'ദിവ്യാംഗർക്കായി പുതിയ വാഹനം; കസ്റ്റമൈസ് ചെയ്ത ഡിസൈനറിനോട് ആദരവ് പ്രകടിപ്പിച്ച് ആനന്ദ് മഹീന്ദ്ര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ദിവ്യാംഗർക്കായി പുതിയ വാഹനം; കസ്റ്റമൈസ് ചെയ്ത ഡിസൈനറിനോട് ആദരവ് പ്രകടിപ്പിച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 01:22 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യർക്ക് ഫലപ്രദമായ കണ്ടുപിടുത്തങ്ങൾ ലോകത്തെ അറിയിക്കുന്നതിൽ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ സ്ഥാനം എപ്പോഴും മുൻനിരയിലാണ്. വ്യത്യസ്തതകൾ നിറഞ്ഞ പല കാര്യങ്ങളും ഇതിനോടകം തന്നെ അദ്ദേഹം ലോകത്തെ അറിയിച്ചിട്ടുണ്ട്. അത്തരത്തിൽ ദിവ്യാംഗർക്ക് സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയാവുന്ന ഒരു വാഹനമാണ് അദ്ദേഹം ഇപ്പോൾ പരിചയപ്പെടുത്തുന്നത്.

വീൽ ചെയറുകൾ ഉപയോഗിക്കുന്ന ദിവ്യാംഗർക്ക് അവരുടെ വീൽചെയർ, വാഹനത്തിന്റെ വാതിലിനു മുകളിലുള്ള ഭാഗത്തായി സുരക്ഷിതമായി എടുത്തു വയ്‌ക്കാനുള്ള സൗകര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. വാഹനം നിർമ്മിച്ച ഡിസൈനറിനോടുള്ള ആദരവ് പ്രകടിപ്പിച്ചാണ് ആനന്ദ് മഹീന്ദ്ര വാഹനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

‘ മികച്ചതും ഉപകാര പ്രദവുമായ ഡിസൈൻ. ഞങ്ങളുടെ വാഹനങ്ങളിലും ഇത്തത്തിലുള്ള സംവിധാനം നൽകാൻ സാധിക്കുമെങ്കിൽ അത് അഭിമാനകരമാണ്. എന്നാൽ വൻതോതിലുള്ള ഉത്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഓട്ടോ ഒഇഎമ്മിന് ഇത് നിർമ്മിച്ചെടുക്കുക എന്നത് വളരെ പ്രയാസകരമായൊരു കാര്യമാണ്. ഇത്തരത്തിൽ കസ്റ്റമൈസേഷനിൽ പ്രാധാന്യം നൽകുന്ന ഒരു സ്റ്റാർട്ടപ്പ് ആവശ്യമാണ്. അങ്ങനെ ഒന്നു തുടങ്ങിയാൽ ഞാൻ അതിൽ നിക്ഷേപകനാകും.”- ആനന്ദ് മഹീന്ദ്ര കുറിച്ചു.

ദിവ്യാംഗരുടെ വീൽ ചെയർ സുരക്ഷിതമായി ഒരുക്കി വയ്‌ക്കുന്നതിന് വാഹനത്തിൽ ഒരു റൂഫ്‌ടോപ്പ് പോലെയുള്ള നിർമ്മിതിയാണ് നൽകിയിരിക്കുന്നത്. കാറിന്റെ നിർമ്മാണത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Tags: vehicleAanandh Mahindra
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies