അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ഗോവ; ഐഎഫ്എഫ്ഐ വേദിയിൽ മാറ്റുരയ്ക്കുന്നത് 270 ചിത്രങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ഗോവ; ഐഎഫ്എഫ്ഐ വേദിയിൽ മാറ്റുരയ്‌ക്കുന്നത് 270 ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 10:41 pm IST
FacebookTwitterWhatsAppTelegram

പനാജി: അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിനായി ഗോവ ഒരുങ്ങുന്നു. ഈ മാസം 20 മുതൽ 28 വരെയാണ് ഐഎഫ്എഫ്ഐ മേള നടക്കുന്നത്. സ്റ്റുവാർട്ട് ഗാറ്റ് സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം ക്യാച്ചിംഗ് ഡസ്റ്റ് ഉദ്ഘാടന ചിത്രമാകും. റോബർട്ട് കൊളോഡിനിയുടെ അമേരിക്കൻ ചിത്രം ദ ഫെദർ വെയ്റ്റാണ് സമാപന ചിത്രം. മലയാള ചിത്രം ആട്ടമാണ് പനോരമയിലെ ഉദ്ഘാടന ചിത്രം. ഇരട്ട, ന്നാ താൻ കേസ് കൊട്, പൂക്കാലം, 2018, കാതൽ തുടങ്ങിയ മലയാള ചിത്രങ്ങൾ ഫീച്ചർ സിനിമയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

പ്രശസ്ത സംവിധായകൻ ശേഖർ കപൂറാണ് അന്താരാഷ്‌ട്ര മത്സര വിഭാഗം ജൂറിയുടെ ചെയർമാൻ. മൊത്തം 270 മികച്ച ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. വെബ്‌സീരീസ് ചിത്രങ്ങൾക്കും ഇക്കുറി അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. വിഖ്യാത ഹോളിവുഡ് താരവും നിർമ്മാതാവുമായ മൈക്കിൾ ഡഗ്ലസ് ലോകസിനിമയ്‌ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് അദ്ദേഹത്തിന് സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകും.

ഐഎൻഒഎക്സ് പഞ്ചിം, മാക്വുനെസ് പാലസ്, ഐഎൻഒഎക്സ് പോർവോറിം, ദ സ്വകയർ സാമ്രാട്ട് അശോക് മുതലായവയാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നഐഎഫ്എഫ്ഐ മേളയിലെ വേദികൾ. എന്നാൽ ഗോവയിലെ പ്രശസ്തമായ കലാ അക്കാദമി ഇത്തവണ ഐഎഫ്എഫ്ഐയുടെ ഭാഗമാകുന്നുണ്ടെങ്കിലും അക്കാദമിയിൽ ചലച്ചിത്രങ്ങളൊന്നും ഇത്തവണ പ്രദർശിപ്പിക്കുന്നില്ല.

അതേസമയം ഇത്തവണയും നിരവധി പ്രമുഖർ പങ്കെടുക്കുന്ന ചലച്ചിത്ര സംവാദങ്ങൾക്ക് ഐഎഫ്എഫ്ഐ വേദിയാകും. ഹോളിവുഡ് താരം മൈക്കിൾ ഡഗ്ലസ് ഉൾപ്പെടെയുള്ള പ്രമുഖർ ചലച്ചിത്ര സംവാദങ്ങളുടെ ഭാഗമാകും. സാറാ അലി ഖാൻ, റാണി മുഖർജി, വിദ്യാ ബാലൻ, സണ്ണി ഡിയോൾ, നവാസുദ്ദീൻ സിദ്ദിഖി, നസീറുദ്ദീൻ ഷാ, പങ്കജ് ത്രിപാഠി, ബോണി കപൂർ, മധുര് ഭണ്ഡാർക്കർ, ബ്രണ്ടൻ ഗാൽവിൻ, ബ്രിലാന്റേ മെൻഡോ, ജോൺ ഗോൾഡ്വാട്ടർ, വിജയ് സേതുപതി, മനോജ് ബാജ്പേയ്, കാർത്തികി ഗോൺസാൽവസ്, അല്ലു അരവിന്ദ്, തിയോഡോർ ഗ്ലക്ക്, ഗുൽഷൻ ഗ്രോവർ തുടങ്ങിയ നിരവധി ചലച്ചിത്ര പ്രതിഭകൾ ചർച്ചകളിൽ അണിനിരക്കും.

Tags: Film FestivalSUBGoa IFFI
ShareTweetSendShare

More News from this section

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies