവങ്ങളുടെ ക്ഷേമപെൻഷൻ പോലും മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. കെഎസ്ആർടിസിക്ക് നൽകേണ്ട തുക പോലും കുടിശ്ശികയാണ്. പെൻഷനും ശമ്പളവും ഇല്ലാതെ പാവങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ സ്വന്തം കാര്യത്തിന് പണം ചെലവഴിക്കാൻ മാത്രം സർക്കാരിന് ഒരു മുടക്കവുമില്ലെന്നാണ് മന്ത്രിമാരുടെ സ്വകാര്യ ചെലവുകൾ ഏറ്റെടുക്കുന്നത് വഴി വ്യക്തമാകുന്നത്.

Tags: R BinduDentalamountRembursement
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies