മസ്‌കിന്റെ 'ബ്രെയിൻ ചിപ്പ്'; മനുഷ്യന്റെ തലച്ചോറിൽ 'ന്യൂറാ ലിങ്ക്' പരീക്ഷണം ഉടൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

മസ്‌കിന്റെ ‘ബ്രെയിൻ ചിപ്പ്’; മനുഷ്യന്റെ തലച്ചോറിൽ ‘ന്യൂറാ ലിങ്ക്’ പരീക്ഷണം ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 08:09 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഇലോൺ മസ്‌ക് ആരംഭിക്കുന്ന ന്യൂറാ ലിങ്കിന്റെ ആദ്യ ഘട്ട പരീക്ഷണം ഉടൻ എന്ന് സൂചന. തലയോട്ടിയുടെ ഒരു ചെറിയ ഭാഗം എടുത്ത് പകരം കമ്പ്യൂട്ടർ ചിപ്പ് ഘടിപ്പിക്കുകയാണ് ഈ പരീക്ഷണത്തിലൂടെ ചെയുന്നത്. തലച്ചോറിനെയും പുറത്തുള്ള കമ്പ്യൂട്ടറിനെയും കണക്ട് ചെയ്യുകയും ചെയും. ചിന്തകൾ ഉപയോഗിച്ച് കമ്പ്യൂട്ടർപോലുള്ള ഉപകരണങ്ങളുടെ നിയന്ത്രണം സാധ്യമാവുമോയെന്നും ഈ പരീക്ഷണത്തിലൂടെ കണ്ടെത്തുമെന്ന് കമ്പനി അറിയിച്ചു.

ശരീരം തളർന്നവരിലും കാഴ്ചശക്തിയില്ലാത്തവരിലുമാണ് ആദ്യ ഘട്ട പരീക്ഷണം നടത്തുന്നത്. അതിനായി താൽപര്യമുള്ള ആളുകളെ ക്ഷണിച്ച് കൊണ്ട് കമ്പനി കുറിപ്പ് പുറത്തിറക്കിയിരുന്നു. നിരവധി ആളുകളാണ് ഇതിന് പ്രതികരണവുമായി എത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിലവിൽ പന്നികളിലും കുരങ്ങുകളിലുമാണ് ഈ പരീക്ഷണം നടത്തിയിട്ടുള്ളത്.

തലച്ചോറിൽ നിന്നും ഉണ്ടാകുന്ന സിഗ്നസുകൾ ന്യൂറാ ലിങ്ക് വഴി വ്യാഖ്യാനിച്ച് വിവരം പുറത്തുള്ള ഉപകരണങ്ങളിലേക്ക് കണക്ട് ചെയും. ബ്ലൂടൂത്ത് ഉപയോഗിച്ചാണ് ഈ പ്രവർത്തനം. തലച്ചോറും മൈക്രോചിപ്പും ഉപയോഗിച്ച് മനുഷ്യന് രോഗാവസ്ഥകളിൽ നിന്നും പുറത്ത് എത്താൻ കഴിയുമോ എന്നാണ് പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത വർഷത്തോടെ 11 പേരിൽ പരീക്ഷണം നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

കാലിഫോർണിയയിൽ 2016 ൽ മെഡിക്കൽ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്ത കമ്പനിയാണ് ന്യൂറാ ലിങ്ക്. തലച്ചോറിനെ അമ്യോട്രോഫിക് ലാറ്ററൽ സ്‌കെലറോസിസ് (എഎൽഎസ്) പോലെയുള്ള കടുത്ത രോഗം ബാധിച്ചവരെ സഹായിക്കുക എന്ന ലക്ഷ്യമാണ് കമ്പനി ആദ്യം മുന്നോട്ട് വച്ചിരിക്കുന്നത്. പിന്നീട് ഇത് വിപുലീകരിക്കും.

Tags: NeuralinkELONE MUSKSUB
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies