ചുമ്മാതങ്ങ് പുഴുങ്ങി കഴിച്ചിട്ട് കാര്യമില്ല; ഗുണം നഷ്ടപ്പെടാതെ ഇലക്കറികൾ കഴിക്കേണ്ടതിങ്ങനെ..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചുമ്മാതങ്ങ് പുഴുങ്ങി കഴിച്ചിട്ട് കാര്യമില്ല; ഗുണം നഷ്ടപ്പെടാതെ ഇലക്കറികൾ കഴിക്കേണ്ടതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 02:31 pm IST
FacebookTwitterWhatsAppTelegram

പോഷകമേന്മയിലും ഉൽപാദനശേഷിയിലും വമ്പനാണ് ഇലക്കറികൾ. വേ​ഗം വളരുന്നവ ആയതിനാൽ കൃഷി ചെയ്യാനും വിളവെടുക്കാനും എളുപ്പമാണ്. കാലറി മൂല്യം കുറവായതിനാൽ വണ്ണം കുറയ്‌ക്കാനായി ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം. ഇലക്കറി പതിവാക്കുന്നവർക്കു ഹൃദ്രോഗവും കാൻസറും കുറവെന്ന് റിപ്പോർട്ടുകൾ പറയുന്നത്. ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ അനുവദിക്കുന്നു.

തഴുതാമ, ചേമ്പില, ചീര, വേലിച്ചീര, പച്ചച്ചീര, കൊടകൻ, മൈസൂർച്ചീര, മണിത്തക്കാളിയില, മത്തനില, കുമ്പളയില, തകരയില, പയറില, മുരിങ്ങയില മുതലായവ കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇലക്കറികളാണ്. ഇലക്കറികളുടെ ​ഗുണം നഷ്ടപ്പെടാതെ കഴിക്കാനായി ചില കാര്യങ്ങൾ ശ്രദ്ധിക്കുകയേ വേണ്ടൂ. ഇലകൾ കറിയാക്കി കഴിക്കുന്നതിനേക്കൾ ആവിയിൽ വേവിക്കുന്ന പലഹാരങ്ങളിൽ ചേർത്ത് കഴിക്കുന്നത് ഗുണം കുറയാതിരിക്കാൻ സഹായിക്കും. പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാൻ ഈ രീതി അത്യുത്തമമാണ്.

കൊടങ്ങൽ, മുരിങ്ങയില, പയർ ഇല, ചീരയില തുടങ്ങിയ ഇലകളെല്ലാം ഗോതമ്പ് മാവിൽ ചേർത്ത് പുട്ട് തയാറാക്കി കഴിക്കാം. ആവിയിൽ പുഴുങ്ങുന്ന റാഗിപ്പുട്ട്, ഇലയട, ഇഡ്ഡലി ഇവയിലൊക്കെ ഇലകൾ ചെറുതായരിഞ്ഞ് ചേർക്കാം. സൂചി ഗോതമ്പ് , റവ എന്നിവ കൊണ്ട് തയാറാക്കുന്ന ഉപ്പുമാവിലും ഇലകൾ ചേർക്കാവുന്നതാണ്. ഇലകൾ ചേർത്ത മാവ് ഉപയോഗിച്ച് ദോശ, ചപ്പാത്തി എന്നിവ തയാറാക്കുന്നതും നല്ലതാണ്. ഇലകൾ അരച്ച് റാഗിപ്പൊടിയിൽ ചേർത്ത് കുറുക്കി കഴിക്കുന്നതും മികച്ച ഭക്ഷണമാണ്.

Tags: SUBLeavesGreen Leafy Vegetables
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies