ചക്കി ആ സിനിമ കണ്ടതിന് ശേഷം ഒരു വർഷത്തോളം എന്റെ മുറിയിൽ വന്നിട്ടില്ല, അവൾക്ക് പേടിയായിരുന്നു: അപ്പയും ഇതുവരെ മുഴുവനായും കണ്ടിട്ടില്ല: കാളിദാസ് ജയറാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ചക്കി ആ സിനിമ കണ്ടതിന് ശേഷം ഒരു വർഷത്തോളം എന്റെ മുറിയിൽ വന്നിട്ടില്ല, അവൾക്ക് പേടിയായിരുന്നു: അപ്പയും ഇതുവരെ മുഴുവനായും കണ്ടിട്ടില്ല: കാളിദാസ് ജയറാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 06:14 pm IST
FacebookTwitterWhatsAppTelegram

എന്റെ വീട് അപ്പൂന്റേം എന്ന സിനിമ ജയറാം ഇതുവരെയും മുഴവനായിട്ട് കണ്ടില്ലെന്ന് കാളിദാസ്. ആ സിനിമ കണ്ട് പേടി കാരണം ഒരു വർഷത്തോളം അനിയത്തി ചക്കി തന്റെ റൂമിലേക്ക് വന്നിട്ടില്ലെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘എന്റെ സിനിമകളെല്ലാം അപ്പ കാണാറുണ്ട്. കണ്ടിട്ട് ഇഷ്ടപ്പെടുകയാണേൽ നന്നായി എന്നും പറയാറുണ്ട്. ഇല്ലെങ്കിൽ ബെറ്ററാക്കണമെന്നാണ് പറയാറുള്ളത്. സിനിമ ചെയ്യുന്നതിൽ എന്റെ പാരന്റ്സ് വളരെ സപ്പോർട്ടീവാണ്. പാരന്‍സാണ് മെന്റലി എന്റെ ബാക്ക് ബോണ്‍. എന്നാൽ, എന്റെ വീട് അപ്പൂന്റേം സിനിമ അപ്പ ഇതുവരെ മുഴുവനായും കണ്ടിട്ടില്ല. പകുതി മാത്രമേ കണ്ടിട്ടുള്ളൂ. ഇതുവരെ ബാക്കി കണ്ടില്ല. കണ്ടാല്‍ കരയുമെന്നുള്ളത് കൊണ്ടാണ് അപ്പ കാണാത്തത്. കണ്ട ഭാഗം വരെ എന്റെ അഭിനയം നന്നായിട്ടുണ്ടെന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളത്.

ആ സിനിമ കണ്ട് ഒരുപാടുപേർ കരഞ്ഞിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആ സിനിമ ഇറങ്ങിയ സമയത്ത് സഹോദരങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഭയങ്കരമായിരുന്നു. എന്റെ ആ പ്രായത്തില്‍ അതിന്റെ സീരിയസ്നെസ് എനിക്ക് മനസിലായിരുന്നില്ല. ചക്കിയും സിനിമ കണ്ടതിന് ശേഷം ഒരു വർഷത്തോളം എന്റെ മുറിയിൽ വന്നിട്ടില്ല. അവൾക്ക് പേടിയായിരുന്നു. ആ സിനിമ വലിയൊരു ഇംപാക്ട് ഉണ്ടാക്കിയിരുന്നു.

അമ്മ എന്റെ എല്ലാ സിനിമയും കാണാറുണ്ട്. അമ്മക്ക് എന്റെ എല്ലാ സിനിമകളും ഇഷ്ടമാണ്. ഞാന്‍ എന്ത് ചെയ്താലും ഓക്കെയാണ്. എല്ലാം സൂപ്പറാണെന്ന് പറയും.’- കാളിദാസ് ജയറാം പറഞ്ഞു.

Tags: kalidas jayaramSUBMalavika Jyaram
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies