ഉഗ്രൻ ഓഫറുകളും വമ്പൻ വിലക്കിഴിവും; ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇന്നുകൂടി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Lifestyle

ഉഗ്രൻ ഓഫറുകളും വമ്പൻ വിലക്കിഴിവും; ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇന്നുകൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 04:19 pm IST
FacebookTwitterWhatsAppTelegram

ആമസോൺ നടത്തുന്ന ഏറ്റവും വലിയ ഉത്സവ സീസൺ സെയിലായ ‘ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ഇന്ന് അവസാനിക്കും. ചെറുകിട-ഇടത്തരം ബിസിനസുകളുടേയും പ്രമുഖ ബ്രാന്റുകളുടേതും അടക്കം അടക്കം ലക്ഷക്കണക്കിന് വിൽപ്പനക്കാരിൽ നിന്നുള്ള ഉത്പന്നങ്ങൾ വമ്പൻ ഓഫറുകളിലും വിലക്കിഴിവിലും ലഭിക്കുന്ന അവസാന ദിനമാണ് ഇന്ന്. ഉപയോക്താക്കൾക്ക് സ്മാർട്ട്‌ഫോണുകൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാഷൻ -ബ്യൂട്ടി ഉത്പന്നങ്ങൾ, പലചരക്ക് സാധനങ്ങൾ, ആമസോൺ ഡിവൈസുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ആകർഷകമായ വിലക്കിഴിവുകളും ഡീലുകളുമാണ് ഇന്ന് നൽകിയിരിക്കുന്നത്. ചില ഉത്പന്നങ്ങൾക്ക് ബ്ലോക്ക്ബസ്റ്റർ ഡീലുകളുണ്ട്. ഈ വർഷത്തെ ഏറ്റവും വലിയ വിലക്കുറവിലാണ് ചില ഗാഡ്ജറ്റുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലുള്ളത്.

ബ്ലോക്ക് ബസ്റ്റർ ഡീലുകളിൽ അത്യുഗ്രൻ ശ്രവ്യാനുഭവം നൽകുന്ന ബോട്ടിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കെല്ലാം 75% വരെ ഓഫറുകളാണ് ഇന്ന് നൽകുന്നത്. മൊബൈൽ ഫോണുകൾക്ക് 30% വരെയും ടിവികൾക്ക് 50% വരെയും സ്മാർട്ട് വാച്ചുകൾക്ക് 90% ഓഫറുകൾ ഇന്ന് നൽകുന്നുണ്ട്. ബ്രാന്റഡ് വസ്ത്രങ്ങൾക്ക് 85% വരെയാണ് ഓഫറുളളത്.

ചില ഓഫറുകൾ നോക്കാം…,

വീടുകളിൽ ഉപയോഗിക്കാവുന്ന മികച്ച ഇൻഡക്ഷൻ കുക്കറുകളിലൊന്നാണ് പീജിയൺ ക്രുയിസ് 1800 വാട്ട് ഇൻഡക്ഷൻ കുക്ക്ടോപ്പ്. എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന ഇൻഡക്ഷൻ കുക്കറിൽ നിരവധി ഫീച്ചറുകളുണ്ട്. എൽഇഡി ഡിസ്പ്ലേയിലുളള ഏഴ് പ്രീ സെറ്റ് ഓപ്ഷനുകളാണ് ഇതിലുള്ളത്. പവർ, ടെമ്പറേച്ചർ എന്നിവ ക്രമീകരിക്കാനാകും. ഷോർട്ട്സർക്യൂട്ട് തടയാനാകുന്ന ഹൈ-ഗ്രേഡ് ഇലക്ട്രിക്കൽ സംവിധാനങ്ങളുണ്ട്. ഓട്ടോ സ്വിച്ച് ഓഫ് പ്രീസെറ്റ് ടൈമർ, ഡുവൽ ഹീറ്റ് സെൻസർ ടെക്നോളജി എന്നിവ ഇൻഡക്ഷൻ കുക്കറിനെ മികച്ചതാക്കുന്നു.

്‌സോളിമോ ഒർട്ടിഗാൻ എഞ്ചിനിയേർഡ് വുഡ് സ്റ്റഡി ടേബിൾ ടോപ് ക്വാളിറ്റി എഞ്ചിനിയേർഡ് വുഡ് ഉപയോഗിച്ച് നിർമ്മിച്ചതാണ്. ഷെൽഫ് രീതിയിലുള്ള സ്റ്റോറേജ് സംവിധാനങ്ങളാണ് ടേബിളിലുള്ളത്. ലാപ്ടോപ്പുകൾ, മോണിറ്ററുകൾ, പ്രിന്ററുകൾ തുടങ്ങിയവ പ്രത്യേകം സൂക്ഷിക്കാനാകും. വെതർപ്രൂഫ് സംവിധാനങ്ങളുമുണ്ട്.

അത്യുഗ്രൻ ഫീച്ചറുകളുള്ള ആപ്പിൾ എയർപോഡ്സിന് വിപണികളിൽ ആവശ്യക്കാരേറെയാണ്. ഹൈ-ക്വാളിറ്റി ശബ്ദം കേൾക്കാൻ സാധിക്കുന്ന ഈ എയർപോഡ്‌സ് ഓട്ടോമാറ്റിക്കായി ഓൺ ആകുന്നതോടൊപ്പം ചെവിയിൽ വെച്ചാലുടൻ കണക്ട് ചെയ്യപ്പെടും. ചെവിയിൽ നിന്ന് പുറത്തെടുക്കുമ്പോൾ പോസ് ആവുകയും ചെയ്യുന്നു. പ്ലേ, സ്‌കിപ് എന്നിവയ്‌ക്കായി ഡബിൾ-ടാപ് ചെയ്താൽ മതി. ഡിവൈസുകൾ വേഗത്തിൽ കണക്ട് ചെയ്യാൻ എച്ച്1 ചിപ് സഹായിക്കും.

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ ഉൾപ്പെടെയുള്ള പാർട്ടണർ ബാങ്കുകളിലൂടെ മികച്ച ഓഫറുകളും നേടാം. ഇവയുടെ ക്രെഡിറ്റ് -ഡെബിറ്റ് കാർഡുകളോ ഇഎംഐ ഇടപാടുകളോ നടത്തുന്നവർക്ക് 10% ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. മറ്റ് പ്രധാന ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലും മികച്ച ഓഫറുകൾ ലഭ്യമാണ്.

 

Tags: offersAmazonAmazon Great Indian Festivallast day
ShareTweetSendShare

More News from this section

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

എക്‌സ് ചാറ്റുമായി മസ്‌ക്ക്; സുരക്ഷയും സ്വകാര്യതയും ഉറപ്പെന്ന് ടെസ്ല മേധാവി

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies