കർണാടകയിലെ ബുർഖ നിരോധനം; കോൺഗ്രസിനെതിരെ ഒമർ അബ്ദുള്ള; രാഹുലും സോണിയയും ഇടപെടണമെന്ന് ആവശ്യം
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

കർണാടകയിലെ ബുർഖ നിരോധനം; കോൺഗ്രസിനെതിരെ ഒമർ അബ്ദുള്ള; രാഹുലും സോണിയയും ഇടപെടണമെന്ന് ആവശ്യം

Janam Web Desk by Janam Web Desk
Nov 14, 2023, 06:23 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: കർണാടകയിൽ പരീക്ഷ ഹാളുകളിൽ ബുർഖ നിരോധിച്ച സർക്കാർ നടപടിക്കെതിരെ വിമർശനവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. സർക്കാർ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ബുർഖ നിരോധനം ഒഴിവാക്കണമെന്നും കോൺഗ്രസ് നേതൃത്വം വിഷയത്തിൽ ഇടപെടണമെന്നും ഒമർ ആവശ്യപ്പെട്ടു. സർക്കാർ മത സ്വാതന്ത്ര്യത്തിൽ കൈകടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു. ശ്രീനഗറിൽ പാർട്ടി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർണാടക സർക്കാർ മതസ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്നും ഈ നടപടി നിർഭാഗ്യകരമാണെന്നും അബ്ദുള്ള പറഞ്ഞു. സോണിയയും രാഹുലും ഗാർഖെയും വിഷയത്തിൽ ഇടപെടണം. ബിജെപി ഭരണത്തിൽ ഇത്തരം കാര്യങ്ങൾ വരുന്നതിൽ അതിശയപ്പെടാനില്ല. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തിൽ ബുർഖയ്‌ക്ക് വിലക്ക് ഏർപ്പെടുത്തിയത് ആശ്ചര്യം തോന്നിക്കുന്നുവെന്നും ഒമർ പറഞ്ഞു.

തലയോ ചെവിയോ മറയ്‌ക്കുന്ന വസ്ത്രങ്ങൾ പരീക്ഷാഹാളിൽ ഉപയോഗിക്കാൻ പാടില്ലായെന്നാണ് കർണാടക സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് അടക്കമുള്ള കോപ്പിയടി തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. പരീക്ഷാഹാളിൽ മംഗല്യസൂത്രം( താലിമാല) ധരിക്കുന്നതിനും കർണാടക പരീക്ഷാ അതോറിറ്റി വിലക്കേർപ്പെടുത്തിയിരുന്നു.

2023 ഒക്ടോബറിൽ കെഇഎ നടത്തിയ പരീക്ഷയിൽ ഉദ്യോഗാർഥികൾ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ചതായി ആരോപണങ്ങൾ ഉയർന്നിരുന്നു. ബുർഖ ധരിച്ചെത്തിയവരാണ് ഇത്തരത്തിൽ പരീക്ഷ എഴുതിയതെന്നായിരുന്നു വിമർശനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതേ തുടർന്നാണ് ബുർഖയ്‌ക്ക് പരീക്ഷ അതോറിറ്റി വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

Tags: burkhaomar abdullahJammu KashmirHijab
ShareTweetSendShare

More News from this section

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

Latest News

കയ്യിൽ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റും; കനിയിൽപടിയിലെത്തിയ യുവാക്കളെ കയ്യോടെ പൊക്കി പൊലീസ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖാപിച്ചു; ജൂൺ 19 ന് വോട്ടെടുപ്പ്, 23ന് വോട്ടെണ്ണൽ

തയ്ച്ച് കൊടുത്ത പാന്റ്സ് ഇഷ്ടപ്പെട്ടില്ല; തിരുവനന്തപുരത്ത് തയ്യൽക്കാരനെ കത്രികകൊണ്ട് കുത്തിക്കൊന്നു

ഹോം നഴ്സിന്റെ ക്രൂര മർദ്ദനം; അൽഷിമേഴ്സ് രോഗിയായ 59 കാരൻ മരണത്തിന് കീഴടങ്ങി

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies