ഡിജിപിയുടെ അഭ്യർത്ഥനയും പരിഗണിച്ചില്ല; ശബരിമല ഡ്യൂട്ടി ചെലവുകൾക്കുള്ള തുകയും സർക്കാർ വെട്ടിക്കുറച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡിജിപിയുടെ അഭ്യർത്ഥനയും പരിഗണിച്ചില്ല; ശബരിമല ഡ്യൂട്ടി ചെലവുകൾക്കുള്ള തുകയും സർക്കാർ വെട്ടിക്കുറച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 12:23 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടി പോലീസിനുള്ള ചെലവ് തുകയും വെട്ടിക്കുറച്ച് സംസ്ഥാന സർക്കാർ. കഴിഞ്ഞവർഷം അധിക തുക ചെലവായിട്ടില്ലന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് തുക വെട്ടിക്കുറച്ചത്. കൂടുതൽ തീർത്ഥാടകർ എത്തുന്ന സാഹചര്യത്തിൽ അപ്രതീക്ഷിത ചെലവുകൾക്കായി സംസ്ഥാന പോലീസ് മേധാവി തുക ആവശ്യപ്പെട്ടിരുന്നു. 50 ലക്ഷം രൂപയാണ് മണ്ഡലകാലത്തെ ചെലവുകൾക്കായി ഡിജിപി സർക്കാരിനോട് ആവശ്യപ്പെട്ടത്.

എന്നാൽ 50 ലക്ഷം രൂപ ഡിജിപി ആവശ്യപ്പെട്ടെങ്കിലും ധനവകുപ്പ് അനുവദിച്ചത് 20 ലക്ഷം രൂപ മാത്രമാണ്. മുൻവർഷങ്ങളിൽ അപ്രതീക്ഷിത ചിലവുകൾ ഉണ്ടായിട്ടില്ല എന്നും ഈ ചെലവുകൾക്ക് അധിക തുക വകയിരുത്തേണ്ടതില്ലെന്നുമാണ് ധനവകുപ്പിന്റെ കണ്ടെത്തൽ. കൂടാതെ തുക പിൻവലിക്കുന്നതിന് മുന്നോടിയായി കണക്കുകൾ പുനഃക്രമീകരിക്കുകയും വേണമെന്നും നിബന്ധന വയ്‌ക്കുന്നുണ്ട്.

അതേസമയം സംസ്ഥാന സർക്കാരിന്റെ അനാവശ്യ ചെലവുകൾക്കായി പണം ധൂർത്തടിക്കുമ്പോഴാണ് ശബരിമലയിൽ ജോലി ചെയ്യുന്ന സാധാരണ പോലീസുകാരുടെ ചെലവ് വെട്ടിച്ചുരുക്കുന്നത്. മുൻ വർഷത്തേക്കാൾ കൂടുതൽ ഭക്തജനങ്ങൾ ഇത്തവണ എത്തുമെന്നാണ് സർക്കാരിന്റെ തന്നെ കണക്ക്. ഈ തിരക്കുകൂടുന്ന സാഹചര്യത്തിൽ അടിയന്തര സഹായം, ഭക്ഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് നിലവിൽ അനുവദിച്ചിരിക്കുന്ന തുക മതിയാകാതെ വരും. ഈ സാഹചര്യങ്ങളൊന്നും കണ്ടില്ലെന്ന് നടിയ്‌ക്കുകയാണ് സർക്കാർ.

 

Tags: SABARIMALAPinarayi GovernmentSabarimala Pilgrimage
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies