സർക്കാർ അവഗണിക്കുന്നു, ധനസഹായം ലഭിക്കുന്നില്ല; പ്രതിഷേധവുമായി ശക്തൻ പുലികളി സംഘം; നാലോണത്തിന് മുന്നേ തൃശൂർ നഗരത്തിൽ പുലിയിറങ്ങി
തൃശൂർ: നാലോണത്തിന് മുന്നേ തൃശൂർ നഗരത്തിൽ പുലിയിറങ്ങി. കഴിഞ്ഞ വർഷം പുലിക്കളിക്ക് ടൂറിസം വകുപ്പ് പ്രഖ്യാപിച്ച സഹായധനം ലഭിക്കാത്തതിൽ പ്രതിഷേധവുമായാണ് പുലിയിറങ്ങിയത്. പ്രതിഷേധത്തിന്റെ ഭാഗമായി വാദ്യഘോഷത്തിന്റെ അകമ്പടിയോടെ ...